ഈ പൂവ് തീർച്ചയായും നിങ്ങളുടെ വീട്ടിൽ ഉണ്ടായിരിക്കണം.

ഇന്ന് നമ്മൾ പറയാൻ പോകുന്നത് ശങ്കുപുഷ്പത്തെ കുറിച്ചാണ് ഈ ചെടി നിങ്ങളുടെ വീടുകളിൽ ഉണ്ടെങ്കിൽ നിങ്ങൾക്ക് ധനം വന്നുചേരുന്നതാണ് ഇതിൻറെ പൂവ് നമുക്ക് ഏറ്റവും പ്രധാനപ്പെട്ടത്. ഇത് നിങ്ങളുടെ വീട്ടിൽ വേടിച്ച് വെച്ച് കഴിഞ്ഞാൽ എന്നാൽ ഇതിനെ നന്നായി പരിപാലിക്കുകയും വേണം. ഈ ചെടിയിൽ പൂവ് ഉണ്ടായാൽ . സമ്പത്ത് നിങ്ങളുടെ വീടുകളിലേക്ക് ഒഴുകിയെത്തും. പിന്നെ ഈ ചെടി നമ്മുടെ വീടുകളിൽ ഉണ്ടെങ്കിൽ എങ്കിൽ എല്ലാ നെഗറ്റീവ് എനർജിയും നമ്മുടെ വീടുകളിലേക്ക് വരുന്നത് തടയും.

നിങ്ങൾക്ക് നശിച്ചുപോകാൻ ആരെങ്കിലും കർമ്മങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ അതൊന്നും നിങ്ങൾക്ക് ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ല ഈ ചെടി വീട്ടിൽ ഉണ്ടെങ്കിൽ അതുപോലെ തന്നെ എല്ലാ പോസിറ്റീവ് എനർജി കളും നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും. അതുകൊണ്ട് ഈ ചെടി നിങ്ങളുടെ വീടുകളിൽ നല്ല പരിപാലന പൂർണമായി വളർത്തി വരുക. എങ്കിൽ നിങ്ങൾക്ക് ഉറപ്പായിട്ടും സമ്പത്ത് ലഭിക്കും. പിന്നെ ശങ്കുപുഷ്പം എന്ന് പറയുന്നത് ഒരു മെഡിസിൻ ആണ് പല ആയുർവേദ മരുന്ന കളിലും ഇത് ചേർക്കുന്നുണ്ട്.

അതുപോലെതന്നെ നിങ്ങൾക്ക് എന്തെങ്കിലും അസ്വസ്ഥത തോന്നുന്നുണ്ടെങ്കിൽ. സാമ്പത്തികമായി ബുദ്ധിമുട്ട് ഉണ്ടെങ്കിലോ ഈ ചെടി നട്ടുവളർത്തി അതിനെ നന്നായി പരിപാലിക്കുക. നിങ്ങൾ ഒരു കാര്യം ഓർക്കുക ഈ ചെടി പൂവിടുമ്പോൾ മാത്രമേ നിങ്ങൾക്ക് നിങ്ങളുടെ കഷ്ടകാലം ഞങ്ങൾ മാറി കിട്ടുകയുള്ളൂ ഉള്ളൂ ഓർത്ത് വേണം ഈ പൂവിനെ നിങ്ങൾ പരിപാലിക്കാൻ നമ്മുടെ വീട്ടിൽ ദുഃഖം ഉണ്ടാകില്ല അതുപോലെതന്നെ സ്വരച്ചേർച്ചയില്ലായ്മ ഇതെല്ലാം ഈ ചെടി കൊണ്ട് നമുക്ക് മാറികിട്ടും ഈ ചെടി നിങ്ങളുടെ വീടിൻറെ ഏത് ദിശയിൽ വെച്ചാലും കുഴപ്പമില്ല ഇല്ല .

എന്നാൽ വെക്കുമ്പോൾ നല്ല വൃത്തിയുള്ള സ്ഥലത്ത് വേണം വയ്ക്കാൻ. എങ്കിൽ മാത്രമേ നിങ്ങളുടെ ആഗ്രഹങ്ങൾ സാധിക്കും. അതുപോലെതന്നെ നമ്മുടെ വീടുകളിൽ ഐശ്വര്യം ലഭിക്കുകയും ചെയ്യും. ഒരിക്കലും നമ്മുടെ വീടുകളിൽ ഇത് വയ്ക്കാതെ ഇരിക്കരുത്. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ ഫുൾ ആയി കാണുക

Leave a Reply

Your email address will not be published. Required fields are marked *