October 1, 2022

5 തുളസിയില ഉപയോഗിച്ച് ഈ കർമ്മം ചെയ്തു നോക്കൂ നിങ്ങൾക്ക് ഉറപ്പായും ഫലം ലഭിക്കും.

ഇന്ന് നമ്മൾ പറയുന്നത് 5 തുളസിയില ഉപയോഗിച്ച് ചെയ്യുന്ന ഒരു കർമ്മത്തെ കുറിച്ചാണ് ഇത് നിങ്ങൾക്ക് ധനപരമായി ഉയർച്ച ഉണ്ടാകുന്നതിന് കാരണമാകുന്നു. ഇത് എങ്ങനെ എന്നാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. ഈ കർമ്മം ചെയ്യുന്ന ആളിലേക്ക് ധനം ആകർഷിക്കപ്പെടുന്നത് ആയിരിക്കും. പല വീടുകളിലും അല്ലെങ്കിൽ വ്യക്തികളിലും അല്ലെങ്കിൽ സ്ഥാപനങ്ങളിലും എല്ലാം നിങ്ങൾക്ക് അനുഭവിച്ചറിയാൻ സാധിക്കും. ഈ റമദാൻ നിങ്ങൾക്ക് ഏതൊരു ദിവസവും ചെയ്യാവുന്നതാണ് യാതൊരു കുഴപ്പവുമില്ല.

ഇത് നിങ്ങൾക്ക് ഉറപ്പായും ഫലം ലഭിക്കുന്ന ഒരു കർമ്മം കൂടിയാണ്. ഇത് ചെയ്യുന്നതിനുവേണ്ടി നിങ്ങൾക്ക് വേണ്ടത് 5 തുളസിഇലയാണ് തുളസിയില യിലുള്ള ദേവിക ശക്തിയെക്കുറിച്ച് നിങ്ങൾക്കെല്ലാം അറിയാവുന്നതാണ്. വളരെയധികം ദൈവിക ശക്തിയുള്ള ഒരു ഒരു ഔഷധ ഗുണമുള്ള ചെടിയാണ് തുളസി എന്ന് പറയുന്നത് . അതുപോലെതന്നെ തുളസിയില യോടു കൂടി ഒരു ചെറിയ പീസ് പച്ചക്കർപ്പൂരം കൂടി എടുക്കേണ്ടതാണ്. പച്ചക്കർപ്പൂരം അതുപോലെതന്നെ ഭയങ്കര ദൈവിക ശക്തിയുള്ള ഒരു വസ്തുവാണ്.

അതുപോലെ തന്നെ നമുക്ക് സുഗന്ധം തരുന്ന ഒരു വസ്തു കൂടിയാണ്. അതുപോലെതന്നെ പച്ചക്കർപ്പൂരം തന്നെ അസുഖം തന്നിരിക്കുന്ന സ്ഥലങ്ങളിൽ ലക്ഷ്മീകടാക്ഷം ഉണ്ടാകുന്നതായിരിക്കും. ഇതു രണ്ടും കൂടി ചേർന്നാൽ നല്ല ദേവിക ശക്തിയുള്ള ഒരു കാര്യമാണ്. ഇത് നമുക്ക് പേഴ്സിൽ വച്ചു കഴിഞ്ഞാൽ. തീർച്ചയായും നിങ്ങൾക്ക് ധനം ലഭിച്ചുകൊണ്ടിരിക്കും. അതല്ല നിങ്ങൾ ഇത് അലമാരകളിൽ വയ്ക്കുകയാണെങ്കിൽ നിങ്ങൾക്ക് ധനം ലഭിക്കുന്നതായിരിക്കും.

അതുപോലെതന്നെ ഇത് പൂജ മുറികളിലും വയ്ക്കാവുന്നതാണ് അതുപോലെ ബിസിനസ് സ്ഥാപനങ്ങളിലും ഇത് വെച്ച് കഴിഞ്ഞാൽ വളരെയധികം നേട്ടങ്ങൾ ഉണ്ടാകും. നിങ്ങൾ സ്ഥാപനങ്ങളിൽ ചെയ്യുമ്പോൾ ഒരു ഗ്ലാസിൽ കുറച്ചു വെള്ളം എടുത്ത് അതിലേക്ക് തുളസിയിലയും കർപ്പൂരവും ഇട്ടുവയ്ക്കുക അതാണ് ഏറ്റവും യോജ്യമായ കാര്യം. അതുപോലെതന്നെ ഇത് ദിവസവും മാറ്റി കൊണ്ടിരിക്കുക. പച്ച കർപ്പൂരം കുറച്ചു ദിവസങ്ങൾക്ക് യൂസ് ചെയ്യാവുന്നതാണ് പക്ഷേ തുളസിയില നിങ്ങൾ മാറ്റി കൊടുക്കുക. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published.