September 27, 2022

രാത്രി നേരത്ത് വീടുകളിൽ എന്താണ് ചെയ്യാൻ പാടില്ലാത്തത്.

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ വീടുകളിൽ രാത്രി ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ചാണ് . ഈ കാര്യങ്ങൾ നമ്മുടെ വീടുകളിൽ ചെയ്താൽ നമുക്ക് ലക്ഷ്മീകടാക്ഷം ഒട്ടുംതന്നെ ഉണ്ടാവുകയില്ല. ഇനി അത് എങ്ങനെയെല്ലാം എന്ന് നോക്കാം. ഒരിക്കലും നിങ്ങൾ വീടുകളിൽ പാട്ട് വളരെ ഉച്ചത്തിൽ രാത്രികളിൽ വയ്ക്കാൻ പാടുള്ളതല്ല. അതുപോലെതന്നെ കുടുംബാംഗങ്ങൾ സംസാരിക്കുമ്പോൾ ഒരിക്കലും കൂടിയ ഉച്ചത്തിൽ സംസാരിക്കാൻ പാടുള്ളതല്ല. വളരെ വലിയ വലിയ രീതിയിൽ ശബ്ദം ഉണ്ടായാൽ ആ വീടുകളിൽനിന്ന് മഹാലക്ഷ്മി ഇറങ്ങിപ്പോകും എന്നാണ് ശാസ്ത്രം തെളിയിക്കുന്നത്. അതുപോലെതന്നെ പിന്നീട് ആ വീടുകളിൽ ലക്ഷ്മി കടാക്ഷം ഉണ്ടാവുകയില്ല. അതുപോലെതന്നെ ധന ബുദ്ധിമുട്ടുണ്ടാകും അതുപോലെ ഐശ്വര്യവും സമാധാനവും കുറവും ആളുകൾക്ക് ഉണ്ടാകും.

അതുപോലെതന്നെ ഭഗവാനേയും ഭഗവതിയേയും പാട്ടുകൾ ഉച്ചത്തിൽ വച്ചാൽ കുഴപ്പമില്ല. അതുപോലെതന്നെ സുന്ദരൻ മേളം തൂത്തുവാരി വേസ്റ്റുകൾ പുറത്തേക്ക് കളയാതിരിക്കുക. ഇത് നമ്മൾ വേസ്റ്റ് പുറന്തള്ളും പോൾ നിങ്ങളുടെ ആവശ്യം കൂടി നിങ്ങൾ പുറന്തള്ളുന്നു എന്നാണ് പറയപ്പെടുന്നത്. നിങ്ങൾ തൂത്ത് വൃത്തിയാക്കുന്ന വന്നു കുഴപ്പമില്ല എന്നാൽ ആ വേസ്റ്റ് രാത്രി എവിടെയെങ്കിലും സൂക്ഷിക്കുക എന്നിട്ട് രാവിലെ കളയുക രാത്രിയിൽ കളയാതിരിക്കുക. അതുപോലെതന്നെ നിങ്ങൾക്കുണ്ടായ കഷ്ടതകളെ തുടച്ചു പരാതികളെ കുറിച്ചും ഒന്നും രാത്രിയിൽ നിങ്ങൾ പറഞ്ഞു കൊണ്ടിരിക്കരുത്. തീർച്ചയായും എങ്ങനെ പറയുകയാണെങ്കിൽ നിങ്ങൾ ഐശ്വര്യങ്ങളും നിങ്ങൾക്ക് ലഭിക്കുകയില്ല.

അതുപോലെതന്നെ നിങ്ങൾ വീടുകളിൽ പരസ്പരം കലഹിക്കാതെ ഇരിക്കുക. അതുപോലെ തന്നെ രാത്രി നിങ്ങളുടെ വീടുകളിൽ ആരുംതന്നെ കരയാതിരിക്കുക യാണെങ്കിൽ നിങ്ങളുടെ വീട്ടിൽ ലക്ഷ്മി കടാക്ഷം ഉണ്ടാകുന്നതല്ല. അതുപോലെതന്നെ പ്രത്യേകം സ്ത്രീകൾ രാത്രി ഒരിക്കലും കരയരുത്. അതുപോലെതന്നെ വീടുകളിൽ സന്ധ്യാസമയത്ത് ശാപവാക്കുകൾ പറയരുത്. മറ്റുള്ളവരെക്കുറിച്ച് ആണെങ്കിലും ശാപവാക്കുകൾ നമ്മുടെ വീടുകളിൽ ഒരിക്കലും പറയരുത്. ഇത് നമ്മുടെ വീടിന് ഐശ്വര്യവും സമാധാനവും എല്ലാം കളയും. അതുപോലെ തന്നെ രാത്രി നേരങ്ങളിൽ ഷേവ് ചെയ്യുക മുടി വെട്ടുക എന്നിവ ഒഴിവാക്കുക. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published.