September 27, 2022

നിങ്ങളുടെ വാതിലിനു നേരെ ഈ ചെടി വെച്ചാൽ നിങ്ങൾക്ക് അധികം അപകടങ്ങൾ സംഭവിക്കും ഏത് ചെടിയാണ്.

ഇന്ന് നമ്മൾ പറയുന്നത് വീടിന് വാതിലിന് നേരെ ഒരിക്കലും വെച്ചുപിടിപ്പിക്കാൻ പാടില്ലാത്ത ചെടിയെ കുറിച്ചാണ് ഇന്നത്തെ വിലയിൽ നമ്മൾ പറയുന്നത്. വീട്ടിൽ നടന്നതുകൊണ്ട് കുഴപ്പം ഇല്ലാത്തതും എന്നാൽ നമ്മുടെ വീടിന് വാതിലിനു നേരെ ചെടി വെക്കുന്നത് കുഴപ്പമാണ് ഈ ചെടിയാണ് അരളിച്ചെടി എന്ന് പറയുന്നത്. അരളിച്ചെടി നമ്മുടെ വീടിന് നടന്നതുകൊണ്ട് കുഴപ്പമില്ല എന്നാൽ നമ്മുടെ വീടിൻറെ വാതിലിനു നേരെ വയ്ക്കുന്നത് കുഴപ്പമാണ്. നമ്മൾ രാവിലെ എണീറ്റ് വന്നു കഴിഞ്ഞ് വീടിൻറെ വാതിൽ തുറക്കുമ്പോൾ നേരെ കാണുന്നത് ഈ ചെടി ആണെങ്കിൽ നമുക്ക് അത് വളരെ ദോഷം ചെയ്യും.

ദോഷം എന്ന് പറയുമ്പോൾ ആ കുടുംബത്തിലെ ഭാര്യയും ഭർത്താവും തമ്മിൽ വഴക്കുണ്ടാക്കുകയും. ഭാര്യ പറയുന്നത് ഭർത്താവ് എടുക്കാതിരിക്കുക അല്ലെങ്കിൽ കുട്ടികൾ ഒക്കെ ഉണ്ടെങ്കിൽ അത് അവർ നിങ്ങളെ അനാവശ്യമായി ചീത്തവിളിക്കുകയും എല്ലാം ചെയ്യും. ഇങ്ങനെയുള്ള പ്രശ്നങ്ങൾ നിങ്ങൾക്ക് ഉണ്ടാകുന്നതായിരിക്കും. പ്രധാന വാതിലിന് നേരെ അല്ലാതെ നിങ്ങളുടെ വീട് വീടിനുള്ളിൽ ഈ ചെടി കാണുന്നതിൽ തെറ്റില്ല കാരണം ഇത് ക്ഷേത്രങ്ങളിലെല്ലാം പൂജയ്ക്ക് ഉപയോഗിക്കുന്ന ഈ ചെടിയിൽ നിന്നു കിട്ടുന്ന പൂവാണ്.

അതുപോലെ തന്നെയാണ് റോസാ ചെടി. റോസാചെടി എന്ന് പറഞ്ഞാൽ. നല്ല ഭംഗിയുള്ള ഒരു പൂവാണ് അതിൽ നിന്ന് ലഭിക്കുന്നത്. ഇത് നമ്മുടെ വീടുകളിൽ വയ്ക്കാൻ അതുകൊണ്ട് കുഴപ്പമില്ല എന്നാൽ പ്രധാന വാതിലിന് നേരെ ഒരിക്കലും വെക്കരുത്. അതുപോലെതന്നെ തുളസിച്ചെടി എല്ലാം നമുക്ക് വാതിലിന് നേരെ വെച്ച് പഠിപ്പിക്കുന്നതാണ് നമുക്ക് നല്ല ഫലങ്ങൾ തരുന്ന ചെടിയാണ് തുളസിച്ചെടി അതുപോലെതന്നെ വളരെയധികം ഔഷധഗുണമുള്ള ഒരു ചെടിയാണ് ചെടി വളരെയധികം ദൈവിക ശക്തിയുള്ള ഒരു ചെടിയാണ്.

ഇതുപോലെ നിങ്ങൾ അരുളിച്ചെയ്യുന്നു കൂടെ വാതിലിന് നേരെ വെച്ചിട്ടുണ്ടെങ്കിൽ അത് പെട്ടെന്ന് തന്നെ അത് വേരോടെ എടുത്തു നമ്മുടെ വീടിൻറെ വേറെ ഏതെങ്കിലും സ്ഥാനത്ത് നിങ്ങൾ വയ്ക്കുക. അല്ലെങ്കിൽ നിങ്ങൾക്ക് വളരെ അധികം ദോഷം ചെയ്യുന്നതായിരിക്കും. മാനസികമായി പ്രശ്നങ്ങൾ ഉണ്ടാവുകയും യും മറ്റുള്ളവർക്ക് വിഷമങ്ങൾ ഉണ്ടാവുകയും ചെയ്യും അതുകൊണ്ട് ഇവ നിങ്ങളുടെ വീടിന് വാതിലിനു നെരെ ഒരിക്കലും വയ്ക്കരുത് . ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published.