September 30, 2022

ഞായറാഴ്ച രാത്രികളിൽ ഇങ്ങനെ ചെയ്തു നോക്കൂ.

ഇന്ന് നമ്മൾ പറയുന്നത്. ഞായറാഴ്ച രാത്രി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചാണ്. ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. അതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറഞ്ഞാൽ നമ്മുടെ വീടുകളിൽ വരുന്ന ആളുകൾ പറയുന്ന വാക്കുകൾ. പ്രത്യേകിച്ച് ഞായറാഴ്ച ദിവസങ്ങളിൽ അധികമായി വരുന്ന ആളുകളുടെ വാക്കുകൾ നെഗറ്റീവ് ആണെങ്കിൽ. അത് നമ്മളെയും നമ്മുടെ വീടിനെയും ബാധിക്കുന്നത് ആയിരിക്കും. അതുകൊണ്ട് ഇവർ പോയാൽ നമ്മുടെ വീടുകളിൽ നെഗറ്റീവ് എനർജി തുടങ്ങിയിട്ടുണ്ടാവും അപ്പോൾ ഇതു മാറാൻ ഉള്ള ഒരു കർമ്മം നമുക്ക് നോക്കാം.

ഇത് ചെയ്യേണ്ട വസ്തുക്കൾ എന്തെല്ലാം എന്ന് നോക്കാം ഒരു ഗ്ലാസ്സിലേക്ക് ശുദ്ധമായ വെള്ളമെടുത്ത്. ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി ഇടുക അതുകഴിഞ്ഞ് ഒരു കഷ്ണം ഏലയ്ക്ക ഇടുക. ഈ ഒരു വെള്ളം നന്നായി ഇളക്കിയതിനുശേഷം. നമ്മുടെ വീടുകളിൽ മൊത്തമായി തളിക്കുക. ബാക്കി വരുന്ന വെള്ളം നിങ്ങൾക്ക് എവിടെയെങ്കിലും ഒഴിച്ച് കളയുന്നതാണ് അപ്പോൾ ഏത് അതിഥികളും വന്നു പോയാലും ഇങ്ങനെ ചെയ്യുക ഇതിന് പ്രത്യേകിച്ച് സമയം നോക്കേണ്ടതില്ല.

ഞായറാഴ്ച ദിവസങ്ങളൽ വരെ പുറത്തുനിന്ന് ആരും വന്നില്ല എന്നിരിക്കട്ടെ നമ്മൾ നമ്മുടെ വീടുകളിൽ ചീത്ത വാക്കുകൾ ഉപയോഗിക്കാറുണ്ട് അത് നമ്മുടെ വീടിന് നെഗറ്റീവ് നദിയായി കാണപ്പെടും അപ്പോൾ നമ്മൾ നേരത്തെ പറഞ്ഞുതന്ന ഒരു ഗ്ലാസിൽ ശുദ്ധമായ വെള്ളം എടുത്ത് അതിലേക്ക് ഒരു നുള്ള് മഞ്ഞൾ എടുത്തിട്ടു ഇളക്കി അതിലേക്ക് ഒരു കഷണം ഏലക്ക ഇട്ട് നമ്മുടെ വീട് മൊത്തം തളിക്കുക. ഇത് എല്ലാ ഞായറാഴ്ച ദിവസങ്ങളിലും ചെയ്യുക . ഇങ്ങനെ ചെയ്താൽ നമ്മുടെ വീടുകളിൽ നെഗറ്റീവ് എനർജി ഉണ്ടാകില്ല ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക.

 

Leave a Reply

Your email address will not be published.