September 30, 2022

ഏത് ചാടിയ വയറും ബലൂൺ പോലെ ചുരുങ്ങി പോകും ഇങ്ങനെ ചെയ്താൽ മതി.

ഇന്ന് നമ്മൾ പറയുന്നത് ഏത് ചാടിയ വയറും വെറും നിമിഷങ്ങൾ കൊണ്ട് തന്നെ ഒടി പോകും എന്നുള്ള ഒരു മരുന്നിനെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. ഇനി നമുക്ക് ഇതിനുവേണ്ടി ഇൻഗ്രീഡിയൻസ് എന്താണെന്ന് നോക്കാം. ഇതിനു വേണ്ടി നമുക്ക് ഇതിലേക്ക് ഒരു 10:00 കുരുമുളക് ചതച്ചത് എടുക്കണം അതിനു വേണ്ടി നമ്മൾ ആദ്യം ആദ്യം ഉടലെടുത്ത് നന്നായി ഒന്ന് ചതയ്ക്കുക. ഈ മരുന്നു ലേക്ക് കുരുമുളക് ചേർത്ത് കൊടുക്കുന്നതിനുള്ള കാരണം. കുരുമുളക് നെ ഏറ്റവുമധികം അധികം നല്ല കൊഴുപ്പ് കുറയ്ക്കാനും അതുപോലെതന്നെ എന്നെ ശരീരത്തിൻറെ വേദനകൾ കളയാനും എല്ലാം എല്ലാം നല്ലത് ആയതു കാരണം ആണ് ഇതിലേക്ക് കുരുമുളക് ചേർത്ത് കൊടുക്കുന്നത് . അതുപോലെതന്നെ കാലിലുണ്ടാകുന്ന കുഴപ്പം വയറിലുണ്ടാകുന്ന കൊഴുപ്പ് നല്ല രീതിയിൽ തന്നെ മാറികിട്ടും.

നമുക്ക് വേണ്ടത് ഒരു പാത്രത്തിൽ കുറച്ച് വെള്ളം ആവശ്യമാണ് എന്നിട്ട് നമ്മൾ പൊടിച്ച കുരുമുളക് ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് നമുക്ക് പട്ട ചേർത്തു കൊടുക്കാം. ഒരു 2 പീസ് മാത്രം ചേർത്ത് കൊടുത്താൽ മതി കൂടുതൽ ഒരിക്കലും ചേർത്തു കൊടുക്കരുത്. നമ്മുടെ ശരീരത്തിന് യോജ്യമായ ഒരു വസ്തുവാണ് പട്ട എന്ന് പറയുന്നത്. നമ്മുടെ ശരീരത്തിൽ ഉള്ള കെട്ട് കെഴുപ്പ് എല്ലാം മാറാൻ ഞാൻ നമുക്ക് ഇത് ഉപയോഗമാണ്. ഇതിലേക്ക് ചേർത്ത് കിടക്കുമ്പോൾ വയർ സംബന്ധമായ ഹായ് അസുഖങ്ങളെല്ലാം മാറി കിട്ടുന്നതാണ്.

അതുപോലെ തന്നെ എപ്പോഴും ഉണ്ടാകുന്ന തലവേദന എല്ലാം മാറ്റാൻ ഈ ഒരു ഇൻഗ്രീഡിയൻസ് സഹായിക്കുന്നുണ്ട് എന്നിട്ട് ഇതിലേക്ക് ഒരു കാർഡ് സ്പൂൺ മഞ്ഞൾപ്പൊടി ചേർക്കുക എന്നിട്ട് നന്നായി മിക്സ് ചെയ്യുക. എന്നിട്ട് ഇത് നന്നായി നമുക്ക് തണുപ്പിക്കാം മഞ്ഞൾ നമ്മുടെ ശരീരവേദനകൾ അതുപോലെതന്നെ ശരീരത്തിലുള്ള ബാക്ടീരിയങ്ങൾ എല്ലാം നശിപ്പിക്കാൻ സഹായിക്കുന്നുണ്ട്.

ഇത് നമുക്ക് തന്നെ പിടിച്ചെടുത്ത ഒരു ഗ്ലാസ്സിലേക്ക് അരിച്ച് ഒഴിവാക്കാവുന്നതാണ്. എന്നിട്ട് ഒരു ഗ്ലാസിൽ ഒരു മൂന്ന് ഇഞ്ചി ഇഞ്ചി മുറിച്ചത് എടുക്കുക എന്നിട്ട് അതിലേക്ക് ഇത് അരിച്ച് ഒഴിക്കുക. രാവിലെയും അതുപോലെതന്നെ വൈകിട്ടും ഇത് ഭക്ഷണത്തിനു മുമ്പ് നമുക്ക് കഴിക്കാവുന്നതാണ്. അങ്ങനെ കഴിച്ചാൽ നിനക്ക് നല്ല വളരെയധികം റിസൾട്ട് ലഭിക്കുന്നതാണ്. ഇത് നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഈ വീഡിയോ ഷെയർ ചെയ്യാൻ ഒരിക്കലും മറക്കരുത്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.

https://youtu.be/pkZorZnh6vs

Leave a Reply

Your email address will not be published.