ജന്മത്തിൽ മുട്ടുവേദന നിങ്ങൾക്ക് പിന്നെ ഉണ്ടാകില്ല.

ഇന്ന് നമ്മൾ പറയുന്നത് മുട്ട് വേദന ഉള്ളവർക്ക് നല്ല ഒരു വരുന്നേ ആണ് ഈ മരുന്ന് കഴിച്ചാൽ മുട്ടുവേദന മാറിപ്പോകും. ഇതിലെ നല്ല ഗുണങ്ങൾ ആയിട്ടുള്ള ഇൻഗ്രീഡിയൻസ് ആണ് നമ്മൾ ചേർത്ത് കൊടുക്കുന്നത്. ഇതിനുവേണ്ടി നമ്മൾ ഒരു ചില്ലു ഗ്ലാസ്സ് ബോട്ടിൽ എടുക്കുക. എന്നിട്ട് ഇതിന് തൊലി ചെറുതായി കട്ട് ചെയ്ത് നമ്മുടെ ബോട്ടിലേക്ക് ഇടുക. ഈ ഒരു ചെറുനാരങ്ങ തലയിൽ ഒരുപാട് ഗുണങ്ങൾ ഉള്ളത് കാരണം നമുക്ക് മുട്ട വേദനയിൽ വേഗം തന്നെ പരിഹാരം ഉണ്ടാകും. എന്നിട്ട് ഇതിലേക്ക് കടുക് എണ്ണ ഒഴിച്ചു കൊടുക്കാം. ഇനിയും നമ്മുടെ വീടുകളിൽ എല്ലാം ചേർത്ത് കലക്കി ചേർത്ത് കൊടുക്കുന്ന ഒരു കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ഇതിലേക്ക് ചേർത്ത് കൊടുക്കാം.

എന്നിട്ട് ഇത് അടച്ചുവെച്ച് നന്നായി നമുക്ക് മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. ഇത് ഒരു കറുപ്പ് തുണിയിൽ അതായത് കറുപ്പ് നന്നായി മൂടി വെളിച്ചം കടക്കാത്ത രീതിയിൽ വേണം നമ്മൾ ഇത് മൂടാൻ. എന്നിട്ട് ഇത് ഇത് 7 ദിവസം കഴിഞ്ഞാൽ മാത്രമേ എടുക്കാവൂ. കടുകെണ്ണയിൽ നമുക്ക് നല്ല ഗുണങ്ങൾ ആണ് ഉണ്ടാവുന്നത് അതുപോലെതന്നെ മഞ്ഞൾപ്പൊടിയിൽ നമ്മുടെ ബാക്ടീരിയകളെ നീക്കം ചെയ്യാൻ ആയിട്ടുള്ള ശക്തി മഞ്ഞൾപൊടി ഉണ്ട്. അതുപോലെതന്നെ നാരങ്ങയുടെ തൊലി നമുക്ക് അധികം ഗുണങ്ങൾ ആണ് തരുന്നത്.

അതുപോലെതന്നെ ഇതിലേക്ക് കടുക് എണ്ണയ്ക്ക് പകരം വേറെ ഒരു എണ്ണയും പൊഴിക്കരുത് ഫലം ലഭിക്കണമെങ്കിൽ നമുക്ക് കടുകെണ്ണ തന്നെ വേണം. ഒരിക്കലും നല്ലെണ്ണയോ വെളിച്ചെണ്ണയോ ഇതിലേക്ക് ചേർത്ത് കൊടുക്കാതിരിക്കുക കടുകെണ്ണ മാത്രം ചേർക്കുക. കാരണം നമ്മൾ ആണെങ്കിൽ കടുകെണ്ണ നല്ല ഒരു വസ്തുവാണ്.

അതുപോലെതന്നെ ചെറുനാരങ്ങയുടെ തൊലി വളരെയധികം ഗുണം ഉള്ള ഒരു വസ്തു ആണ്. ചെറുനാരങ്ങാ എന്ന് പറഞ്ഞാൽ തന്നെ ഒരു നല്ലൊരു വസ്തുവാണ്. അതിൻറെ തൊലിയാണ് നമുക്ക് ഇതിലേക്ക് ആവശ്യം. അതുപോലെതന്നെ ഒരു കാര്യം ശ്രദ്ധിക്കുക ഏഴു ദിവസം കഴിഞ്ഞ് മാത്രമേ എടുക്കാവൂ. ഇത് നിങ്ങൾ പ്രകാരം പെട്ടാൽ മറ്റുള്ളവർക്ക് ഷെയർ ചെയ്യാൻ മറക്കരുത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ ഫുൾ ആയി കാണുക.

https://youtu.be/oVB7yx9ak4o

Leave a Reply

Your email address will not be published. Required fields are marked *