September 30, 2022

സ്വപ്നത്തിൽ ഇവ കണ്ടാൽ ഉള്ള ഫലങ്ങൾ എന്താണ്

ഇന്ന് നമ്മൾ പറയുന്നത് സ്വപ്നത്തെ കുറിച്ചാണ് സ്വപ്നത്തിൽ ചില സ്വപ്നങ്ങൾ കണ്ടാൽ ഉള്ള അർത്ഥത്തിന് കുറിച്ച് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നു. ഉദാഹരണമായി നമ്മുടെ സ്വപ്നത്തിൽ വന്നിട്ടുള്ളത് ഒരു മരിച്ചവ്യക്തിയുടെ രൂപം ആണെങ്കിൽ അതായത് നിങ്ങളുടെ കൂട്ടുകാരെ അല്ലെങ്കിൽ ചെറുപ്പക്കാരോട് അല്ലെങ്കിൽ നിങ്ങളുടെ ബന്ധുമിത്രാദികളോ ആയിട്ടുള്ള മരിച്ച ആരെങ്കിലും ആണെന്ന് നിങ്ങടെ സ്വപ്നത്തിൽ വന്നിട്ടുള്ളത് എങ്കിൽ. അത് ഒരു ആത്മഹത്യ മരണമായി ഇരിക്കുകയാണെങ്കിൽ മാത്രമേ ഇങ്ങനെ സംഭവിക്കുകയുള്ളൂ. നിങ്ങളുടെ വീടുകളിൽ ഒരു അനർത്ഥം സംഭവിക്കാൻ പോകുന്നുണ്ട് എന്ന് ഒരു സൂചനയാണ് അത്.

അതുപോലെതന്നെ ശുഭ മരണത്തിൽ കൂടി മരിച്ച ആളുകളെയാണ് നമ്മൾ കാണുന്നത് എങ്കിൽ അവർ അവർ നമുക്ക് അനുഗ്രഹം തന്നിരിക്കുന്നു എന്നാണ് അർത്ഥം. അതുപോലെതന്നെ ദൈവത്തിനെയും ക്ഷേത്രത്തെയും എല്ലാം നമ്മൾ സ്വപ്നം കാണാറുണ്ട് ഇതിനെല്ലാം അർത്ഥം നമ്മൾ എന്തെങ്കിലും നേർച്ച നേർന്നു ഉണ്ടെങ്കിൽ അത് മറന്നു പോയ അതിൻറെ കാര്യമാണ് ഓർമിപ്പിക്കാൻ വേണ്ടിയാണ് ഇങ്ങനെ സ്വപ്നം കാണിക്കുന്നത് . അതുപോലെതന്നെ നിങ്ങൾ സ്വർണ്ണം സ്വപ്നം കാണുകയാണെങ്കിൽ അതിനുള്ള അർത്ഥം എന്ന് പറയുന്നത് നമ്മുടെ വീടുകളിൽ ശിവ കാര്യങ്ങൾ നടക്കാൻ പോകുന്നു എന്നതാണ്.

അതുപോലെതന്നെ നമ്മളുടെ സുഹൃത്തുക്കളോ ബന്ധുമിത്രാദികളോ ആണ് ഈ സ്വർണ്ണം അണിഞ്ഞിരിക്കുന്നത് നിങ്ങൾ സ്വപ്നം കാണുകയാണെങ്കിൽ അവർക്ക് എന്തെങ്കിലും ഒരു ദുഃഖം ഉള്ള കാരണം കാണുന്നു. അതുപോലെ തന്നെയാണ് വെള്ളി ആഭരണങ്ങൾ നമ്മൾ അണിഞ്ഞിരിക്കുന്നത് കാണുകയാണെങ്കിൽ ശുഭകരമാണ് എങ്കിൽ മറ്റുള്ളവർ അണിനിരക്കുന്നത് കാണുകയാണെങ്കിൽ അത് ദുഃഖത്തിൽ ഉള്ള സൂചനയാണ്.

അതുപോലെതന്നെയാണ് സ്വപ്നത്തിൽ നമ്മൾ പാമ്പിനെ കാണാറുള്ളത് പാമ്പിനെ കണ്ടു കഴിഞ്ഞാൽ നമുക്ക് വളരെയധികം നഷ്ടങ്ങൾ സംഭവിക്കുന്നു എന്നുള്ള ഒരു കാര്യത്തെ കുറിച്ചാണ് നമുക്ക് സൂചന ലഭിക്കുന്നത്. അതുപോലെതന്നെ നിങ്ങൾ വെള്ളനിറത്തിലുള്ള എന്തെങ്കിലും ഒരു കാര്യമാണ് സ്വപ്നം കാണുന്നത് എങ്കിൽ എന്തെങ്കിലും ഒരു ശുഭ കാര്യം നമ്മുടെ വീടുകളിൽ സംഭവിക്കുന്നു എന്നതാണ് പറയുന്നത്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published.