September 27, 2022

നമ്മുടെ എല്ലാം ആഗ്രഹങ്ങൾ സാധ്യമാകണം എന്നുണ്ടോ എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ.

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ ആഗ്രഹങ്ങൾ എങ്ങനെ സാധ്യമാക്കാം അതും ഉപ്പ് കൊണ്ട് എങ്ങനെ സാധ്യമാക്കാം എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. ഈ കർമ്മം ചെയ്യേണ്ടത് വെളുപ്പിന് നാലുമണിക്ക് അഞ്ചു മണിക്കും ഇടയിലുള്ള സമയത്ത് വേണം സ്വീകരണം ചെയ്യാൻ. അതുപോലെതന്നെ ഈ കർമ്മം 21 ദിവസം ചെയ്യേണ്ടതാണ്. അതുപോലെതന്നെ ഉപ്പ നിങ്ങൾ ഈ കർമ്മം ചെയ്യുമ്പോൾ മാറ്റി ഉപയോഗിക്കേണ്ടതാണ്. നിങ്ങൾ ദിവസം ഉപയോഗിക്കുന്നത് നിങ്ങൾക്ക് കളയുന്നതാണ് അത് എങ്ങനെ കളയാം എന്ന് ചോദിച്ചാൽ. മറ്റാളുകൾ ചവിട്ടാതെ രീതിയിൽ നിങ്ങൾക്ക് അത് എവിടെ വേണമെങ്കിലും കളയാവുന്ന താണ്.

നിങ്ങൾ ഒരു സംശയം ആയിരുന്നു വെള്ള പേപ്പർ പേപ്പർ നിങ്ങടെ മടിയിൽവെച്ച് മതി കലുപ്പ് പേപ്പറിൽ വയ്ക്കേണ്ട ആവശ്യമില്ല. അതുപോലെതന്നെ ഉപയോഗ ദിവസം നിങ്ങൾക്ക് അത് കഴിഞ്ഞാൽ ആരും ചവിട്ടാതെ രീതിയിൽ കളയാവുന്ന തുമാണ്. അതുപോലെ വീണ്ടും ഉള്ള ഒരു സംശയം ആയിരുന്നു വെള്ളപേപ്പർ ദിവസവും മാറ്റണോ എന്നുള്ളത് നിങ്ങൾ വെള്ള പേപ്പർ ദിവസം മാറ്റണമെന്നില്ല ഉപയോഗിച്ച് വെള്ള പേപ്പർ തന്നെ മതി. ഇനിയുള്ള സംശയമായിരുന്നു കൈ എങ്ങനെ പിടിക്കണം എന്നുള്ളത്. രണ്ടു കൈകളിലും ഉപ്പ് കൂട്ടിപ്പിടിച്ച് മുറുക്കി പിടിക്കുന്നതാണ്. വിരലുകൾ മുകളിൽ വരുന്ന രീതിയിൽ മുറുക്കിപ്പിടിച്ചു വേണം ഈ കർമ്മം ചെയ്യുവാൻ.

പിന്നെ ഉള്ള ഒരു സംശയം ആയിരുന്നു ഒന്നു എത്ര ആഗ്രഹങ്ങൾ പറയാൻ സാധിക്കും എന്നുള്ളത് ഉള്ളത് കുറെ ആഗ്രഹങ്ങൾ ഒരിക്കലും പറയാൻ പാടില്ല. ഒരു ആഗ്രഹം പറഞ്ഞാൽ അതിന് ഫലം ലഭിക്കുന്നതായിരിക്കും. 21 ദിവസവും ഒരാഗ്രഹം പറയുന്നതായിരിക്കും നിങ്ങൾക്ക് കർമ്മത്തിന് നന്നായി ഫലം ലഭിക്കുക. പിന്നെ ഉള്ള ഒരു സംശയം ആയിരുന്നു ആഗ്രഹങ്ങൾ മനസ്സിൽ പറഞ്ഞാൽ മതിയോ എന്നുള്ളത്.

ഞങ്ങൾ ഉള്ളിൽ പറഞ്ഞാലും പുറത്തു പറഞ്ഞാലും കുഴപ്പമില്ല. അതുപോലെതന്നെ പിന്നീടുള്ള ഒരു സംശയമായിരുന്നു ആഗ്രഹങ്ങൾ എത്ര തവണ പറയണം എന്നൊന്നും മൂന്നുതവണ ആഗ്രഹങ്ങളെല്ലാം പറയുക. തീർച്ചയായും ആഗ്രഹങ്ങൾ നമ്മൾ പോസിറ്റീവായി രീതിയിൽ വേണം പറയാൻ ആയിട്ട്. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published.