September 30, 2022

ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കാൻ നമ്മൾ ചെയ്യേണ്ട 5 കാര്യങ്ങൾ എന്തെല്ലാമാണ്

ഇന്ന് നമ്മൾ പറയുന്നത് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കാൻ നമ്മൾ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. ഈ 5 കാര്യങ്ങൾ ചെയ്താൽ നമ്മുടെ വീടുകളിൽ മഹാ ലക്ഷ്മി വിശ്വാസം കൊള്ളും എന്നാണ് പറയുന്നത്. നമുക്ക് ലക്ഷ്മി കടാക്ഷം കിട്ടുന്നതായിരിക്കും ഇങ്ങനെ ചെയ്താൽ. എന്തൊക്കെയാണ് 5കാര്യങ്ങൾ എന്ന് നമുക്ക് നോക്കാം. ഈ പറയുന്ന കാര്യങ്ങളൊക്കെ നമ്മുടെ പൂർവികരായ ചെയ്തുവന്നിരുന്ന കാര്യങ്ങളാണ്. അത് എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം. അതിൽ ഒന്നാമതായി ചെയ്യേണ്ട കാര്യം എന്ന് പറയുന്നത് നെല്ലിക്ക അച്ചാർ നമ്മുടെ വീടുകളിൽ എപ്പോഴും വാങ്ങിവെക്കുക.

അല്ലെങ്കിൽ നെല്ലിക്ക ഉപയോഗിച്ച് നിങ്ങൾക്ക് അച്ചാർ ഉണ്ടാക്കാൻ സാധിക്കും എങ്കിൽ അങ്ങനെ ചെയ്താലും കുഴപ്പമില്ല നെല്ലിക്ക അച്ചാർ ഉണ്ടായിരിക്കണമെന്ന് ഉള്ളൂ. വളരെയധികം ഐശ്വര്യങ്ങളും അതുപോലെതന്നെ സാമ്പത്തികമായി ബുദ്ധിമുട്ടുകളും നമുക്ക് ഉണ്ടാവില്ല നെല്ലിക്ക അച്ചാർ ഉണ്ടെങ്കിൽ. രണ്ടാമത് ചെയ്യേണ്ട കാര്യം വെള്ളിയാഴ്ച ദിവസങ്ങളിൽ നമ്മൾ മഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ തീർച്ചയായും നോക്കുക. വലിയ വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ലക്ഷ്മി ദേവിക്ക് ഏറ്റവും പ്രിയപ്പെട്ട കാര്യമാണ് നിങ്ങൾ മഞ്ഞ വസ്ത്രങ്ങൾ വെള്ളിയാഴ്ച ദിവസങ്ങളിൽ ധരിക്കാൻ ശ്രദ്ധിക്കുക.

മൂന്നാമതായി ഉള്ള കാര്യം എന്നു പറയുന്നത് നമ്മൾ വീടുകളിൽ ഒരിക്കലും ഗോവ പ്പെടുകയും ദേഷ്യപ്പെടുകയും ചെയ്യരുത് ഇത് ഒന്നും ലക്ഷ്മിദേവി ഇഷ്ടമില്ലാത്ത കാര്യങ്ങൾ ആണ് അതുകൊണ്ട് നമ്മുടെ നമ്മുടെ ഇടയിൽ ലക്ഷ്മിദേവി വാസം ചെയ്തില്ല എന്ന് വരും ചെയ്യും. നാലാമത്തെ കാര്യം എന്നു പറയുന്നത് നമ്മൾ തറയിൽ ചവിട്ടി നന്നായി സൗണ്ട് ഉണ്ടാക്കി ഒരിക്കലും നൽകരുത് ലക്ഷ്മിദേവി ഇഷ്ടമില്ലാത്ത ഒരു കാര്യമാണ് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യുമ്പോൾ നമുക്ക് നമ്മുടെ അനുഗ്രഹങ്ങളും ഒന്നും തന്നെ തരികയും ഇല്ല അതുപോലെതന്നെ ലക്ഷ്മീദേവി നമ്മുടെ വീടുകളിൽ നിന്നും ഇറങ്ങി പോവുകയും ചെയ്യും.

അതുപോലെ തന്നെ നമ്മൾ ക്ഷേത്രങ്ങളിൽ പോകുമ്പോൾ ആൽമരം ഉണ്ടെങ്കിൽ അതിന് ചുറ്റും 21 തവണ വലം വയ്ക്കുക . പ്രത്യേകിച്ച് തിങ്കളാഴ്ച കളിലും വെള്ളിയാഴ്ചകളിലും പോകുമ്പോൾ അവിടുത്തെ ആൽമരത്തിന് ചുറ്റ് 21 തവണ വലം വയ്ക്കുക. അങ്ങനെയാണെങ്കിൽ ലക്ഷ്മീദേവിയുടെ കളക്ടർ നമുക്കും നമ്മുടെ കുടുംബത്തിനും ഉണ്ടാകുന്നതായിരിക്കും. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published.