September 27, 2022

ഏതു ചാടിയ വയറും ഒട്ടി പോകണമെങ്കിൽ ഇത് ഒരു തുള്ളി വയറ്റിൽ ചെന്നാൽ മതി.

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ ഏത് ചാടിയ വയറും പൊട്ടി പോകണമെങ്കിൽ ഇത് കഴിച്ചാൽ മതി എന്താണ് എന്നാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത് ഇത് നമ്മുടെ വീട്ടിലുള്ള ഉള്ള മൂന്ന് ഇൻഗ്രീഡിയൻസ് വച്ചാണ് നമ്മൾ ഉണ്ടാക്കുന്നത്. വളരെയധികം ലളിതം ആയിട്ടുള്ള ഒരു മരുന്നാണ് ഇത്. ഇതിനായി നമ്മൾ ഒരു ഗ്ലാസ്സിലേക്ക് ചൂടുള്ള വെള്ളം ഒഴിക്കുക. ഇനി ഇതിലേക്ക് നമ്മൾ ഒരു കേസ് ഇഞ്ചി ചതച്ചെടുക്കണം. ഇനി ചതച്ചു വെച്ചിരിക്കുന്ന ഇഞ്ചി ഈ ചൂട് വെള്ളത്തിലേക്ക് ഇട്ടു കൊടുക്കുക. എന്നിട്ട് ഇതിലേക്ക് ഒരു കേസ് കറുവപ്പട്ടയും കൂടെ ചതച്ച് എടുക്കാൻ ഉണ്ട്. എന്നിട്ട് ഈ കറുവപട്ട ചതച്ചതും കൂടി ഇതിലേക്ക് ഇട്ടു കൊടുക്കുക. എന്നിട്ട് ചെറുതായി മിസ്സ് ചെയ്തിട്ടുണ്ട്.

ഇതിലേക്ക് ഒരു 10 മിനിറ്റ് കഴിഞ്ഞതിനു ശേഷം ചെറുനാരങ്ങയുടെ നീര് ഒഴിച്ചു കൊടുക്കുക. എന്നിട്ട് ചെറുനാരങ്ങാത്തൊലി യോടു കൂടി അതിലേക്ക് ഇട്ടു കൊടുക്കുക. എന്നിട്ട് കുറച്ചു നേരം ഇത് മൂടിവെക്കുക ഈ ഒരു മരുന്ന് നിങ്ങൾ രാവിലെ വെറുംവയറ്റിൽ ഒന്ന് കുടിച്ചു നോക്ക് നല്ല മാറ്റം ഉണ്ടാകുന്നതാണ്. അതുപോലെ ഇത് ഒരു 10 മിനിറ്റ് അടച്ചു വച്ചതിനുശേഷം നന്നായി ധരിച്ചു വേണം ഇത് കുടിക്കുവാനായി ഇത് നിങ്ങൾക്ക് നല്ല മാറ്റം തരുന്ന ഒരു മരുന്നാണ്. അതുപോലെ തന്നെ വയർ നന്നായി കുറയുകയും ശരീരത്തോട് അനുബന്ധിച്ച് എല്ലാ വേദനകളും മാറിക്കിട്ടുകയും ഈ മരുന്ന് കുടിച്ചാൽ സംഭവിക്കുന്നതെല്ലാം നിങ്ങൾക്ക് നമ്മുടെ ശരീരത്തിൽ കാണാവുന്നതാണ് യാതൊരു സൈഡ് എഫക്റ്റ് ഉണ്ടാകുകയില്ല.

ഔഷധഗുണമുള്ള ഒരു മരുന്നാണ് ഇത്. ഇത് വളരെയധികം ആളുകൾ ഉപയോഗിച്ച് നല്ല ഒരു റിസൾട്ട് കിട്ടിയിട്ടുള്ള ഒരു മരുന്നാണ് അപ്പോൾ നിങ്ങൾക്ക് ഇത് ഉപകാരപ്പെടുക യാണെങ്കിൽ. ഇത് മറ്റുള്ള ആളുകൾക്ക് ഷെയർ ചെയ്യാൻ നിങ്ങൾ ഒരിക്കലും മറക്കരുത്. അതുപോലെ തന്നെ ഏറ്റവും വലിയ മായാണ് ഈ വരുന്ന ഉണ്ടാക്കിയിരിക്കുന്നത് അതുപോലെ വീട്ടിൽ നമുക്ക് ലഭിക്കാവുന്ന ഒരു സാധനങ്ങൾ കൊണ്ടാണ് ഈ വരുന്ന ഉണ്ടാക്കിയിരിക്കുന്നത് കാരണം ചെലവ് കുറവാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ ഫുൾ ആയി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published.