October 1, 2022

അരിയും ഉപ്പും ഒരുമിച്ച് വെച്ചാൽ വെച്ചാൽ എന്ത് സംഭവിക്കും

ഇന്ന് നമ്മൾ പറയുന്നത് അരിയും ഉപ്പും കൂടി ഒരുമിച്ച് വെച്ചാൽ നടക്കുന്ന അത്ഭുതത്തെ പറ്റിയാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. നമ്മുടെ പലരുടെയും വീടുകളിൽ ഉള്ളതാണ് സ്വർണം. ഇത് ചില ആളുകൾക്ക് പണയം വെക്കാൻ ഇടയാവുകയും പിന്നെ പുതിയതായി സ്വർണ്ണം നമ്മുടെ വീടുകളിൽ വന്നുചേരാനുള്ള ഒരു കർമ്മം ആണിത് . ഇത് വളരെ അത്ഭുതശക്തിയുള്ള ഒരു കർമമാണ് ചെയ്താൽ നിങ്ങൾക്ക് ഫലം ഉറപ്പാണ്. ഈ കർമ്മം ചെയ്യേണ്ട ദിവസം എന്ന് പറയുന്നത് പൗർണമി ദിവസമാണ്. പൗർണമി ദിവസം ഇത് ചെയ്യേണ്ട സമയം എന്ന് പറയുന്നത്. 5 മണിക്ക് ശേഷം നിങ്ങൾക്ക് ഈ കർമ്മം ചെയ്യാവുന്നതാണ്. രാത്രി 10 മണി 11 മണിക്ക് ഉള്ളിൽ ഈ കർമ്മം ചെയ്യേണ്ടതാണ്.

ഇനി ചെയ്യേണ്ട കാര്യം എന്താണെന്ന് നോക്കാം. പൗർണമി ദിവസം 5 മണിക്ക് ശേഷം നിങ്ങൾ കുളിച്ച് ശുദ്ധിയായി. ഒരു പാത്രമെടുത്ത് അതിലേക്ക് ഒരു പിടി പച്ചരി ഇടുക. അതുപോലെതന്നെ ആ പാത്രത്തിലേക്ക് ഒരു പിടി കല്ലുപ്പും ഇടുക. ഇത് രണ്ടും മിക്സ് ചെയ്ത് ആ പാത്രത്തിൽ നന്നായി വയ്ക്കുക. ഇങ്ങനെ വെച്ചതിനുശേഷം നിങ്ങളുടെ വീട്ടിലുള്ള സ്വർണ്ണം. ഒരു വെള്ളത്തുണിയിൽ പൊതിഞ്ഞ് സ്വർണ്ണം നന്നായി പൊതിഞ്ഞ് അതിനുശേഷം ഈ കല്ലുപ്പും പച്ചരിയും വെച്ചിരിക്കുന്ന പാത്രത്തിനു മുകളിൽ പാത്രത്തിലെ മുകളിലേക്ക് വയ്ക്കുക അ മറ്റുള്ളവരെ കാണാത്ത രീതിയിൽ വെക്കണം. അതുപോലെ പോലെ മറ്റുള്ളവരെ പുറമേ നിന്ന് വരുന്ന ആളുകൾ ഇത് കാണാത്ത ഒരു സ്ഥലത്ത് അത് സൂക്ഷിച്ച് കൊണ്ട് വെക്കുക.

ഒരു കാര്യം നിങ്ങൾ ശ്രദ്ധിക്കുക ഇത് ചെയ്യേണ്ട ദിവസം പൗർണമി ദിവസമാണ്. എന്നിട്ട് പിറ്റേദിവസം രാവിലെ കുളിച്ച് ശുദ്ധിയായി നമ്മൾ എവിടെയാണ് ഈ പാത്രം സൂക്ഷിച്ചിരിക്കുന്നത് എടുത്തുകൊണ്ട് പൂജാമുറിയിൽ കൊണ്ടുവരിക. പൂജാമുറി ഇല്ലാത്ത ആളുകൾ നമ്മൾ വിളക്ക് കത്തിക്കുന്ന ശുദ്ധിയായ സ്ഥലത്ത് കൊണ്ടുവരിക. വന്നതിനുശേഷം വിളക്കിൽ നെയ്യൊഴിച്ച് നെയ് വിളക്ക് കത്തിക്കുക. നമ്മുടെ കൈയിലുള്ള പാത്രം വിളക്കിനു മുൻപിൽ വച്ച് വേണം നെയ് വിളക്ക് കത്തിക്കാൻ.

ഇങ്ങനെ കത്തിച്ച് അതിനു ശേഷം ആ സ്വർണം നിങ്ങൾക്ക് ആ തുണിയോട് കൂടി എടുക്കാവുന്നതാണ്. എവിടെയാണ് സൂക്ഷിക്കുന്നത് എന്ന് വെച്ചാൽ അവിടെ വയ്ക്കേണ്ടതാണ്. അങ്ങനെ വെച്ചതിനുശേഷം നിങ്ങളുടെ പാത്രത്തിലെ കല്ലുപ്പും വെള്ള തുണിയും ഒഴുകുന്ന വെള്ളത്തിൽ കഴുകി കളയുക. ഒഴുകുന്ന വെള്ളം നിങ്ങളുടെ പരിസരത്ത് ഇല്ലായെങ്കിൽ ഒരു മരത്തിന് ചുവട്ടിൽ കൊണ്ടുപോയി ഇടുക. ഇത് തീർച്ചയായും ഫലം ലഭിക്കുന്ന ഒരു കാരണമാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published.