ആർക്കും കൈമാറാൻ സാധിക്കാത്ത ചെടികൾ ഏതെല്ലാം.

ഇന്ന് നമ്മൾ പറയുന്നത് ഒരു കാരണവശാലും നമ്മൾ മറ്റുള്ളവർക്ക് കൊടുക്കാതെ ഇരിക്കേണ്ട ചെടികളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. കൊടുക്കാൻ പാടില്ല എന്ന് പറയുമ്പോൾ അപ്പോൾ നമ്മൾ ഈ ചെടികൾ ആർക്കും ദാനമായി അല്ലെങ്കിൽ സൗജന്യമായി കൊടുക്കാൻ പാടില്ല. നമ്മുടെ അയൽക്കാർ എല്ലാം വന്ന് നമ്മുടെ വീട്ടിലുള്ള ചെടികളെല്ലാം ചോദിക്കുമ്പോൾ അതിൻറെ ഒരു തൈ നമ്മൾ കൊടുക്കാറുണ്ട് അതുപോലെ തന്നെ അവരുടെ വീടുകളിൽ ചെന്നാലും അവർ തരുകയും ചെയ്യും. എന്നാൽ ഇന്ന്പറയുന്ന ഈ ചെടികൾ കൊടുക്കാം . പക്ഷേ കൊടുക്കുമ്പോൾ അപ്പോൾ അയാളുടെ കയ്യിൽ നിന്ന് ഒരു രൂപ നാണയം എങ്കിലും വാങ്ങിയിരിക്കണം.

കാരണം ഈ പറയുന്ന ചെടികളിൽ ലക്ഷ്മി കടാക്ഷം ഉള്ള ചെടികളാണ്. ലക്ഷ്മി കടാക്ഷം ഉള്ള ചെടികൾ നമ്മൾ മറ്റുള്ളവർക്ക് സൗജന്യമായി നൽകുമ്പോൾ നമ്മുടെ വീട്ടിലുള്ള ഐശ്വര്യവും കടാക്ഷവും എല്ലാം നഷ്ടപ്പെടുകയും ചെയ്യുന്നു. കൊടുക്കുമ്പോൾ നമുക്ക് ഒരു രൂപ നാണയം എങ്കിലും വാങ്ങിയിട്ട് കൊടുക്കാവുന്നതാണ്. ഈ നമുക്ക് ഏതാണ് ഈ മൂന്നു ചെടികൾ എന്ന് നോക്കാം. അതുപോലെതന്നെ നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന ഒരു ചെടിയാണ് മൈലാഞ്ചി എന്ന് പറയുന്നത്. ഇത് ഇത് പരമാവധി നിങ്ങൾ ആർക്കും കൊടുക്കാതിരിക്കുക.

ഈ ചെടിയിൽ ലക്ഷ്മി കടാക്ഷം അടങ്ങിയിട്ടുണ്ട് അതുകാരണം നിങ്ങൾ കൊടുക്കുമ്പോൾ വീട്ടിലുള്ള ഐശ്വര്യങ്ങൾ പോകാൻ ചാൻസ് കൂടുതലാണ്. അതുപോലെതന്നെയാണ് നെല്ലിമരം മരം നെല്ലിമരത്തിൽ ചെടി പരമാവധി നിങ്ങൾ ആർക്കും കൊടുക്കാതിരിക്കുക. ലക്ഷ്മീകടാക്ഷം കിട്ടിയ മറ്റൊരു ചെടിയാണ് നെല്ലിമരം എന്ന് പറയുന്നത്. അതുപോലെ തന്നെ മറ്റൊരു ചെടിയാണ് വെറ്റകുടി എന്ന് പറയുന്നത്. ഇതിലും ലക്ഷ്മി കടാക്ഷം അടങ്ങിയിട്ടുള്ളത് കാരണം നമ്മൾ കൊടുക്കുമ്പോൾ ഐശ്വര്യങ്ങൾ നഷ്ടമാകാൻ സാധ്യതയുണ്ട്.

അതുപോലെതന്നെ നിങ്ങൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒരു രൂപ നാണയം വാങ്ങി എങ്കിൽ മാത്രമേ കൊടുക്കാവൂ. അത് നമ്മുടെ അയൽക്കാരായ ബന്ധുക്കൾ ആയാലോ ഒരു രൂപ നാണയം ആദ്യം വാങ്ങിച്ചതിന്ശേഷം മാത്രമേ നമ്മൾ ചെടി കൊടുക്കാവൂ. അതുപോലെ തന്നെ നമ്മൾ ഇങ്ങനെ ഒരു രൂപ നാണയം വാങ്ങുമ്പോൾ നമ്മുടെ അയൽക്കാർക്കും ബന്ധുക്കൾക്കും നമ്മളോട് ദേഷ്യം തോന്നും. അപ്പോൾ അവരോട് ഇത് പറഞ്ഞു മനസ്സിലാക്കി മാത്രം ഇങ്ങനെ ചെയ്യുക. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.