അരി പാത്രത്തിനു മുകളിൽ ഈ വസ്തു വയ്ക്കുക. ധനവും ഐശ്വര്യവും ഉണ്ടാകും.

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ വീട്ടിലെ അരി പാത്രത്തിനു മുകളിൽ ഈ വസ്തുക്കൾ വെച്ചാൽ നമുക്ക് ധനത്തിനും ഐശ്വര്യത്തിനും ഒരു കുറവും ഉണ്ടാകില്ല അത് ഏതൊക്കെ വസ്തുക്കൾ ആണ് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. പണ്ട് എല്ലാ വീടുകളിലും ഉപയോഗിച്ചിരുന്ന ഒരു വസ്തുവാണ് മുറം എന്ന് പറയുന്നത്. അതുപോലെ എല്ലാ വീടുകളിലും തീർച്ചയായും ഉണ്ടായിരിക്കേണ്ട ഒരു വസ്തു തന്നെയാണ് മുറം എന്ന് പറയുന്നത്. അതുപോലെതന്നെ തീർച്ചയായും വീടുകളിൽ ഉണ്ടായിരിക്കേണ്ട ഒരു വസ്തുവാണ് അരിപ്പ.

ഈ രണ്ടു വസ്തുക്കളും തീർച്ചയായും നമ്മുടെ വീടുകളിൽ ഉണ്ടായിരിക്കണം. മുറത്തിൻറെ ഒരു പ്രത്യേകത എന്ന് പറയുന്നത് അതിലുള്ള അനാവശ്യമായ വസ്തുക്കൾ തെറിപ്പിച്ചു കളഞ്ഞ് ആവശ്യമുള്ള വസ്തുക്കൾ വെക്കുക എന്നതാണ്. ഇത് ഞാൻ വിചാരിക്കുന്നു നമ്മുടെ മനസ്സിൻറെ അവസ്ഥയും ആവശ്യമില്ലാത്ത വസ്തുക്കൾ നമ്മുടെ മനസ്സിൽ നിന്ന് കളഞ്ഞ് ആവശ്യമുള്ള വസ്തുക്കൾ മാത്രം മനസ്സിൽ വയ്ക്കുക. പോലെ തന്നെ അരിപ്പയുടെ ഉപയോഗം പറയുന്നത്. വേണ്ടാത്ത വസ്തുക്കളെ അരിച്ച് മാറ്റുന്നതാണ് അതുപോലെതന്നെ നമ്മുടെ മനസ്സിലുള്ള വേണ്ടാത്ത കാര്യങ്ങളെല്ലാം അരിച്ച് മാറ്റിയെടുക്കുക.

ഇപ്പോഴും നമ്മുടെ വീടുകളിൽ ഒരു രണ്ട് മുറം ഉണ്ടായിരിക്കേണ്ടതുണ്ട്. അതുപോലെതന്നെ എന്നെ നിങ്ങൾ അരി സൂക്ഷിക്കുന്ന പാത്രത്തിന് മുകളിൽ വേണം രണ്ട് മുറം വയ്ക്കാൻ ആയിട്ട്. എന്നിട്ട് ഉപയോഗത്തിനായി മാത്രം ഈ മുറം എടുക്കുക . എന്നിട്ട് മുറത്തിനു മുകളിൽ ആയി അരിപ്പാ വെക്കുക ഇങ്ങനെയാണ് നമ്മുടെ വീട്ടിലെ അരിയുടെ മുകളിൽ വയ്ക്കേണ്ട വസ്തുക്കൾ എന്ന് പറയുന്നത്.

ഈ വസ്തുക്കൾ നിങ്ങൾ ഉപയോഗത്തിന് മാത്രമായി എടുക്കുക. അല്ലാതെ ഈ വസ്തുക്കൾ ഒരിക്കലും നിങ്ങൾ എടുക്കാൻ പാടില്ല. അല്ലാതെ ഈ വസ്തുക്കൾ അവിടെത്തന്നെ നിങ്ങൾ സൂക്ഷിക്കുകയും വേണം എങ്കിൽ മാത്രമേ നിങ്ങൾക്ക് ധനവും ഐശ്വര്യവും ഉണ്ടാവുകയുള്ളൂ. അതുപോലെതന്നെ നിങ്ങളുടെ വീടുകളിൽ ഇത് ഇല്ല എങ്കിൽ തീർച്ചയായും ഇത് വാങ്ങി വയ്ക്കാൻ നിങ്ങൾ ശ്രദ്ധിക്കുക. അതുകൊണ്ട് നിങ്ങൾക്ക് ലക്ഷ്മീകടാക്ഷ ഉണ്ടാകുന്നതായിരിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *