September 27, 2022

പ്രസവം കഴിഞ്ഞ് കിടക്കുന്ന ആളുകൾക്ക് വേണ്ടിയുള്ള ഉള്ള ഒരു കാര്യമാണ് ഇത് സ്ത്രീകൾ മാത്രം കാണുക.

ഇന്ന് നമ്മൾ പറയുന്നത് അത് പ്രസവശേഷം സ്ത്രീകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. ചിത്രത്തിൽ സ്ത്രീകൾക്ക് ഫീഡിങ് വേണ്ടി പാലിൽ കുറഞ്ഞു കഴിഞ്ഞാൽ എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കണം എന്നതിനെ കുറിച്ചാണ് പറയുന്നത്. ആദ്യമായിട്ട് നിങ്ങൾ പറയുകയാണെങ്കിൽ നമ്മുടെ നാട്ടിൽ കിട്ടുന്ന തേങ്ങ നന്നായി കഴിക്കുക. നമ്മൾ ഇതിലൂടെ ബ്രേക്ക് ഫാസ്റ്റിൽ കൂടെ തേങ്ങ കഴിക്കുന്നത് നല്ലതാണ്. ദിവസവും ഒരു അരമുറി തേങ്ങ നിങ്ങൾ കഴിക്കുന്നത് നല്ലതാണ്. അതുപോലെതന്നെ പാലു വർദ്ധിക്കുകയും അതുപോലെതന്നെ ഒരു ഇമ്മ്യൂണിറ്റി ബൂസ്റ്റ് ആയി നമുക്ക് എനർജി നൽകുന്നതാണ്.

മറ്റൊരു പ്രധാനപ്പെട്ട ഭക്ഷണമായ ചേർക്കേണ്ടത് എന്ന് പറയുന്നത് എള്ള് ആണ്. എല്ലാ വറുത്തുപൊടിച്ച് അല്ലെങ്കിൽ മുളപ്പിച്ച് കഴിക്കുന്നത് നമ്മുടെ ശരീരത്തിന് ഏറ്റവും നല്ല ഒരു മരുന്നും കൂടി ആണ്. അതുപോലെ തന്നെ എഴുതി നിങ്ങൾ നിങ്ങളുടെ ഭക്ഷണപദാർത്ഥങ്ങളിൽ ചേർത്ത് കഴിക്കാൻ ശ്രദ്ധിക്കുക. ഇത് നമ്മുടെ മുടിക്കും നല്ല ഗ്രോത്ത് ഉണ്ടാക്കാൻ സാധിക്കുന്ന ഒരു ഔഷധഗുണങ്ങളുള്ള കാര്യമാണ് എള്ള് എന്ന് പറയുന്നത്. ഇത് നല്ല അധികം റിസൾട്ട് കിട്ടുന്ന ഒരു ഔഷധം ഉള്ള കാര്യമാണ്. അതുപോലെതന്നെ ഇനി നമ്മൾ ചേർക്കേണ്ടത് എന്ന് പറയുന്നത് ഒരു ഉലുവ യാണ്. ഉലുവ നമ്മുടെ ശരീരത്തിന് ഏറ്റവും പ്രധാനപ്പെട്ട ഔഷധഗുണമുള്ള ഒരു കാര്യമാണ്.

ഉലുവ നമ്മുടെ ഭക്ഷണങ്ങളിൽ ചേർത്ത് കൂടുതൽ കഴിക്കാൻ ശ്രദ്ധിക്കുക. ഒഴിവാ എന്നുപറയുന്നത് നമ്മുടെ ശരീരത്തിലെ പാൽ വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു കാര്യമാണ്. അടുത്തത് നമ്മൾ നന്നായി ഉപയോഗിക്കേണ്ട ഭക്ഷണസാധനം എന്ന് പറയുന്നത്. ജീരകം ആണ് ഇതൊക്കെയാണ് നമ്മൾ നമ്മുടെ ശരീരത്തിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണപദാർത്ഥങ്ങൾ പിന്നെ പറയുന്നത് ഇതൊക്കെ ഉൾപ്പെടുത്തിയാൽ തന്നെ നിങ്ങൾക്ക് നല്ല ശതമാനം റിസൾട്ട് ഉണ്ടാകുന്നതാണ്. അതുകൊണ്ട് സ്ത്രീകൾ ഇവ പ്രത്യേകം കഴിക്കുക. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published.