ഇതിൽ പറയുന്ന ഇല്ല ഉണ്ടെങ്കിൽ നിങ്ങൾക്ക് ആരെയും വശീകരിക്കാൻ സാധിക്കും

ഇന്ന് നമ്മൾ പറയുന്നത് ഒരു വശ്യ കർമ്മത്തെ കുറിച്ചാണ്. സ്ത്രീക്കും പുരുഷനും ചെയ്യാവുന്ന എന്ന ഒരു പോലെയുള്ള കർമമാണ് ഇത്. ആത്മാർത്ഥമായി ട്ടുള്ള ആളുകൾ ഇങ്ങനെയുള്ള ആളുകൾ ഇത് ഉറപ്പായും ചെയ്യേണ്ട ഒരു കർമ്മം തന്നെയാണ്. അതുപോലെതന്നെ ഇങ്ങനെ ഉള്ള കർമ്മങ്ങൾ അനാവശ്യമായി ഉപയോഗിക്കാതിരിക്കുക അനാവശ്യമായി ഇത് ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾക്ക് വളരെയധികം തിരിച്ചടി കിട്ടുന്നതായിരിക്കും അതുകൊണ്ട് നിങ്ങൾ ഈ കർമ്മം അനാവശ്യമായി ഉപയോഗിക്കാതിരിക്കുക.

എപ്പോഴും ന്യായമായ ആത്മാർത്ഥമായ കാര്യങ്ങൾക്കുവേണ്ടി ഇങ്ങനെയുള്ള കർമ്മങ്ങൾ ഉപയോഗിക്കുക. ഇനി ഈ കഴിവ് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. ഈ ഒരു കർമ്മം ചെയ്യാൻ വേണ്ടി നമുക്ക് ഇരിക്ക് ചെടിയുടെ ഇല മതി ഇത് ഏതോ ഒരു ദിവസവും ചെയ്യാവുന്ന കർമമാണ് ചെയ്യാവുന്ന ഉചിതമായ സമയം എന്ന് പറയുന്നത് സന്ധ്യ സമയമാണ്. മറ്റു സമയങ്ങളിലും ഇത് ചെയ്യാമെങ്കിലും ഏറ്റവും അനുയോജ്യമായ സമയം ഇതാണ്. അതായത് സൂര്യാസ്തമയത്തിനു ശേഷമുള്ള സമയമാണ് ഇതിന് അനുയോജ്യമായ സമയം. ഒരു കർമ്മം രണ്ടു രീതിയിൽ ചെയ്യാവുന്നതാണ്. ആണ് രണ്ട് രീതിയിലും ഫലപ്രദമായിരിക്കും നമുക്ക് ലഭിക്കുന്നത്.

ആദ്യം ചെയ്യേണ്ടത് ഈ ഇരിക്ക് ചെടിയുടെ ഒരു എടുക്കുക എന്നിട്ട് അതിലേക്ക് മഞ്ഞൾ തേച്ചുപിടിപ്പിക്കുക. അതുപോലെ അതിലേക്ക് കുറച്ചു കുങ്കുമവും തേച്ച് പിടിപ്പിക്കുക. എന്നിട്ട് ഒരു രൂപ നാണയം വയ്ക്കുക. ഈ ഒരു രൂപ നാടകം വെച്ചതിനുശേഷം ഇല്ല വില ഒരു രൂപ നാണത്തോടെ കൂടി മടക്കുക. എന്നിട്ട് ഇത് ഉള്ളംകൈയിൽ മുറുക്കിപ്പിടിച്ച ആഗ്രഹിക്കുന്ന വ്യക്തിയുടെ പേര് 21 തവണ ഉരുവിടുക. ഇത് ചെയ്യേണ്ടത് വടക്ക് ദിശയിൽ നോക്കി നിന്ന് വേണം ഇക്കാര്യം ചെയ്യാൻ.

അതുകഴിഞ്ഞ് ഇരിക്ക് ചെടിയുടെ ഇലയും ഒരു രൂപ നാണയം നിങ്ങളുടെ വീടിൻറെ ഏതെങ്കിലും ശുദ്ധമായ ഭാഗത്ത്. കുഴിച്ചിടുക ഇങ്ങനെ തുടർച്ചയായും തീർച്ചയായും 7ദിവസം ചെയ്യുക. ഇത് കുഴിച്ചിടുന്ന സ്ഥലം ഒരു സ്ഥലത്തെ കുറിച്ച് ഇടണം എന്നില്ല വ്യത്യസ്തമായ സ്ഥലങ്ങളിൽ കുറിച്ച് ഇടാവുന്നതാണ്. ഈ ദിവസം നമ്മൾ ഏത് സമയത്താണ് ചെയ്തത് അതുപോലെതന്നെ ഏഴു ദിവസവും ഈ സമയത്ത് തന്നെ നിങ്ങൾ ചെയ്യുക. മറ്റൊരു രീതിയിലുള്ള കർമ്മം കേൾക്കാനായി ഈ വീഡിയോ ഫുള്ളായി കാണുക.