October 1, 2022

അരക്കെട്ടിൽ ടയർ പോലെ കൊഴുപ്പ് ഉണ്ടെങ്കിൽ നിങ്ങൾ ശ്രദ്ധിക്കുക.

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ നമ്മുടെ അർത്ഥത്തിൽ ടയർ പോലെ കാണപ്പെടുന്ന കൊഴുപ്പ് എങ്ങനെയാണ് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. നമ്മുടെ ശരീര പ്രകൃതം എങ്ങനെയാണ് അങ്ങനെയുള്ള രീതിയിലാണ് നമ്മൾ ഡയറ്റും വ്യായാമവും അതുപോലെതന്നെ പിന്നെ ഫുഡ് എല്ലാം ക്രമീകരിക്കേണ്ടത് നമ്മുടെ പ്രായത്തിനും അതുപോലെതന്നെ ശരീര പ്രകൃതവും നോക്കി നമ്മൾ ഓരോ കാര്യവും ചെയ്യാൻ ശ്രദ്ധിക്കുക. ചില ആളുകളുടെ ശരീരം എന്ന് പറയുന്നത് വരുന്നതായിരിക്കും കാരണം അത് അവരുടെ ശരീരപ്രകൃതമാണ് അവർ എത്ര പ്രോട്ടീൻ പൗഡറുകൾ കഴിച്ചാലും അതുപോലെ തന്നെ എത്ര പ്രോട്ടീൻ അടങ്ങിയ ഫുഡ് കഴിച്ചാലും അവർക്ക് തടി വെക്കുന്നില്ല.

ഇത് കാരണം അവർ തടി വെക്കാൻ വേണ്ടി റോഡുകൾ അതുപോലെതന്നെ എന്നെ പ്രോട്ടീൻ പൗഡറുകൾ എല്ലാം ഉപയോഗിക്കുമ്പോൾ ഇവർക്ക് വേറെ കുറെ അസുഖങ്ങൾ വരാൻ സാധ്യത കൂടുതലാണ് കുറേ അവയവങ്ങൾ ഡാമേജ് ആവാനും സാധ്യത കൂടുതലാണ്. അതിനു ഒരു ഉദാഹരണം എന്ന് പറഞ്ഞാൽ ഈ പെൺകുട്ടികൾ എല്ലാം 14 15 വയസ്സിൽ എപ്പോഴും മെലിഞ്ഞ ആയിരിക്കും ഇരിക്കുന്നത് അപ്പോൾ അവരെക്കൊണ്ട് അമ്മമാർ കൂടുതൽ തടി വെക്കാൻ വേണ്ടി കൂടുതൽ ഭക്ഷണം കഴിക്കുകയും അതുപോലെതന്നെ കുറെ പൗഡറുകൾ അതുപോലെതന്നെ മരുന്ന് കൊടുക്കുകയും ചെയും ഇത് പി സി ഓ ഡി അവർക്ക് സാധ്യതയുള്ള ഒരു കാര്യമാണ്.

അതുപോലെ തന്നെ നമ്മൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ തൈറോയ്ഡ് പ്രശ്നം ഉണ്ടെങ്കിൽ ഇങ്ങനെ വയറിങ് വരാൻ സാധ്യത കൂടുതലാണ്. അതുപോലെതന്നെ വൈറസ് സംബന്ധം ആയിട്ടുള്ള എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ഇങ്ങനെ മെലിഞ്ഞു വരാൻ സാധ്യത കൂടുതലാണ്. നമ്മൾ ആദ്യം ചെയ്യേണ്ടത് ഈ പ്രശ്നങ്ങളെല്ലാം എല്ലാം ഉപകരിച്ചത് മാത്രമേ നമുക്ക് മറ്റുള്ള ചികിത്സ തേടിയാൽ മതിയാക്കാൻ പാടുള്ളൂ. അതുപോലെതന്നെ തടിയുള്ളവർ എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യമാണ് വ്യായാമം ചെയ്യുകയും അതുപോലെതന്നെ എന്നെ ഡയറ്റ് പ്ലാൻ ചെയ്ത് കഴിക്കുകയും ചെയ്യുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ ഫുൾ ആയി കാണുക

Leave a Reply

Your email address will not be published.