September 30, 2022

നമ്മുടെ ശരീരത്തിലെ ഷുഗർ ഇല്ലാതാക്കാൻ ഇത് കഴിച്ചാൽ മതി.

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ ശരീരത്തിൽ ഷുഗർ എങ്ങനെ ഇല്ലാതാക്കാം എന്നുള്ള ഒരു മരുന്നിനെ കുറിച്ചാണ് ഭയങ്കര ഔഷധഗുണമുള്ള ഒരു മരുന്നാണ്. ഇത് എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്നാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. ഷുഗറിന് പ്രോബ്ലം വന്നു കഴിഞ്ഞാൽ നമുക്ക് ഒരു മധുരവും നമുക്ക് കഴിക്കാൻ സാധിക്കുന്നതല്ല വേറെ ഇല്ലാതാക്കാൻ പറ്റിയ ഒരു മരുന്നാണ് ഇത്. അതിനായി കുരുകളഞ്ഞ് നെല്ലിക്ക മൂന്നെണ്ണം എടുക്കുക. എന്നിട്ട് ഇത് മിക്സിയുടെ ജാർ ഇട്ട് നന്നായി അരച്ചെടുക്കാം . ഇത് നമ്മുടെ മുടി അതുപോലെതന്നെ ഞരമ്പ് കണ്ണ് എന്നിവയ്ക്ക് ഏറ്റവും അനുയോജ്യം ആയിട്ടുള്ള ഒരു കാര്യം തന്നെയാണ് നെല്ലിക്ക എന്ന് പറയുന്നത്.

ഷുഗർ ഉള്ളവർക്ക് ഏറ്റവും നല്ല ഉപയോഗം ഉള്ള ഒരു ഇൻഗ്രീഡിയൻസ് ആണ് നെല്ലിക്ക എന്ന് പറയുന്നത്. അതുപോലെതന്നെ യൂറിൻ ഇൻഫെക്ഷൻ ഉള്ളവർ ഇത് പച്ചക്ക് കഴിച്ചാൽ തന്നെ വളരെയധികം ഗുണം ഉള്ള ഒരു സാധനം കൂടിയാണ് നെല്ലിക്ക എന്ന് പറയുന്നത്. അതുപോലെതന്നെ രക്തം ശുദ്ധീകരിക്കാൻ ഒക്കെ നല്ല ഒരു കാര്യമാണ് നെല്ലിക്ക എന്ന് പറയുന്നത്. ഇതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് ഇത് നന്നായി അരച്ചെടുക്കുക. ഇനി ഒരു പാത്രത്തിലേക്ക് അല്ലെങ്കിൽ ഗ്ലാസ്സിലേക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്. എന്നിട്ട് നമ്മൾ നെല്ലിക്ക അരച്ചെടുത്ത് ഇതിലേക്ക് ചേർത്ത് കൊടുക്കുക.

എന്നിട്ട് ഇതിലേക്ക് നമ്മൾ വെള്ളം ഒഴിച്ചു കൊടുക്കുക. ഒരു ഗ്ലാസ് നിറയെ വെള്ളം ഒഴിച്ചു കൊടുക്കുക എന്നിട്ട് ഇതിലേക്ക് ചെറുനാരങ്ങ പിഴിഞ്ഞ് നീര് എടുക്കുക. ഒരു ടീസ്പൂൺ എന്നുള്ള രീതിയിൽ ഒക്കെ അടിച്ചു കൊടുത്താൽ മതി. എന്നിട്ട് ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇതാണ് നമ്മൾ കൊടുക്കേണ്ടത് ഇങ്ങനെ തന്നെ ഇത് കുടിക്കേണ്ട താണ്. ഇങ്ങനെ നമ്മൾ ഇത് കുടിക്കുന്ന തോടുകൂടി നമ്മുടെ ഷുഗർ പ്രോബ്ലം എല്ലാം മാറി കിട്ടുന്നതാണ്. ഇത് നല്ല ഒരു റിസൾട്ട് ഉള്ള മരുന്ന് കൂടിയാണ്. കുറച്ചു നാളെ ഇതേ തുടർച്ച എടുക്കുകയാണെങ്കിൽ അതായത് എല്ലാ ദിവസവും രാവിലെ ഇത് കുടിക്കുകയാണെങ്കിൽ നല്ല റിസൾട്ട് ലഭിക്കുന്നതാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.

https://youtu.be/2luL9hmyv34

Leave a Reply

Your email address will not be published.