September 27, 2022

അത്ഭുത കാര്യസിദ്ധി വശീകരണം എങ്ങനെയാണ് ചെയ്യേണ്ടത്.

ഇന്ന് നമ്മൾ പറയുന്നത് നമുക്ക് ആരെയും വശീകരിക്കാൻ എന്നുള്ള ഒരു കർമ്മത്തെ കുറിച്ചാണ്. ഈ കർമ്മം ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ഉറപ്പായും ഫലം ലഭിക്കുന്നതാണ്. അതെങ്ങനെ എന്നാണ് ഈ വീഡിയോയിലൂടെ നമ്മൾ പറയുന്നത്. അതുപോലെതന്നെ നമ്മൾ ഈ കർമ്മം ചെയ്യുമ്പോൾ ആളുടെ പേര് പേര് നമ്മുടെ ആഗ്രഹം ഇത് മുട്ടിപ്പായി പ്രാർത്ഥിച്ചു കൊണ്ട് വേണം ഇത് ചെയ്യാൻ. അതുപോലെതന്നെ ഇത് ദുരുപയോഗം ചെയ്യരുത്. ഇത് ദുരുപയോഗം ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് അതിൻറെ ഫലങ്ങൾ ലഭിക്കുന്നതാണ്. ഇനി ഈ കർമ്മം എങ്ങനെ ചെയ്യാമെന്ന് നോക്കാം. ഇത് വളരെ ലളിതമായി ചെയ്യാവുന്ന ഒരു കർമ്മമാണ്.

അതുപോലെതന്നെ വീട്ടിലിരുന്ന് ചെയ്യാൻ പറ്റിയ ഒരു കർമ്മം കൂടിയാണ്. ഇത് ചെയ്യുന്നതിനായി നമുക്ക് വേണ്ടത് 5 ഗ്രാമ്പൂ. ഒരു വൈറ്റ് പേപ്പറും ആണ് ഈ കർമ്മം ചെയ്തിലേക്ക് നമുക്കാവശ്യം. അതുപോലെ നിങ്ങളെ കർമ്മം ചെയ്യേണ്ട ദിവസം എന്ന് പറയുന്നത് ശനിയാഴ്ചകളിൽ ആണ്. ഇവിടെ ഒരു സിയാസ് തുടങ്ങി അടുത്ത ശനിയാഴ്ച വരെ നിങ്ങൾ ഈ കർമ്മം ചെയ്യേണ്ടതാണ്. ഇനി നിങ്ങൾ ചെയ്യേണ്ടത് നിങ്ങള് വൈറ്റ് പേപ്പറിൽ ഒരു റെഡ് ഉപയോഗിച്ച്. നിങ്ങൾ ആരെയാണ് വശീകരിക്കാൻ ഉദ്ദേശിക്കുന്നത് അയാളുടെ പേര് വൈറ്റിൽ പേപ്പറിൽ റെഡ് പേനകൊണ്ട് കൊണ്ട് എഴുതുക. അതിനുശേഷം ഈ അഞ്ചുഗ്രാം വൈറ്റ് പേപ്പറിൽ വച്ച് നന്നായി മടക്കുക.

എന്നിട്ട് ഇത് തലയിൽ ഒരു ഏഴു പ്രാവശ്യം ഉഴിയുക. അതുപോലെതന്നെ ഇത് പൂജാ മുറിയിലോ അതുപോലെതന്നെ വിളക്ക് കത്തിക്കുന്ന സ്ഥലത്തോ നമുക്ക് ശുദ്ധമായ ഒരു സ്ഥലത്തോ ഇത് സൂക്ഷിക്കാവുന്നതാണ്. എന്നിട്ട് ഇതിൻറെ അടുത്ത ദിവസം രാത്രി 7 മണിക്ക് ശേഷം. വീണ്ടും പൊതിഞ്ഞു വച്ചിരിക്കുന്ന പേപ്പർ 7 പ്രാവശ്യം തലക്ക് ഉഴിയുക. അതുപോലെതന്നെ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറഞ്ഞാൽ ഈ കാര്യം ചെയ്യുമ്പോൾ നിങ്ങൾ വശീകരിക്കാൻ ഞാൻ പോകുന്ന ആളെ മനസ്സിൽ ആഗ്രഹിച്ച് വേണം ചെയ്യാൻ. ഒരാഴ്ച ഈ കർമ്മം ദിവസം ആയി ചെയ്തുകൊണ്ടിരിക്കുക. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published.