October 1, 2022

ലളിതമായ വിധത്തിൽ എങ്ങനെയാണ് കൂടോത്രം ചെയ്യുക. ഈ വീഡിയോ കാണുക.

ഇന്ന് നമ്മൾ പറയുന്നത് ചെയ്ത്ത് ദോഷം കൂടോത്രം എന്നിവ എങ്ങനെ തിരിച്ചറിയാം എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. ഇങ്ങനെ എന്തെങ്കിലും നമുക്കായി മറ്റുള്ളവർ ചെയ്തിട്ടുണ്ടെങ്കിൽ. സ്വയമായി കണ്ടുപിടിക്കാവുന്നതാണ്. അതുപോലെ രാത്രി ദുസ്വപ്നങ്ങൾ കാണുക. അതുപോലെ പേടിപ്പെടുത്തുന്ന കാര്യങ്ങൾ സംഭവിക്കുക. അതുപോലെ ഭയം എപ്പോഴും അലട്ടി കൊണ്ടിരിക്കുക. മനസ്സിന് എപ്പോഴും അസ്വസ്ഥത ഉണ്ടാക്കുക. അതുപോലെതന്നെ മനസമാധാനം കുറവും തടസ്സങ്ങളും ഉണ്ടാകുക. നമുക്ക് ഇങ്ങനെ എന്തെങ്കിലും ചെയ്ത്ത് ദോഷം ഉണ്ടെങ്കിൽ അത് എങ്ങനെ കണ്ടുപിടിക്കാം എന്ന് നോക്കാം.

അതിനു വേണ്ടി നമ്മൾ ഒരു ചില ഗ്ലാസ് എടുക്കുക. എന്നിട്ട് ഈ ക്ലാസിലേക്ക് ശുദ്ധമായ വെള്ളമൊഴിക്കുക ഗ്ലാസിൻറെ പകുതി ഒഴിച്ചാൽ മതിയാവും. അതിനുശേഷം നിങ്ങളാ വെള്ളത്തിലേക്ക് ഒരു പിടി കല്ലുപ്പ് ഇടുക. കല്ലുപ്പ് ഇടുമ്പോൾ നമ്മൾ ഇഷ്ട ദൈവത്തെ പ്രാർത്ഥിച്ചുകൊണ്ട് വേണം ഇടാൻ. അതിനുശേഷം ഈ ഗ്ലാസ് നിങ്ങൾ നിങ്ങളുടെ വീടിൻറെ ഏതെങ്കിലുമൊരു ശുദ്ധമായ മൂലയിൽ വയ്ക്കുക. നല്ല രീതിയിൽ ക്ലീൻ ചെയ്ത് ഒരു മൂലയിൽ വേണം ഇത് വയ്ക്കാൻ. ഇത് വെച്ചതിനുശേഷം 48 മണിക്കൂർ നിങ്ങൾ ഈ ഗ്ലാസ് കൈ കൊണ്ട് തൊടാൻ പാടില്ല.

അതുപോലെതന്നെ പ്രത്യേകം ശ്രദ്ധിക്കുക ഗ്ലാസ് ഇരിക്കുന്ന മൂലയിലേക്ക് നിങ്ങൾ ആരും പോകരുത്. അതുപോലെതന്നെ ആ ഗ്ലാസ് ഒരിക്കലും തൊടരുത്. നിങ്ങൾ ഇത് വെച്ചതിനു ശേഷം ഉള്ള 48 മണിക്കൂർ കഴിഞ്ഞ് നിങ്ങൾക്ക് ഈ ക്ലാസ്സ് പോയി നോക്കാവുന്നതാണ്. നിങ്ങൾ നോക്കുമ്പോൾ നിങ്ങൾ വെച്ച് ശുദ്ധമായ വെള്ളത്തിന് കളർ വ്യത്യാസം തോന്നുന്നുണ്ടെങ്കിൽ.

തീർച്ചയായിട്ടും നിങ്ങൾക്ക് ഉറപ്പിക്കാൻ നിങ്ങളുടെ വീടുകളിൽ അല്ലെങ്കിൽ സ്ഥാപനങ്ങളിൽ ഒരു നെഗറ്റീവ് എനർജി ഉണ്ട് എന്ന്. ഇങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ആ വെള്ളത്തിൻറെ നിറം ഒരു മഞ്ഞ നിറത്തിലേക്ക് മാറുന്നതാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക

Leave a Reply

Your email address will not be published.