ധനം നിങ്ങളിലേക്ക് ആകർഷിക്കപ്പെടാൻ എന്ത് ചെയ്യണം. ഇത് ചെയ്താൽ മതി

ഇന്ന് നമ്മൾ പറയുന്നത് ദാനം നമ്മുടെ വീടുകളിലേക്ക് എങ്ങനെ ആകർഷിക്കപ്പെടും എന്നുള്ള ഒരു കർമ്മത്തെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. നമുക്ക് ഇത് വളരെയധികം ഫലം ലഭിക്കുന്ന ഒരു കർമമാണ്. നമുക്ക് വളരെയധികം ധനം ലഭിക്കാൻ വേണ്ടി നമ്മൾ നമ്മൾ ചെയ്യേണ്ട കർമ്മത്തിന് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് ഇരിക്കുകയാണ് പൂവ് നമ്മുടെ കയ്യിൽ ഉണ്ടെങ്കിൽ നമുക്ക് വളരെയധികം ധനം വന്നുചേരുന്നത് ആയിരിക്കും. ഇനി ഈ ഇരിക്ക് പൂവ് ഗണപതിഭഗവാനേ ഏറ്റവും പ്രിയങ്കരമായ പൂവാണ്. ഇനി ഇരിക്കുമ്പോ എന്താണ് ചെയ്യേണ്ടത് എന്ന് വെച്ചാൽ . ഒരു ചില്ല് ഗ്ലാസ് എടുത്ത് അതിലേക്ക് ശുദ്ധമായ വെള്ളം ഒഴിക്കുക.

അതുപോലെ തന്നെ കുളിച്ച് ശുദ്ധിയായി വേണം ഈ കർമ്മം ചെയ്യാനായി. ഈ കർമ്മം ചെയ്യാനായി പ്രത്യേകിച്ച് ദിവസങ്ങൾ ഒന്നുമില്ല ഏതൊരു ദിവസം വേണമെങ്കിലും ഈ കർമ്മം ചെയ്യാവുന്നതാണ്. അതുപോലെ തന്നെ ഏതുസമയത്തും നിങ്ങൾക്ക് ഈ കർമ്മം ചെയ്യാവുന്നതാണ്. നിങ്ങൾ രാവിലെ ബ്രഹ്മമുഹൂർത്തത്തിൽ ഇത് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് കുറച്ചുകൂടി നല്ലതായിരിക്കും. ഈ വെള്ളമെടുത്ത് ഗ്ലാസിലേക്ക് ഇരിക്ക് ചെടിയുടെ ഒരു ഇല നിങ്ങൾ പ്രാർത്ഥിക്കാനായി കൈകൾ കൂപ്പും അല്ല അങ്ങനെ എന്നെ ഈ വെള്ളത്തിലേക്ക് ഇടുക. അതിനുശേഷം കുറച്ച് ഇരിക്കു ഇതിലേക്ക് ഇടുക.

ഈ ഇല വെള്ളത്തിലേക്ക് ഇടുമ്പോഴും അതുപോലെതന്നെ പൂ വെള്ളത്തിലേക്ക് ഇടുമ്പോഴും നിങ്ങൾ നിങ്ങളുടെ മനസ്സിൽ ആത്മാർത്ഥമായി നമ്മുടെ ഇഷ്ട ദൈവത്തെ ആലോചിച്ചു പ്രാർത്ഥിച്ചുകൊണ്ട് വേണം കർമ്മം ചെയ്യാൻ. അല്ലെങ്കിൽ ഗണപതി ഭഗവാനോട് മനസ്സുരുകി പ്രാർത്ഥിക്കുക എൻറെ എല്ലാ തടസ്സങ്ങൾ മാറാനും എന്നെ ഉയർച്ചയിലേക്ക് ഉന്നതിയിലേക്ക് കൊണ്ടുവരാനും പ്രാർത്ഥിക്കുക എന്നിട്ട് ഈ ഇരിക്ക്പൂവിനേട് കൂടിയ ഗ്ലാസ് പൂജാമുറിയിൽ വയ്ക്കാവുന്നതാണ്. പൂജാമുറിയിൽ വയ്ക്കാൻ പറ്റിയില്ലെങ്കിൽ അതുപോലെതന്നെ ഒരു ശുദ്ധിയുള്ള ഒരു സ്ഥലത്ത് വയ്ക്കുക. അതുപോലെതന്നെ ഇത് ദിവസവും മാറ്റേണ്ടതാണ്. ഇങ്ങനെ നിങ്ങൾ തുടർച്ചയായി ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് നല്ല ഒരു ഫലമുണ്ടാകും. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ ഫുൾ ആയി കാണുക.