September 28, 2022

ഒരു മിനിറ്റ് കൊണ്ട് നിങ്ങളുടെ തലയിലെ നരച്ച മുടി പോകണമെന്നുണ്ട് എങ്കിൽ ഇത് തേച്ചാൽ മതി.

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ മുടിയിൽ ഉണ്ടാകുന്ന താരൻ അതുപോലെതന്നെ നരച്ചമുടി എന്നിവ മാറ്റാൻ ഉപയോഗിക്കുന്ന ഒരു അടിപൊളി ടിപ്പ്നെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. ഇനി നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് നോക്കാം. ഇതിനായി നമ്മൾ ആദ്യം ഒരു ബൗളിൽ എടുത്ത് അതിലേക്ക് ഒരു സ്പൂൺ കോക്കനട്ട് ഓയിൽ ചേർത്ത് കൊടുക്കുക. ഇനി നമുക്ക് ഇതിലേക്ക് ബാക്കിയുള്ള കാര്യങ്ങൾ ചേർത്ത് കൊടുക്കാവുന്നതാണ്. ഇനി നമുക്ക് ഇതിലേക്ക് മെയിൻ ആയിട്ടുള്ള ഒരു ഇൻഗ്രീഡിയൻസ് ആണ് ചേർത്ത് കൊടുക്കേണ്ടത്.

ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് നെല്ലിക്കപൊടി ആണ്. നെല്ലിക്കാ പൊടി അര ടീസ്പൂൺ ഏത് ചേർത്തു കൊടുക്കാം. ഇനി ഇതിലേക്ക് വേണ്ടത് വരെ പകുതി നാരങ്ങയുടെ നീര് ആണ്. എന്നിട്ട് പി 3 ഇൻഗ്രീഡിയൻസ് നന്നായി മിക്സ് ചെയ്തെടുക്കുക. ഇതാണ് നമ്മൾ നമ്മുടെ തലയിൽ തേച്ചു കൊടുക്കേണ്ട ഇൻഗ്രീഡിയൻസ് എന്ന് പറയുന്നു അതുപോലെതന്നെ നമ്മുടെ തലയിലെ താരൻ ഇല്ലാതാവുകയും ചെയ്യും.

അതുപോലെ തന്നെ വളരെ പെട്ടെന്ന് നരച്ച മുടി മാറുകയും ചെയ്യുന്നു. ഇത് നമ്മൾ മുടി രണ്ടു ഭാഗത്തേക്ക് ആക്കി ഈ ഇൻഗ്രീഡിയൻസ് നന്നായി അപ്ലൈ ചെയ്തു കൊടുക്കുക. നിങ്ങൾക്ക് ഇത് കഴിവുണ്ടോ അല്ലെങ്കിൽ ഗ്ലൗസ് ഇട്ടോ നിങ്ങൾക്ക് ഇത് ചെയ്യാവുന്നതാണ്. ഇങ്ങനെ ഇത് ഒരു രണ്ടാഴ്ചയെങ്കിലും ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് വളരെയധികം നല്ല റിസൾട്ട് തന്നെ ലഭിക്കുന്നതാണ്. എന്നിട്ട് ഇത് ഇത് കഴുകി കളയുമ്പോൾ നിങ്ങൾക്ക് ഷാംപൂ ഇടാവുന്നതാണ്. തീർച്ചയായും നിങ്ങൾക്ക് ഫലം ലഭിക്കുന്നതാണ് ഇത് രണ്ടാഴ്ച നിങ്ങൾ ചെയ്തു കഴിഞ്ഞാൽ. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published.