September 30, 2022

നിങ്ങളുടെ മുഖം വെളുപ്പിക്കാം. ഈ സാധനം ഉണ്ടെങ്കിൽ ഏത് മുഖവും വെളുപ്പിക്കാം.

ഇത് ലെവൽ പറയുന്നത് അരിപ്പൊടി കൊണ്ടുള്ള നല്ല ഫേസ്പാക്കുകൾ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. ഇന്ന് അരിപൊടി വെച്ച് മൂന്നു ഫേസ്പാക്കുകൾ ആണ് ഇന്ന് നമ്മൾ വീഡിയോയിൽ കാണിക്കുന്നത്. ഇത് അരിപ്പൊടി വെച്ചിട്ടാണ് ചെയ്യുന്നത് അത് കാരണം നമുക്ക് നല്ല ഒരു റിസൾട്ട് ആണ് നമുക്ക് ഉണ്ടാകുന്നത്. ഇനി ഇത് എങ്ങനെയാണ് നമുക്ക് ചെയ്യേണ്ടത് എന്ന് നോക്കാം അതിനായി നമ്മൾ ഒരു ബൗൾ എടുക്കുക. അതിലേക്ക് ഒരു സ്പൂൺ അരിപ്പൊടി ഇടുക. ഇനി ഇതിലേക്ക് ഒരു കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ഇടുക. ഇനി നമുക്ക് ഇതിലേക്ക് വേണ്ടത് ഒരു പകുതി നാരങ്ങയുടെ നീര് ആണ്. എന്നിട്ട് ഇതെല്ലാംകൂടി നന്നായി ഒന്ന് മിക്സ് ചെയ്യുക.

ഇനി ഇത് നമുക്ക് നമ്മുടെ ഫെയ്സിൽ അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. ഇത് ഒരു ഫസ്റ്റ് ടേക്കിൽ തന്നെ നമുക്ക് നല്ല ഒരു റിസൾട്ട് തന്നെ ലഭിക്കുന്നുണ്ട് അതുകാരണം ഇത് എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കുക. ഇത് ഒരു 20 മിനിറ്റ് ഡ്രസ്സ് ആയാലും കുഴപ്പമില്ല 20 മിനിറ്റ് കഴിഞ്ഞതിനു ശേഷം നിങ്ങൾ എന്തെങ്കിലും ചെയ്യാൻ പാടുള്ളൂ. എന്നിട്ട് 20 മിനിറ്റ് കഴിഞ്ഞതിനു ശേഷം പച്ചവെള്ളത്തിൽ ഇത് ഒന്ന് വാഷ് ചെയ്ത് എടുക്കുക. ഇനി ഇതുപോലെ തന്നെ ബാക്കി രണ്ട് ടിപ്പുകളും നമുക്ക് എടുക്കാം.

അതിനായി നമുക്ക് ഒരു ബൗൾ എടുക്കാം. പിന്നീട് ഇതിലേക്ക് ഒരു സ്പൂൺ അരിപ്പൊടി ചേർത്ത് കൊടുത്തിട്ടുണ്ട് ഉണ്ട് ഇനി ഇതിലേക്ക് ആവശ്യമായത് ഇത് ഒരു ടേബിൾസ്പൂൺ തൈര് ആണ്. ഇനി ഇത് രണ്ടും കൂടി ഒന്ന് നന്നായി മിക്സ് ചെയ്യുക. കൂടുതൽ കട്ടി ആണ് എന്ന് തോന്നിയാൽ തൈര് കുറച്ച് ചേർക്കുക. ഇനി നമുക്ക് ഇത് ഫേസിൽ അപ്ലൈ ചെയ്യാവുന്നതാണ്. ഇതും നമ്മൾ 20 മിനിറ്റ് തന്നെ ഡ്രൈവ് ആയാലും വയ്ക്കണം. ഇതിൽ നിന്ന് നല്ല റിസൾട്ട് നമുക്ക് ലഭിക്കുന്നതാണ് . മൂന്നാം ടിപ്പ് കാണുന്നതിനായി ഈ വീഡിയോ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published.