നിലവിളക്ക് കത്തിച്ച അതിനുശേഷം നിങ്ങൾ ഈ കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്.

ഇന്ന് നമ്മൾ പറയുന്നത് നിലവിളക്ക് കത്തിച്ച് അതിനുശേഷം ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. നമ്മൾ വിളക്കുകൊളുത്തി ഈ കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ നമ്മുടെ കുടുംബങ്ങളിൽ അനിഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇനി നമുക്ക് എന്തൊക്കെയാണ് ചെയ്യാൻ പാടില്ലാത്തത് എന്ന് നോക്കാം നമ്മൾ വീട്ടിൽ വിളക്ക് കൊളുത്തി അതിനുശേഷം ഒരിക്കലും മുഖവും കൈയും കാലും ഒന്നും കഴിക്കാൻ പാടുള്ളതല്ല. പോലെതന്നെ വിളക്കുകൊളുത്തി അതിനുശേഷം വീട് തൂത്തു കിടക്കാനോ അതുപോലെതന്നെ ആ വേസ്റ്റ് പുറത്തു കൊണ്ടുപോകാൻ പാടില്ല.

അങ്ങനെ ചെയ്യുകയാണെങ്കിൽ നമ്മുടെ വീടിന് അത് ശുഭകരം അല്ലാത്ത ഒരു കാര്യമാണ്. അതുപോലെതന്നെ പാൽ തൈര് എന്നിവ വിളക്ക് കത്തിച്ചു അതിനുശേഷം നമ്മൾ ഒരുകാരണവശാലും ആർക്കും കടം കൊടുക്കാതിരിക്കുക. അഥവാ ഇങ്ങനെയുള്ള സാധനങ്ങൾ കൊടുക്കണമെങ്കിൽ വിളക്ക് കത്തിക്കുന്നതിനു മുൻപ് നമുക്ക് കൊടുക്കാവുന്നതാണ്. അതുപോലെതന്നെ സംഘദീപം കൊടുത്തതിനുശേഷം പാലും തൈരും ഒക്കെ വാങ്ങിക്കുന്നത് ദുഷ്പ്രവൃത്തി ആയ ഒരു കാര്യം ആണ് അത് കാരണം ഒരിക്കലും അങ്ങനെ ചെയ്യരുത്. ഇത്രയും കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതാണ് ഇത്രയും കാര്യങ്ങൾ എല്ലാം നമ്മൾക്ക് ചെയ്തതിനുശേഷം ഒരു കാരണവശാലും ചെയ്യരുത്.

ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ നമുക്ക് നല്ല ഐശ്വര്യങ്ങളും ഉണ്ടാവുകയും ചെയ്യും അതുപോലെതന്നെ സമാധാനവും സന്തോഷവും ഉണ്ടാകും ആകും എന്നാൽ ഇതുപോലെ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് സമാധാനക്കേട് ദിവസം ഉണ്ടാകും. അതുപോലെതന്നെ എന്നെ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഈ കാര്യങ്ങളൊന്നും നിങ്ങൾ വിളക്ക് കത്തിച്ച അതിനുശേഷം ചെയ്യാതിരിക്കുക. ഈ വീഡിയോ ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യാൻ ഒരിക്കലും മറക്കരുത്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *