ശരീരത്തിന് തളർച്ച ഉണ്ടാകുന്നത് എന്തുകൊണ്ടാണ്. ഇതിൻറെ പരിഹാരമെന്താണ്.

ഇന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന തളർച്ച അതുപോലെതന്നെ വേദങ്ങൾ ഇതിന് കാരണങ്ങളും അതുപോലെതന്നെ ഇത് പരിഹരിക്കാനുള്ള മാർഗ്ഗങ്ങളും എന്തെല്ലാം എന്നാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. ഇതു മാറാൻ വേണ്ടി നമ്മൾ പല ആളുകളും കഷായങ്ങളും അതുപോലെതന്നെ മരുന്നുകളും പല രീതിയിലുള്ള മരുന്നുകളും എല്ലാം ഉപയോഗിക്കാറുണ്ട് ഇതൊന്നും ചിലപ്പോൾ നമ്മുടെ ശരീരത്തിന് ശ്വാശ്വതം ആകണമെന്നില്ല. ശരീരത്തിൽ മുഴുവനുമായി വേദനകളും അതുപോലെതന്നെ നീർക്കെട്ടിനും ഉണ്ടാകുന്നത് ഇൻഫർമേഷൻ ആണ്.

എന്നാൽ ചില ആളുകൾക്ക് ശരീരത്തിൽ വേദനകളും നീർക്കെട്ട് കളും മാറണമെങ്കിൽ ഭക്ഷണത്തിൽ ക്രമീകരണം വരുത്തിയാൽ മതി എന്നാൽ ചില ആളുകൾക്ക് വ്യായാമം ചെയ്താൽ ലേഖനങ്ങൾ നടക്കാൻ സാധ്യതയുണ്ട് എന്നാൽ ചില അപൂർവ്വം ചില ആളുകൾക്ക് റസ്റ്റ് ചെയ്താൽ മാത്രമേ വേദനകൾ മാറുകയുള്ളൂ. ആദ്യം ഇതിലെല്ലാം നമുക്ക് ആവശ്യമായ ഒരു വൈറ്റമിൻ എന്ന് പറയുന്നത് വൈറ്റമിൻ ഡി ആണ്. വൈറ്റമിൻ ഡി നമ്മുടെ ശരീരത്തിൽ കുറഞ്ഞു കഴിഞ്ഞാൽ ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്.

അതുകൊണ്ട് നിങ്ങൾ വൈറ്റമിൻ പ്രത്യേകം നോക്കുക. വൈറ്റമിൻ ടീം നമുക്ക് ലഭിക്കുന്നത് സൂര്യപ്രകാശത്തിൽ നിന്നും ആണ്. അതുകൊണ്ട് നിങ്ങൾ എല്ലാവരും വൈറ്റമിൻ നമ്മുടെ ശരീരത്തിൽ ഉൾക്കൊള്ളിക്കാൻ നോക്കുക. അപ്പോൾ നിങ്ങൾക്ക് ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാതെ ഇരിക്കും. പിന്നെ നമ്മുടെ ശരീരത്തിൽ ഇതുപോലെ വേദനകൾ ഉണ്ടാക്കുകയാണെങ്കിൽ അപ്പോൾ തന്നെ പോയി നിങ്ങൾ വൈറ്റമിൻ ടെസ്റ്റ് ചെയ്യേണ്ടതാണ് അപ്പോൾ നിങ്ങൾക്ക് മനസ്സിലാവും വൈറ്റമിൻ കുറഞ്ഞു ആണെങ്കിൽ ഇത് നമ്മുടെ ശരീരത്തിലുള്ള കൊള്ളിച്ചാൽ നമ്മുടെ ഈ വേദനകളെല്ലാം പമ്പ കടക്കും.

ശരിക്കും നമ്മുടെ ഭക്ഷണപദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന ഒരു ഔഷധഗുണമുള്ള ഒരു കാര്യമാണ് മഞ്ഞൽ എന്ന് പറയുന്നത് എന്നാൽ മഞ്ഞൾ നമ്മൾ ഉപയോഗിക്കുന്നത് പേടിച്ചിട്ടാണ് ഉപയോഗിക്കുന്നതിലെ ഔഷധഗുണം എടുത്തുമാറ്റി നാശ ആവാതെ ആവാതിരിക്കാനുള്ള കെമിക്കലുകൾ ചേർത്താണ് ഉണ്ടാക്കി വരുന്നത് . അതുകൊണ്ട് അതിൻറെ കെമിക്കലുകൾ ചേർന്ന നമ്മുടെ ശരീരത്തിൽ പല അസുഖങ്ങൾക്കും കാരണമാകുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *