നിങ്ങൾക്ക് ധനം വർധിക്കണം എന്നുണ്ടോ . 3 കർപ്പൂരം മതി ഈ കർമ്മത്തിന്

ഇന്ന് നമ്മൾ പറയുന്നത് വളരെ ലളിതമായ ഒരു കർമ്മത്തെ കുറിച്ചാണ്. മൂന്ന് പച്ചക്കർപ്പൂരം മതി നമുക്ക് ധനം വർധിപ്പിക്കാൻ എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത് . പല ആളുകളുടെയും ഒരു കാരണമാണ് പണം കയ്യിൽ ഉണ്ട് എന്നാൽ അത് നിലനിൽക്കുന്നില്ല എന്നുള്ള കാരണം. ഇതിനൊക്കെ പരിഹാരം ആയിട്ടുള്ള ഒരു കർമ്മമാണ് ഈ കർപ്പൂരം ഉപയോഗിച്ചുള്ള കർമ്മം. കർപ്പൂര ത്തിൽ വളരെയധികം പോസിറ്റീവ് എനർജി ഉണ്ട്. കർപ്പൂരം നമ്മുടെ വീടുകളിൽ വയ്ക്കുകയാണെങ്കിൽ നമുക്ക് ദൈവ കടാക്ഷം ഒക്കെ ലഭിക്കുകയും ചെയ്യും.

നെഗറ്റീവ് എനർജി എല്ലാം ഒഴിവാക്കി പോസിറ്റീവ് എനർജി തരാൻ കർപ്പൂരത്തിന് കഴിവുണ്ട്. അതുകൊണ്ടുതന്നെയാണ് ക്ഷേത്രങ്ങളിലെല്ലാം കർപ്പൂരം ഉപയോഗിക്കുന്നത് ഇതിന് പോസിറ്റീവ് എനർജി ഉള്ള കാരണം. ഇനി നമുക്ക് ഈ കർമ്മത്തിന് വേണ്ട വസ്തുക്കൾ എന്തെല്ലാം എന്ന് നോക്കാം . കർപ്പൂരം കുറച്ച് പനിനീര് ചെറിയ ഒരു പീസ് മഞ്ഞൾ. അതുപോലെതന്നെ പോസിറ്റീവ് എനർജി ഉള്ള ഒരു കാര്യമാണ് പനിനീർ എന്ന് പറയുന്നത്. ഇനി നമുക്ക് എങ്ങനെ ഈ കർമ്മം ചെയ്യും എന്ന് നോക്കാം . പിന്നെ നമ്മൾ ഒരു ചില്ല് ഗ്ലാസ് എടുത്ത് . കുറച്ച് പനീർ ഒഴിച്ച്. അതിലേക്ക് മൂന്ന് കർപ്പൂരം ഇടുക. എന്നിട്ട് ഇതിലേക്ക് ഒരു ചെറിയ പീസ് മഞ്ഞൾ ഇടുക.

അതിനുശേഷം ഈ ഗ്ലാസ് നിങ്ങളുടെ പൂജാമുറിയിൽ കൊണ്ടു വയ്ക്കുക. അതുപോലെ നിങ്ങളുടെ പണം സൂക്ഷിക്കുന്ന സ്ഥലത്ത് ആണ് ഇത് വയ്ക്കുന്നതെങ്കിൽ. തീർച്ചയായും നിങ്ങളുടെ പണത്തിനുള്ള ബുദ്ധിമുട്ട് മാറുന്നതായിരിക്കും. അതുപോലെതന്നെ പനിനീരും കർപ്പൂരവും ചേരുമ്പോൾ തന്നെ നല്ലൊരു മണം നിങ്ങളുടെ വീടുകളിൽ ഉണ്ടാകും. ആ മണം തന്നെ നിങ്ങൾക്ക് നല്ല പോസിറ്റീവ് എനർജി തരുന്നതായിരിക്കും. ഒരിക്കലും നിങ്ങൾക്ക് പണത്തിന് ബുദ്ധിമുട്ട് ഉണ്ടാവില്ല അതുപോലെതന്നെ കർപ്പൂരം നമ്മൾ അരി വെക്കുന്ന സ്ഥലത്ത് വയ്ക്കുകയാണെങ്കിൽ നിങ്ങൾക്ക് അരിക്ക് ബുദ്ധിമുട്ട് ഉണ്ടാകുകയില്ല. അരിക്ക് ഉണ്ടാകുന്ന ക്ഷാമം എല്ലാം നമുക്ക് തീർക്കാൻ കഴിയുന്നതാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.