September 27, 2022

ഈ ഒരു ഇല മതി പല്ലുവേദന ഒരു മിനിറ്റ് കൊണ്ട് മാറും.

ഇന്ന് നമ്മൾ പറയുന്നത് പല്ലുവേദന എങ്ങനെയാണ് മാറ്റേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. അതുപോലെ തന്നെ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നതെങ്കിൽ എങ്കിൽ സബ്സ്ക്രൈബ് ചെയ്യുക അതുപോലെതന്നെ ബെൽ ബട്ടൻ എനേബിൾ ചെയ്തു വയ്ക്കുക ഞാൻ ഇടുന്ന വീഡിയോസ് നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ആയി ലഭിക്കുന്നതാണ്. പല്ലുവേദന വന്നു കഴിഞ്ഞാൽ നമുക്ക് അറിയാവുന്ന കാര്യമാണ് ആരോടും മിണ്ടാനോ അതുപോലെതന്നെ ആരോടും സംസാരിക്കാൻ ഒന്നും കഴിയാത്ത അവസ്ഥയാണ് നല്ല വേദന എന്ന് പറയുന്ന അവസ്ഥ. അതുപോലെതന്നെ ഉറക്കം വരും നഷ്ടപ്പെടുത്തുന്ന ഒരു കാര്യമാണ് തലവേദന മാറാൻ നമ്മൾ എന്ത് ചെയ്യണം അത് അതാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. ഇതിനായി നമുക്ക് വേണ്ട വസ്തുക്കൾ എന്തൊക്കെയാണ് എന്ന് നോക്കാം.

ഇതിനായി നമ്മൾ പേരക്കയുടെ 3 ഇല എടുത്തിട്ടുണ്ട് ഉണങ്ങിയ ഇല ആണ് എടുത്തിരിക്കുന്നത്. ഇനി ഈ എടുത്തതിനുശേഷം നമ്മൾ ഒരു പാത്രത്തിൽ ഒരു ഗ്ലാസ് വെള്ളം എടുക്കുക. എന്നിട്ട് ഈ ഇള് കഴുകിയതിനുശേഷം പാത്രത്തിലെ വെള്ളത്തിലേക്ക് ഇട്ടു കൊടുക്കുക. എന്നിട്ട് ഇത് ഗ്യാസിൽ വെച്ച് നന്നായി ഒന്ന് ചൂടാക്കി തിളപ്പിച്ചെടുക്കുക. എന്നിട്ട് നീ വെള്ളം ഒരു ബൗളിലേക്ക് ഒഴിച്ചു കൊടുക്കുക. ഇനിയാണ് നമ്മൾ ഇതിലേക്ക് ചേർക്കുന്ന ഇംഗ്ലീഷിൽ പറയുന്നത് അപ്പോൾ നിങ്ങൾ ശ്രദ്ധിച്ച് ഈ വീഡിയോ കാണുക എന്നിട്ട് മാത്രം ഇത് ഉപയോഗിക്കാൻ പാടുള്ളൂ അല്ലാതെ പകുതി കാര്യങ്ങൾ കേട്ട് ഒരിക്കലും ഉപയോഗിക്കാൻ പോകരുത്. ഇതിലേക്ക് നമുക്ക് കുറച്ച് മഞ്ഞൾപ്പൊടി ചേർത്തു കൊടുക്കാം.

ഈ മഞ്ഞൾ പൊടി നമ്മുടെ വായിൽ ബാക്ക് ചെയ്താൽ ഉണ്ടെങ്കിൽ അത് ക്ലീൻ ചെയ്യാൻ സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ കുറച്ച് ഉപ്പും ചേർത്ത് കൊടുക്കുക. എന്നിട്ട് ഇത് രണ്ടും കൂടി നന്നായി മിക്സ് ചെയ്യുക. ഇത് നമ്മുടെ വായിൽ പല്ലുവേദന ഉള്ള വശത്ത് കുറച്ചുനേരം പിടിച്ചുനിൽക്കുക അങ്ങനെ രണ്ടുമൂന്നു വട്ടം ചെയ്യുക അ എങ്ങനെയാണ് നമ്മുടെ പല്ലുവേദന മാറുന്നത്. ചിലപ്പോൾ ഒരുവട്ടം ചെയ്തത് കൊണ്ട് നിങ്ങൾക്ക് ആശ്വാസം തോന്നിയാൽ നിങ്ങൾ ഇത് നിർത്തരുത് ഒരു രണ്ടു മൂന്നു ദിവസമെങ്കിലും ഈ മരുന്ന് ഉപയോഗിച്ച് നോക്കണം. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published.