ഈ 7 ആളുകളുടെ മനസ്സ് നിങ്ങൾ ഒരിക്കലും വിഷമിപ്പിക്കരുത് നിങ്ങൾക്ക് അവരുടെ ശാപം ലഭിക്കും.

ഇന്ന് നമ്മൾ പറയാൻ പോകുന്നത് കുറച്ച് ആളുകളുടെ മനസ്സ് വിഷമിപ്പിക്കാതെ ഇരിക്കുക ഏതാ ആളുകളുടെ മനസ്സാണ് വിഷമിപ്പിക്കാതെ ഇരിക്കുന് എന്നതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്. നിങ്ങളെ വിശ്വസിച്ച് നിങ്ങളുടെ കൂടെ ജീവിക്കുന്ന സ്ത്രീയെ ഒരിക്കലും വഴക്ക് പറയാനും അനാവശ്യമായി ചീത്ത പറയാൻ പാടില്ല. നിങ്ങളുടെ ഒരാളുടെ വലത്തോട്ട് കൂടിയാണ് അവർ നിങ്ങളുടെ കൂടെ ഇറങ്ങി വരുന്നത്. അവർ നിങ്ങളെ വിശ്വസിച്ചാണ് ആണ് ജീവിക്കുന്നതും വരുന്നതും അതുകൊണ്ട് നിങ്ങൾ അവരുടെ മനസ്സ് ഒരിക്കലും വിഷമിപ്പിക്കാതിരിക്കുക. അതുപോലെതന്നെ സ്ത്രീകളും തിരിച്ച് ഇങ്ങനെ തന്നെ ഭർത്താക്കന്മാരോട് പെരുമാറണം.

തീർച്ചയായും ഇങ്ങനെയുള്ളവരുടെ മനസ്സ് ഒരിക്കലും വിഷമിപ്പിക്കാൻ പാടില്ല. അതുപോലെതന്നെ കുഞ്ഞുങ്ങളെ ഒരിക്കലും അനാവശ്യമായി വഴക്ക് പറയരുത്. അതുപോലെ തന്നെ കുട്ടികളെ മറ്റുള്ള ആളുകളുമായി ഒരിക്കലും താരതമ്യപ്പെടുത്തരുത്. അതുപോലെതന്നെ ഒരിക്കലും താഴ്ത്തിക്കെട്ടി സംസാരിക്കരുത്. ഇങ്ങനെ തുടർച്ചയായി നിങ്ങൾ വഴക്ക് പറഞ്ഞു കഴിഞ്ഞാൽ അവർക്ക് അവരുടെ ഭാവിയെ ബാധിക്കുന്ന ഒരു സംഭവമായി തീരും. അവർക്കുള്ള കഴിവുകൾ അവർക്ക് പുറത്തെടുക്കാൻ സാധിക്കില്ല.

അതുപോലെ തന്നെ നമ്മൾ കുട്ടികളെ അനാവശ്യമായി ഒരിക്കലും വേദനിപ്പിക്കരുത് എന്ന കാര്യം നിങ്ങൾ ഓർക്കുക. അതുപോലെതന്നെ അച്ഛനോടും അമ്മയോടും അനാവശ്യ വാക്കുകൾ ഉപയോഗിക്കുന്നത് ദൈവത്തിനോട് തുല്യമായി പറയുന്ന രീതിയാണ് അതുകൊണ്ട് നിങ്ങൾ ഒരിക്കലും അച്ഛനുമമ്മയും വേദനിപ്പിക്കരുത്. അതുപോലെതന്നെ അധ്യാപകരെ ഒരിക്കലും വേദനിപ്പിക്കരുത് അധ്യാപകരുടെ മാന്യമായി തന്നെ പെരുമാറുക ഒരിക്കലും അനാവശ്യമായ ആയ കാര്യങ്ങൾ പറയാതിരിക്കുകയും അനാവശ്യമായ ദേഷ്യപ്പെടൽ ചെയ്യാതിരിക്കുക. ഏറ്റവും വലിയ അറിവ് പകർന്ന ആളുകളാണ് അധ്യാപകരെ അവരുടെ മനസ്സ് ഒരിക്കലും വേദനിക്കരുത് അതുപോലെതന്നെ ഒരിക്കലും നിങ്ങൾ വിഷമിപ്പിക്കരുത് അവരെ.

നമ്മൾ നമ്മുടെ ഗുരുവിനെ വേഷം ലഭിച്ചാൽ നമുക്ക് മുകളിലുള്ള ഗുരു ഒരിക്കലും അനുഗ്രഹങ്ങൾ തരില്ല. ദരിദ്രരെ പാവപ്പെട്ടവരെ അങ്ങനെയുള്ളവരെ ഒരിക്കലും അവരുടെ മനസ്സ് നിങ്ങൾ വിഷമിപ്പിക്കരുത്. അവരുടെ മനസ്സ് വിഷമിപ്പിക്കുന്ന രീതിയിൽ ഒരിക്കലും സംസാരിക്കാൻ പാടില്ല. അവരുടെ അവസ്ഥ നാളെ നമുക്കും വന്നു കൂടാ എന്നില്ല അതുകൊണ്ട് ഒരിക്കലും അവരുടെ മനസ്സും നിങ്ങൾ വേദനിപ്പിക്കരുത്. നമ്മൾ എത്ര വലിയ നിലയിൽ ആയാലും ഒരു നിമിഷം മതി അത് എല്ലാം തകർന്നു അതുകൊണ്ട് നിങ്ങൾ അവരുടെ മനസ്സിൽ ഒരിക്കലും വേദനിപ്പിക്കരുത്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *