September 27, 2022

നിങ്ങൾക്ക് ശരീരവേദന വരാതിരിക്കണമെങ്കിൽ . ഇത് കഴിച്ചാൽ മതി

ഇന്ന് നമ്മൾ പറയുന്നത് അത് ശരീരവേദന വരാതിരിക്കാൻ ഉള്ള ഒരു മരുന്നിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത് . ഈ മരുന്ന് നമ്മൾ ഉണ്ടാക്കുന്നത് നമ്മുടെ വീട്ടാവശ്യങ്ങൾക്ക് വാങ്ങുന്ന കുറച്ച് വസ്തുക്കൾ നിന്നാണ് ഈ മരുന്ന് ഉണ്ടാക്കുന്നത്. ഏ നമുക്ക് അത് എന്താണ് എന്ന് നോക്കാം. അതുപോലെതന്നെ ഈ വീഡിയോ ഫുൾ ആയി കണ്ടിട്ട് ഇതിൽ ചെയ്യുന്നത് പോലെ തന്നെ ഫുള്ളായി ചെയ്യുക എങ്കിൽ മാത്രമേ നിങ്ങൾക്ക് ഫലം ലഭിക്കുകയുള്ളൂ. ഇതിനായി ഒരു ബൗളിലേക്ക് ഒരു സ്പൂൺ ഉലുവ എടുത്തിട്ടുണ്ട്.

സാധാരണ നമ്മൾ കറികൾക്ക് എല്ലാം ഉപയോഗിക്കുന്ന ഉലുവ ആണ് എടുത്തിട്ടുള്ളത്. ഇനി നമുക്ക് വേണ്ടത് അര സ്പൂൺ ജീരകം അതായത് ചെറിയ ജീരകം ആണ് നമുക്ക് ആവശ്യം ഉള്ളത്. ഇനി നമുക്ക് ആവശ്യമായിട്ടുള്ളത് കുരുമുളക് പൊടിച്ചത്. കുരുമുളക് പൊടിക്കാത്ത ഉണ്ടെങ്കിൽ നിങ്ങൾക്ക് ഒരു കാൽടീസ്പൂൺ കൊടുക്കാവുന്നതാണ് എന്നിട്ട് ഇത് മൂന്നും കൂടി ഓടിച്ചതിനു ശേഷം നമുക്ക് ആണ് മരുന്ന് തയ്യാറാക്കേണ്ടത്. ഇനി ഇത് പൊടിച്ചെടുത്ത അതിനുശേഷം നമുക്ക് ഒരു ഗ്ലാസ് വെള്ളം ആവശ്യമുണ്ട്. ഇനി കുരുമുളക് പൊടിച്ച് ആളുകൾ ഇതിലേക്ക് പൊടിക്കുമ്പോൾ ചേർത്തില്ലെങ്കിൽ ഒരു കാൽ ടീസ്പൂൺ കുരുമുളകുപൊടി ചേർക്കുക.

ഇത് എന്നിട്ട് നന്നായി മിക്സ് ചെയ്യുക വെള്ളത്തിലിട്ട് നന്നായി മിക്സ് ചെയ്യുക എന്നിട്ടാണ് ഈ സംഭവം ആണ് നമ്മൾ കുടിക്കേണ്ടത്. ഇതിൽ ഒരുപാട് കാൽസ്യം അടങ്ങിയിട്ടുള്ളതാണ് അതുകൊണ്ടുതന്നെ ഇത് നമുക്ക് നമ്മുടെ ശരീരത്തിന് ആരോഗ്യം ആയ ഒരു മരുന്നാണ്. ഇത് കാലത്ത് ഭക്ഷണത്തിനുശേഷം ആണ് കഴിക്കേണ്ടത് അതുപോലെതന്നെ വൈകീട്ട് ഉറങ്ങുന്നതിനുമുമ്പ് ഇത് കഴിക്കുക.

ഇത് ദിവസവും രണ്ടുനേരം കഴിക്കാവുന്നതാണ്. അതുപോലെതന്നെ നമ്മുടെ വീടുകളിൽ കുറച്ച് ഇൻഗ്രീഡിയൻസ് ചെയ്യാവുന്ന ഒരു മരുന്നാണ് ഇത്. ഇത് കുളിച്ചിട്ടു ഉണ്ടെങ്കിൽ നമ്മുടെ വേദനകൾ എല്ലാം മാറി പോകുന്നതാണ്. ഈ ഒരു ടിപ്പ് നിങ്ങൾ തീർച്ചയായും ട്രൈ ചെയ്ത് നോക്കണം നിങ്ങൾക്ക് നല്ലൊരു റിസൾട്ട് തന്നെ ഇതിൽ നിന്ന് ലഭിക്കുന്നതാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published.