നിങ്ങളുടെ ആഗ്രഹങ്ങൾ സാധിക്കാൻ ഒരു നാരങ്ങ മാത്രം മതി ഏത് ആഗ്രഹവും സാധിച്ചു കിട്ടും

നമ്മൾ പറയുന്നത് നമ്മുടെ ആഗ്രഹങ്ങൾ സാധിക്കുന്നതിനെ കുറിച്ചുള്ള ഒരു കർമ്മത്തെ കുറിച്ചാണ്. ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. പലപ്പോഴും നമ്മൾ ആഗ്രഹിക്കുന്ന ആഗ്രഹങ്ങൾ നടക്കാറില്ല. എന്നാൽ ഈ കർമ്മം ചെയ്താൽ നിങ്ങൾക്ക് നിങ്ങളുടെ ആഗ്രഹങ്ങൾ എന്താണ് എന്ന് വെച്ചാലും അത് സാധിക്കുന്നതാണ്. അതുപോലെ തന്നെ നമ്മൾ എന്ത് കാര്യത്തിന് പോയാലും നമുക്ക് തടസ്സങ്ങളെല്ലാം ഉണ്ടാകുകയും ചെയ്യും. ഇതെല്ലാം മാറി കിട്ടണമെങ്കിൽ ഈ കർമ്മം ചെയ്താൽ മതി . അതുപോലെ നിങ്ങൾ എന്ന ആഗ്രഹത്തിലാണ് പുറത്തുപോകുന്നത് എന്ന് വെച്ചാൽ ആ ആഗ്രഹങ്ങളെല്ലാം നടക്കുകയും ചെയ്യും. അതുപോലെ ഈ കർമ്മം എപ്പോഴും ചെയ്യണമെന്നില്ല നിങ്ങളെ ജീവിതത്തിൽ പ്രധാനപ്പെട്ട കാര്യങ്ങൾ വരുമ്പോൾ മാത്രം ഈ കർമ്മം ചെയ്താൽ മതി.

ഇനി ഈ നാരങ്ങ ഉപയോഗിച്ച് എങ്ങനെ ഈ കർമ്മം ചെയ്യാം എന്ന് നോക്കാം. നാരങ്ങയെ സംബന്ധിച്ചിടത്തോളം നാരങ്ങക്ക് വളരെയധികം പോസിറ്റീവ് എനർജി ഉണ്ട്. അതുപോലെ നെഗറ്റീവ് എനർജി കളെ ഒഴിവാക്കി സംരക്ഷിക്കാനുള്ള കഴിവ് നാരങ്ങക്ക് ഉണ്ട്. അതുപോലെ നമ്മൾ ഒരു വലിപ്പമുള്ള ഒരു നാരങ്ങ വാങ്ങുക. അതുപോലെതന്നെ എപ്പോഴും ഈ കർമ്മം രാവിലെ കുളിച്ചു ശുദ്ധിയായി ചെയ്യാൻ ശ്രമിക്കുക.ഇന നിങ്ങൾ കിഴക്ക് ദിശ നോക്കി നിൽക്കുക. കിഴക്ക് ദിശയിൽ നോക്കി നിന്ന് വലതുകൈയുടെ ഉള്ളംകയ്യിൽ നാരങ്ങ പിടിക്കുക.

എന്നിട്ട് പറഞ്ഞുതരുന്ന മണ്ഡലം നിങ്ങൾ 32 തവണ ചൊല്ലേണ്ടതാണ്. നിങ്ങൾ എന്ത് കാര്യമാണ് നേടിയെടുക്കാൻ പോകുന്നത് എന്ന് ഉറച്ചു വിശ്വസിച്ച് ഈ കർമ്മം ചെയ്യുക. അതുപോലെതന്നെ എന്ന ആഗ്രഹമാണ് നേടിയെടുക്കാൻ ഉള്ളത് ആ കാര്യം മാത്രം മനസ്സിൽ വിചാരിച്ചു കാണും നീ കർമ്മം ചെയ്യാൻ. ഓം ഗം ഗണപതയെ സർവ്വകാര്യസിദ്ധി കുരു കുരു സ്വാഹ. ഈ മന്ത്രം 32 തവണ നിങ്ങൾ ചെല്ലുക. അപ്പോൾ നിങ്ങൾ എന്ത് കാര്യത്തിന് ആണ് പോകുന്നത് എന്ന് വച്ചാൽ ആ കാര്യം നടന്നു കിട്ടുകയും ജീവിതത്തിൽ അഭിവൃദ്ധി സംഭവിക്കുകയും ചെയ്യും. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.