September 27, 2022

തുളസിയുടെ സ്ഥാനം ധനത്തിൻ്റെയും വിവാഹത്തിൻ്റെയും തടസ്സങ്ങൾ മാറ്റും.

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ വീട്ടിൽ തുളസിയും വയ്ക്കുന്ന സ്ഥാനങ്ങളെ കുറിച്ചാണ് അതുപോലെതന്നെ ഈ സ്ഥാനങ്ങളിൽ നമ്മൾ തുളസി വെക്കുകയാണെങ്കിൽ ഇവ നമുക്ക് ധനത്തിനും അതുപോലെതന്നെ വിവാഹത്തിനും വഴിയൊരുക്കിയിരുന്നു. ഇത് ഏതൊക്കെ സ്ഥാനങ്ങളിലാണ് വെക്കരുത് അത് അതുപോലെ തന്നെ വെക്കാനും പാടുള്ളതല്ല എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. തുളസിച്ചെടിയുടെ പ്രത്യേകത നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ് തുളസിയുടെ നമ്മൾ ദൈവീകമായി കാണുന്ന ഒരു ചെടിയാണ്.

തുളസിച്ചെടി അതുപോലെതന്നെ ഒരു ഔഷധഗുണമുള്ള ഒരു ചെടിയും കൂടിയാണ്. അതുപോലെതന്നെ ക്ഷേത്രങ്ങളിലും വീടുകളിലും പൂജകൾക്ക് ഉപയോഗിക്കുന്ന ഒരു ചെടിയും കൂടിയാണ് തുളസിച്ചെടി എന്ന് പറയുന്നത്. ഈ തുളസിച്ചെടി നമ്മൾ തീർച്ചയായും നന്നായി പരിപാലിക്കുക ആണെങ്കിൽ നമുക്ക് അതിൻറെ ഫലങ്ങൾ ലഭിക്കുന്നതായിരിക്കും. നല്ല രീതിയിൽ ഉള്ള ഐശ്വര്യവും അഭിവൃദ്ധിയും എല്ലാം നമുക്ക് നമ്മുടെ വീടുകളിൽ ഉണ്ടാവുകയും നമുക്ക് ലഭിക്കുന്നതുമാണ്.

അതുപോലെതന്നെ ഈ തുളസിച്ചെടി നമ്മൾ എപ്പോഴും ഒരു ശുദ്ധിയുള്ള സ്ഥലത്ത് വേണം വെക്കാൻ ആയിട്ട്. അതുപോലെതന്നെ നമ്മൾ വളരെ ശുദ്ധിയായി ഇതിനെ പരിപാലിക്കുകയും വേണം ഒരിക്കലും കുളിക്കാതെ ഇതിൽ നിന്ന് ഇല പറിക്കാൻ പാടില്ല അതുപോലെതന്നെ നോൺവെജ് ആഹാരങ്ങൾ കഴിച്ച് വന്നതിനുശേഷം ഇലകളുള്ള ഒരിക്കലും പറിക്കാൻ പാടുള്ളതല്ല നിങ്ങൾ രാവിലെ കുളിച്ചു ശുദ്ധിയായി നിങ്ങൾക്കാവശ്യമുള്ള ഇല ഇതിൽനിന്ന് പറിച്ചെടുക്കാൻ ആവുന്നതാണ്.

വളരെ ശ്രദ്ധയോടുകൂടി നിങ്ങൾ തുളസിച്ചെടിയെ സമീപിക്കാൻ നോക്കുക. അതുപോലെ തന്നെ സൂര്യഗ്രഹണ ദിവസം അതുപോലെതന്നെ ചന്ദ്രഗ്രഹണ ദിവസം തുളസിച്ചെടിയിൽ നിന്ന് ഇല്ല പറ്റിക്കാൻ പാടുള്ളതല്ല ഇത് നിങ്ങൾക്ക് വലിയ വിപത്ത് ഉണ്ടാകുന്ന സംഭവങ്ങളാണ്. ഇനി നമുക്ക് ഒരുകാര്യത്തിനും തുളസിച്ചെടി അങ്ങനെ നടനം അതുപോലെതന്നെ നമ്മുടെ ഓരോ കാര്യങ്ങളും തടസ്സം കൂടാതെ നടക്കാൻ ഏത് സ്ഥാനങ്ങളിലാണ് നടേണ്ടത് എന്ന് നോക്കാം. നമുക്ക് വീടിൻറെ ഏതൊക്കെ ഭാഗത്താണ് തുളസിച്ചെടി നടന്നത് എന്ന് നോക്കാം.

വിവാഹം നടക്കാതെ വരികയും അതുപോലെതന്നെ നമുക്ക് ഇഷ്ടപ്പെട്ട വിവാഹം അതുപോലെ വിവാഹം ലഭിക്കാതെ വരികയും ചെയ്യുകയാണെങ്കിൽ നമ്മുടെ വീടിൻറെ തെക്കുകിഴക്കുഭാഗത്ത് ശുദ്ധിയാക്കിയ സ്ഥലത്ത് തുളസിച്ചെടി വെച്ചുപിടിപ്പിക്കുക. ഇത് നട്ടാൽ മാത്രം പോരാ ഇതിനെ കൃത്യമായി നന്നായി പരിപാലിക്കുകയും വേണം.

ഇനി നമുക്ക് ധന തടസ്സമാണ് ബുദ്ധിമുട്ടാണെങ്കിൽ അതായത് ധനപരമായി എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ. നമ്മുടെ വീടിൻറെ വടക്ക് കിഴക്ക് ഭാഗത്ത് തുളസിച്ചെടി നടാവുന്നതാണ്. ഇങ്ങനെ ചെയ്താൽ നമുക്ക് ധനം ലഭിക്കുകയും അതുപോലെതന്നെ വീടിന് ഐശ്വര്യം ലഭിക്കുകയും ചെയ്യും. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published.