September 27, 2022

ഇതിൽ പറയുന്ന സാധനങ്ങൾ ഒരിക്കലും നിങ്ങൾ വീട്ടിൽ വയ്ക്കരുത്.

ഇന്ന് നമ്മൾ പറയുന്നത് . നമ്മുടെ വീടുകളിൽ വയ്ക്കരുത് കുറച്ചു സാധനങ്ങളെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. നമ്മുടെ വീടുകളിൽ ഒരു സ്വസ്ഥതയും സമാധാനവും ഈ പറയുന്ന സാധനങ്ങൾ കാരണം ഉണ്ടാകുകയില്ല. ഈ സാധനങ്ങൾക്ക് നെഗറ്റീവ് എനർജി ഉണ്ടാവുകയും നമ്മുടെ സമാധാനം നഷ്ടപ്പെടുകയും ചെയ്യും. ഇനി ഏതൊക്കെ സാധനങ്ങളാണ് നമ്മൾ വീടുകളിൽ നിന്ന് ഒഴിവാക്കേണ്ടത് എന്ന് നോക്കാം. ഒന്നിൽ കൂടുതൽ ചൂലുകൾ നമ്മൾ ഒരിക്കലും നമ്മുടെ വീടുകളിൽ വയ്ക്കാൻ പാടുള്ളതല്ല കാരണം ഒന്ന് പുറം അടിക്കുന്ന ചൂലും അതുപോലെതന്നെ അകം അടിക്കുന്ന ചൂലും മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. അതുപോലെതന്നെ ഈ ചൂല് ഒരുമിച്ച് ഒരിക്കലും വെക്കരുത്.

അത് നിങ്ങളുടെ വീടിന് സമാധാന കുറവ് നെഗറ്റീവ് എനർജിയും ഉണ്ടാക്കുന്നു. അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ആർട്ടിഫിഷ്യൽ ആയിട്ടുള്ള ഫ്ലവറുകൾ ഒരിക്കലും നമ്മുടെ വീടുകളിൽ ഉണ്ടായിരിക്കാൻ പാടില്ല . അതായത് ഈ പ്ലാസ്റ്റിക് കൊണ്ട് ഉണ്ടാകുന്ന പൂവ് അതുപോലെ സാധനങ്ങളൊന്നും നമ്മുടെ വീടുകളിൽ ഉണ്ടായിരിക്കാൻ പാടില്ല അത് നമ്മുടെ വീടിന് നെഗറ്റീവ് എനർജി പുറപ്പെടുവിക്കുന്നു. അതുപോലെതന്നെ നാശായ ഇലക്ട്രിക് ഉപകരണങ്ങൾ ഒരിക്കലും നമ്മുടെ വീടുകളിൽ ഉണ്ടായിരിക്കാൻ പാടില്ല കാരണം അത് നമ്മുടെ വീടിന് വളരെയധികം ദോഷം ചെയ്യുന്ന ഒരു കാര്യമാണ്.

ഇലക്ട്രിക് ഉപകരണങ്ങൾ റിപ്പയർ ചെയ്തു ഉപയോഗിക്കാൻ പറ്റുന്നതാണെങ്കിൽ റിപ്പയർ ചെയ്ത് ഉപയോഗിക്കുക അല്ലെങ്കിൽ അത് കളയുക അല്ലാതെ നമ്മൾ വീടുകളിൽ ഒരിക്കലും വയ്ക്കരുത്. അതുപോലെ തന്നെയാണ് പൊട്ടിയ ഗ്ലാസുകൾ ഒരിക്കലും നിങ്ങൾ വീടുകളിൽ സൂക്ഷിക്കാതിരിക്കുക. ഗ്ലാസുകൾ നിങ്ങളുടെ വീടുകളിൽ ഉണ്ടെങ്കിൽ അത് പുറത്തുപോയി അപ്പൊ തന്നെ കളയുക. ഈ പറഞ്ഞ കാര്യങ്ങളൊക്കെ ഒരു നെഗറ്റീവ് എനർജി വീടുകളിൽ ഫീൽ ചെയ്യാൻ സാധ്യതയുണ്ട് അധികാരം ഈ പറഞ്ഞ സാധനങ്ങൾ എല്ലാം നിങ്ങളുടെ വീടുകളിൽനിന്ന് ഒഴിവാക്കേണ്ടതാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published.