September 27, 2022

നിങ്ങൾക്ക് കഫംകെട്ട് മാറണമെന്ന് ആഗ്രഹമുണ്ടോ ഇങ്ങനെ ചെയ്താൽ മതി.

ഇന്ന് നമ്മൾ പറയുന്നത് കഫം കെട്ട് മാറാൻ ഉള്ള ഒരു മരുന്നിനെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പരിചയപ്പെടുത്തുന്നത്. ഈ മരുന്ന് നമുക്ക് വീട്ടിൽ ഉണ്ടാക്കുന്ന സാധനങ്ങൾ വച്ച് ഉണ്ടാക്കാവുന്നതേയുള്ളൂ ഇത് കുട്ടികൾക്കും വലിയവർക്കും ഈ മരുന്ന് ഉപയോഗിക്കാവുന്നതാണ്. ഇത് എല്ലാവരും ട്രൈ ചെയ്തു നോക്കുക വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്. ഇതിനുവേണ്ടി നമ്മൾ രണ്ടു കഷണം വലിയ ഇഞ്ചി എടുക്കുക. പിന്നെ ഇതിലേക്ക് തേനും അതുപോലെതന്നെ ചെറുനാരങ്ങയുടെ നീരും ആവശ്യമാണ്. ഇനി നമുക്ക് ഇഞ്ചിയുടെ നീര് എടുക്കാൻ വേണ്ടി മിക്സിയിൽ അടിച്ചാലും കുഴപ്പമില്ല അതുപോലെതന്നെ കല്ലിട്ട അരച്ചാലും കുഴപ്പമില്ല നമുക്ക് നീര് ആണ് ആവശ്യം. ഇനി നമുക്ക് മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഇഞ്ചി ചെറുതായി അരിഞ്ഞ് ഇട്ടുകൊടുക്കാം.

എന്നിട്ട് ഇത് നന്നായി അരച്ച് അതിനുശേഷം ഇത് അരിപ്പയിൽ വച്ച് നന്നായി പിഴിഞ്ഞെടുക്കുക. അതുപോലെ ഇത് ആരെയും പോലെ ശ്രദ്ധിക്കേണ്ട കാര്യം ഇത് വെള്ളം ഒന്നും ചേർക്കാതെ വേണം അരച്ചെടുക്കാൻ ആയി. ഇനി ഇതിലേക്ക് ഒന്ന് ഒന്നര ടീ സ്പൂൺ ചെറുനാരങ്ങാനീര് ചേർക്കുക. അതുപോലെതന്നെ തേനാണ് ഇനി ചേർക്കുന്നത് ഇറക്കുമ്പോൾ ഒരു ടീസ്പൂൺ അല്ലെങ്കിൽ ഒന്നര ടീസ്പൂൺ ചേർക്കുക. ഇനി നമുക്ക് ഇൻഗ്രീഡിയൻസ് എല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. ഇപ്പോൾ നമ്മുടെ മരുന്ന് തയ്യാറായിട്ടുണ്ട്.

ഇത് നമുക്ക് വീട്ടിലുള്ള സാധനങ്ങൾ വെച്ച് ചെയ്യാവുന്നതാണ്. എല്ലാവരും ട്രൈ ചെയ്തു നോക്കുക ഇത് നമുക്ക് ജലദോഷവും അതുപോലെതന്നെ കഫം കെട്ടും എല്ലാം മാറാൻ ഉള്ള ഒരു മരുന്നാണ് ഇത് നല്ല റിസൾട്ട് ലഭിക്കുന്ന ഒരു മരുന്നാണ്. നിങ്ങൾക്ക് നല്ല റിസൾട്ട് ലഭിക്കുകയാണെങ്കിൽ ഇത് മറ്റുള്ളവർക്ക് ഷെയർ ചെയ്യാൻ ഒരിക്കലും മറക്കരുത്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published.