ഓവറിയിൽ കാൻസർ ആദ്യ നാല് ലക്ഷണങ്ങൾ എന്താണ്.

ഇന്ന് നമ്മൾ പറയുന്നത് അണ്ഡാശയ കാൻസറിനെ കുറിച്ചാണ്. അണ്ഡാശയ കാൻസറിന് പലതരത്തിലുണ്ട് കുട്ടികളിൽ ഉണ്ടാവും മുതിർന്നവരിൽ ഉണ്ടാകും ഇത് എങ്ങനെയാണ് ഉണ്ടാകുന്നത് അതുപോലെതന്നെ ഇതിൻറെ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ പറയുന്നത്. നമ്മൾ പറയുന്ന ഇന്നത്തെ കാൻസർ 50 വയസ്സിന് മുകളിൽ സ്ത്രീകളിൽ കാണപ്പെടുന്ന ഒരു കാൻസർ ആണ്. ഇന്ത്യയിലും അതുപോലെ തന്നെ ലോകത്തിലും കൂടുതൽ പഠനങ്ങൾ ഉണ്ടായിട്ടുള്ളത് 50 വയസ്സിനു മുകളിൽ ആണ് ഈ കാൻസർ ഉണ്ടാകുന്നത് എന്നാണ്. എല്ലാ പ്രശ്നങ്ങളിലും അണ്ഡാശയ കാൻസർ കണ്ടുപിടിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ് കാരണം ഇതിന് പ്രത്യേകിച്ച് പ്രധാനപ്പെട്ട ലക്ഷണങ്ങൾ ഒന്നും ഇല്ല.

ഈ അസുഖം പ്രധാനമായും നമ്മൾ മൂന്നാം സ്റ്റേജിൽ അല്ലെങ്കിൽ നാലാം സ്റ്റേജിൽ ആയിരിക്കും കണ്ടുപിടിക്കുക. 4 സ്റ്റേജ് വരെയാണ് എല്ലാ കാൻസറുകളും ബാക്കിയുള്ളത് നാല് സ്റ്റേറ്റ് വേറെ കണ്ടു പിടിക്കുക ആണെങ്കിൽ നമുക്ക് ക്യാൻസർ ഏറ്റവും മോശമായി നമ്മുടെ ശരീരത്തിന് ബാധിച്ചു എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. ഇതിന് ഏറ്റവും കൂടുതൽ പറയപ്പെടുന്ന ലക്ഷണങ്ങൾ എന്ന് പറയുന്നത്. വയറ്റിൽ വെള്ളം കെട്ടിക്കിടന്ന് എപ്പോഴും വയറിളക്കം വരുന്നത്. അതുപോലെതന്നെ ആഹാരം കഴിക്കാനുള്ള ഒരു ബുദ്ധിമുട്ടും ഉണ്ടാവുക. ഫുഡ് കഴിക്കാൻ വിശപ്പുണ്ട് എന്നാൽ ഫുഡ് കുറച്ചു കഴിച്ചു കഴിഞ്ഞാൽ തന്നെ പെട്ടെന്ന് വയറു നിറഞ്ഞതായി തോന്നാം ഇത് ഇതിൻറെ ഒരു ലക്ഷണമാണ്.

അതുപോലെതന്നെ പെട്ടെന്ന് പെട്ടെന്ന് മൂത്രം പോകാനും അതുപോലെ തന്നെ മൂത്രം ചില സമയങ്ങളിൽ വരാതിരിക്കാനും സാധ്യതയുള്ള കാര്യങ്ങൾ ഞങ്ങൾ ഇതിൻറെ ലക്ഷണങ്ങളാണ്. ഇതിനെ ചികിത്സകൾ എന്നുപറയുന്നത് സർജറി പ്ലസ് കീമോതെറാപ്പി കളാണ്. അണ്ഡാശയ ക്യാൻസർ കളുടെ ഒരു കാര്യം എന്നു പറയുന്നത് നമ്മൾ 70 തൊട്ട് 60 ശതമാനം ആളുകളെ വരെ ചികിത്സിച്ച പുറത്തു നടത്തിയാലും അവർക്ക് തന്നെ വീണ്ടും കാൻസർ ഉണ്ടാകാൻ സാധ്യതയുണ്ട്.

ഇതാണ് ഈ കാൻസറിനെ പ്രത്യേകത എന്ന് പറയുന്നത്. നമ്മുടെ ശരീരത്തിന് എന്ത് ബുദ്ധിമുട്ട് ഉണ്ടെങ്കിലും ഡോക്ടറെ കാണാൻ പോയി മടിക്കരുത് കാരണം ഇത് വളരുംതോറും ഇതിൻറെ സ്റ്റേജ് വർദ്ധിക്കുന്തോറും നമുക്ക് നമ്മുടെ ജീവന് ആപത്താണ് എന്ന് നിങ്ങൾ മനസ്സിലാക്കണം. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *