September 30, 2022

അത്ഭുതങ്ങൾ സംഭവിക്കണമെങ്കിൽ ഉപ്പ് ഇവിടെ വെച്ചാൽ മതി.

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ നമ്മുടെ വീട്ടിൽ ഏറ്റവും ഉപയോഗമുള്ള ഒരു വസ്തുവിനെ കുറിച്ചാണ്. ഇത് ഏതെല്ലാം സ്ഥാനങ്ങളിൽ വെച്ചാൽ നമുക്ക് എന്തെല്ലാം നേട്ടങ്ങൾ കിട്ടും. എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത് . ഓരോ വസ്തുക്കൾക്കും അതിൻറെ തായ് സ്ഥാനം പറഞ്ഞിട്ടുണ്ട് സ്ഥലങ്ങളിൽ വയ്ക്കുകയാണെങ്കിൽ നമുക്കും നമ്മുടെ വീടിനും അഭിവൃദ്ധി ലഭിക്കും. അതുപോലെതന്നെ ഈ വസ്തുവിൽ ഉള്ള ഫലം നിങ്ങൾക്ക് ലഭിക്കുന്നതും ആയിരിക്കും. അതുപോലെതന്നെ ഒരു കാര്യം നിങ്ങൾ ശ്രദ്ധിക്കുക ഉപ്പ് എപ്പോഴും നമ്മുടെ വീടുകളിൽ ഉണ്ടായിരിക്കണം. യാതൊരുകാരണവശാലും ഉപ്പ് കുറയാൻ പാടില്ല. ഉപ്പ് കഴിയുന്തോറും വാങ്ങിച്ചു കൊണ്ടിരിക്കണം. അതുപോലെതന്നെ ഉപ്പിന് വളരെയധികം ദൈവിക ശക്തി കൂടുതലാണ് ആണ് അതുകൊണ്ട് നിങ്ങൾ ഉപ്പ് താഴെ ഇടരുത്.

അതുപോലെ ഉപ്പ് സന്ധ്യ സമയം കഴിഞ്ഞാൽ മറ്റുള്ള ആളുകൾക്ക് കടമായി ഒരിക്കലും കൊടുക്കരുത്. കഷ്ടതകൾ മാറ്റി ഐശ്വര്യവും സമ്പത്തും നേടിത്തരാൻ ഉള്ള ശക്തി ഉപ്പിന് ഉണ്ട്. അതുപോലെതന്നെ നിങ്ങളുടെ കഷ്ടതകൾ ബലഹീനതകൾ എല്ലാം കുറയണമെങ്കിൽ ഉപ്പ് ഒരു ഇരുമ്പ് പാത്രത്തിൽ ഇട്ട് നിറയുന്നതുവരെ ഇടണം ദരിദ്രരായ ആളുകൾക്ക് കൊടുക്കുക. അപ്പോൾ നിങ്ങളുടെ കഷ്ടതകളും ബലഹീനതകളും ശനി ദോഷവും എല്ലാം മാറിക്കിട്ടും. അതുപോലെതന്നെ ഉപ്പ് വാങ്ങാൻ ഉള്ള ദിവസം എന്ന് പറയുന്നത് വെള്ളിയാഴ്ച ദിവസം ആണ്. ഉപ്പ് വെള്ളിയാഴ്ചകളിൽ വാങ്ങുകയാണെങ്കിൽ തീർച്ചയായും സമ്പത്ത് പതിന്മടങ്ങ് വർധിക്കുകയും ചെയ്യും.

ഇനി നമുക്ക് ഉപ്പ് എവിടെ വെക്കണം എങ്ങനെ വെക്കണം എന്ന് നോക്കാം. ഉപ്പ നിങ്ങൾ പാച്ചകം ചെയ്യുമ്പോൾ ഉപ്പ വലതുവശത്ത് വരത്തക്ക രീതിയിൽ വേണം വെക്കാൻ. അതുപോലെതന്നെ ഉപ്പ് നിങ്ങൾ പാചകം ചെയ്യുമ്പോൾ ഒരിക്കലും വലതുവശത്ത് ദൂരെ വയ്ക്കാൻ പാടില്ല നിങ്ങളുടെ കൈയെത്താദൂരത്ത് വേണം വെക്കാൻ. ഉപ്പ് എന്നിവ പറയുന്നത് ധനലക്ഷ്മി ആണ് അതുകൊണ്ട് നിങ്ങൾ ബുദ്ധിമുട്ടി ഉപ്പ് എടുക്കുമ്പോൾ നമുക്ക് സമ്പത്ത് ബുദ്ധിമുട്ടി എടുക്കേണ്ടിവരും. എന്നാൽ വളരെ എളുപ്പത്തിൽ ഉപ്പ് എടുത്ത് കൈകാര്യം ചെയ്യുകയാണെങ്കിൽ.

നമുക്ക് ദാനം വളരെ എളുപ്പത്തിൽ വരും. അതുപോലെതന്നെ നമ്മൾ ഉപ്പ് സൂക്ഷിക്കുന്ന പാത്രം മാസത്തിലൊരിക്കൽ നന്നായി കഴുകി വൃത്തിയാക്കി ഉണക്കി എടുക്കേണ്ടതാണ്. മാസത്തിലൊരിക്കൽ കഴുകി വൃത്തിയാക്കുമ്പോൾ ആണ് നമുക്ക് നല്ല രീതിയിൽ ഉള്ള ഫലങ്ങൾ ലഭിക്കുന്നത്. അതുപോലെതന്നെ നിങ്ങൾ മാസത്തിൽ അതിൽ ഒരിക്കൽ ഇത് വൃത്തിയാക്കുമ്പോൾ ചൊവ്വാഴ്ച ദിവസവും വെള്ളിയാഴ്ച ദിവസങ്ങളിൽ ഇത് കഴിക്കാൻ പാടുള്ളതല്ല. മറ്റു ദിവസങ്ങളിൽ ഞങ്ങൾക്ക് ഈ പാത്രം വൃത്തിയാക്കാം. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published.