October 1, 2022

നിമിഷനേരംകൊണ്ട് പല്ലുവേദന മാറ്റാം ഇത് ചെയ്താൽ മതി.

ഇന്ന് നമ്മൾ പറയുന്നത് പല്ലുവേദന 3 മിനിറ്റ് കൊണ്ട് മാറുന്ന ഒരു കാര്യത്തെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പരിചയപ്പെടുത്തുന്നത്. ഇതിനു വേണ്ടത് വെറും 10 കുരുമുളകാണ് ഏത് കഠിനമായ വേദന ആണെങ്കിലും അനായാസം മാറ്റിയെടുക്കാവുന്നതാണ്. ഇത് നമ്മൾ ഒരു ഉരലിലിട്ട് ചതച്ചെടുക്കുക. അപ്പോൾ നിങ്ങൾ വിചാരിക്കും ഇത് പൊളിച്ച് എടുത്താൽ മതിയോ എന്ന് ഒരിക്കലും ഇത് പൊടിച്ച് ചെയ്യരുത് ചതച്ച് തന്നെ എടുക്കുക. ഇനി ഈ ചതച്ചെടുത്തത് നമുക്ക് ഒരു സ്കൂളിലേക്ക് എടുക്കാം. എന്നിട്ട് ഇത് ഒരു ബൗളിലേക്ക് ഇടുക എന്നിട്ട് ഇതിലേക്ക് ആവശ്യമുള്ളത് ഒരു കാൽ ടീസ്പൂൺ ഉപ്പ് ആണ്. ഇനി ഇതിലേക്ക് ഒരു രണ്ട് തുള്ളി വെള്ളം പച്ച വെള്ളം ചേർക്കുക.

എന്നിട്ട് നന്നായി മിക്സ് ചെയ്യുക. ഇനി ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. പല്ലു വേദനയുള്ള പല്ലിൻറെ ഓപ്പോസിറ്റ് ഒറ്റ പല്ലിൽ ഇത് തേച്ചുപിടിപ്പിക്കുക. അപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാവും പല്ലിൽ വയ്ക്കാതെ ഇത് എങ്ങനെയാണ് മാറി കിട്ടുന്നത് എങ്ങനെയാണ് എന്ന്. ഇത് നന്നായി തേച്ചുപിടിപ്പിക്കുക ഉടനടി തന്നെ നിങ്ങളുടെ പല്ലുവേദന ഇല്ലാതാവും ഇത് നല്ല റിസൾട്ട് ലഭിക്കുന്ന ഒരു മരുന്നാണ്. എത്രമാത്രം നിങ്ങൾ ചെയ്തു നോക്കിയാൽ മതി നിങ്ങളുടെ പല്ലിന് ഒരു പ്രോബ്ലം ഉണ്ടാവില്ല.

അതുപോലെ നിങ്ങൾ ഇത് ട്രൈ ചെയ്യുക എന്നിട്ട് നിങ്ങൾക്ക് നല്ല റിസൾട്ട് ലഭിക്കുകയാണെങ്കിൽ നിങ്ങൾ മറ്റുള്ളവർക്ക് ഷെയർ ചെയ്യാൻ ഒരിക്കലും മറക്കരുത്. ഇത് വളരെയധികം റിസൾട്ട് ലഭിക്കുന്ന ഒരു കാര്യമാണ് ഇത് വളരെ ലളിതമായി ചെയ്യാവുന്ന ഒരു മരുന്നാണ്. ഒരു 50 വയസ്സായാലും നിങ്ങളുടെ പല്ലിന് ഒരു കേടും സംഭവിക്കുന്നതല്ല. അതുപോലെ തന്നെ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും ഒരിക്കലും മറക്കരുത്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published.