September 27, 2022

നിങ്ങളുടെ ശരീരത്തിലെ കെട്ടികിടക്കുന്ന കഫം ഉരുകി പോകണം എന്നുണ്ടോ ഇങ്ങനെ ചെയ്താൽ മതി.

ഇന്ന് നമ്മൾ പറയുന്നത് വളരെയധികം ഔഷധഗുണം ആയിട്ടുള്ള ഒരു ടിപ്പ് നെ കുറിച്ചാണ്. നമ്മുടെ നെഞ്ചിൽ കെട്ടികിടക്കുന്ന കഫം എങ്ങനെ ഉരുക്കി പുറത്തുകളയും എന്നുള്ള കാര്യത്തെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. ഇതിനു വേണ്ടി നമുക്ക് വേണ്ടത് വെറും മൂന്ന് ഇൻഗ്രീഡിയൻസ് ആണ്. അത് ഏതൊക്കെയാണ് എന്ന് നമുക്ക് നോക്കാം. കുരുമുളക് ഗ്രാമ്പൂ ഇഞ്ചി എങ്ങനെയാണ് നമുക്ക് ഇതിനുവേണ്ട ഇൻഗ്രീഡിയൻസ് എന്ന് പറയുന്നത്. ഇത് നിങ്ങൾ ഫോളോ ചെയ്യുകയാണെങ്കിൽ വളരെയധികം നല്ല റിസൾട്ട് നിങ്ങൾക്ക് ലഭിക്കുന്നത്. നമ്മുടെ നെഞ്ചിൽ കെട്ടികിടക്കുന്ന കഫം നന്നായി ഉരുങ്ങി പോകുന്നതാണ്. ഇനി ഇത് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കാൻ എന്ന് നോക്കാം.

ഇതിനു വേണ്ടി നമുക്ക് ഒരു പാൻ എടുക്കാം അല്ലെങ്കിൽ നിങ്ങൾക്ക് ഒരു ചട്ടി എടുക്കാവുന്നതാണ്. കുറച്ചു ഗ്രാമ്പു അതുപോലെതന്നെ കുറച്ച് കുരുമുളക് അതുപോലെ കുറച്ച് ഇഞ്ചി ആണ് ഇതിലേക്ക് നമ്മൾ വെക്കേണ്ടത്. ഇനി ഇത് ഒന്ന് ചെറുതായി ചൂടാക്കിയെടുക്കുക. എന്നിട്ട് ഇത് എല്ലാം കൂടി ഒന്ന് ചതച്ചെടുക്കുക എന്നിട്ട് ഇതിലും നീര് ആണ് നമുക്ക് ആവിശ്യം. അതുപോലെ നമ്മൾ മാറ്റിവെച്ചിരിക്കുന്ന കുരുമുളക് ഒന്ന് പൊടിച്ചെടുക്കണം. ഇഞ്ചിയുടെ നീര് കുറച്ച് എടുക്കുക ഒരു വയസ്സു മുതൽ 60 വയസുവരെ നമുക്ക് കഫക്കെട്ട് ഉണ്ടാകുന്നതാണ് അവർക്കൊക്കെ ഇത് ഉപയോഗിക്കാവുന്നതാണ്.

എന്നിട്ട് ഇതിലേക്ക് ഗ്രാമ്പുവും അതുപോലെതന്നെ കുരുമുളകും പൊടിച ഇഞ്ചിനീരിൽക്ക് ചേർക്കുക ചേർക്കുക. എന്നിട്ട് ഇത് കഴിക്കാൻ ആയിട്ട് ഒരു ടീസ്പൂൺ തേനും കൂടി ചേർക്കുക. എത്ര പഴക്കമുള്ള കഫം ആണെങ്കിലും പെട്ടെന്ന് മാറി കിട്ടും . തേൻ കുറച്ച് ആവശ്യത്തിന് ചേർക്കാവുന്നതാണ് നമുക്ക് കഴിക്കുമ്പോൾ ടെസ്റ്റ് കിട്ടാൻ ആയിട്ടാണ് തേൻ ചേർക്കുന്നത്. ഇത് വായിൽ വച്ച് കൊണ്ട് ഒരു 10 മിനിറ്റ് വിഴുങ്ങുക. ഇത് പെട്ടെന്ന് തന്നെ കഫംകെട്ട് മാറുന്നതാണ് ഇത് അടിപൊളി ഒരു കാര്യമാണ് ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക.

Leave a Reply

Your email address will not be published.