September 27, 2022

ഈ ജ്യൂസ് അനുഭവം മരണം വിതയ്ക്കും സൂക്ഷിക്കുക നിങ്ങൾ

ഇന്ന് നമ്മൾ പറയുന്നത് ജ്യൂസ് കളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. നമ്മുടെ വീട്ടിലും അതുപോലെതന്നെ കുട്ടികൾക്കും എല്ലാവർക്കും നമ്മൾ ജ്യൂസ് അടിച്ച് കുടിക്കാറുണ്ട്. ഈ ജ്യൂസ് അടിച്ചു കുടിച്ചാൽ നമ്മുടെ കിഡ്നി അടിച്ചു പോകുമോ. അതുപോലെതന്നെ ജ്യൂസ് അടിച്ചു കുടിക്കുന്നത് കൊണ്ട് ഗുണങ്ങൾ ഉണ്ടോ അതോ ദോഷങ്ങൾ മാത്രമേ ഉള്ളൂ. ഇതിനെക്കുറിച്ചൊക്കെ ആണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. അതുപോലെതന്നെ ജ്യൂസ് നമുക്ക് മിക്കവാറും എല്ലാ ലഭിക്കുന്നതാണ്.

വൈറ്റമിൻ എ , വൈറ്റമിൻ ബി, വൈറ്റമിൻ സി ,വൈറ്റമിൻ ഡി ,എന്നിവ കുറച്ച് നമുക്ക് ജ്യൂസിൽ നിന്നും ലഭിക്കുന്നുണ്ട്. അതുപോലെതന്നെ നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമായ ഒരു വൈറ്റമിൻ ആണ് വൈറ്റമിൻ ഡി എന്ന് പറയുന്നത്. വൈറ്റമിൻ എ നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമായ മരുന്നും കൂടിയാണ് ഇത് നമുക്ക് സാധാരണ സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്നതാണ്. സാധാരണ സൂര്യപ്രകാശത്തിൽ നിന്ന് 10 മണി മുതൽ 4 മണി വരെ അവരെ നമ്മൾ ഷർട്ട് ഇടാതെ പുറത്തു നടന്നാൽ നമുക്ക് ലഭിക്കുന്നതാണ്.

എന്നാൽ ഇപ്പോഴത്തെ ആളുകൾക്ക് വൈറ്റമിൻ ഡി യുടെ കുറവ് കണ്ടുവരുന്നത് കാരണം ഇതിനുവേണ്ടിയുള്ള സപ്ലിമെൻറ് കണ്ടുപിടിച്ചു തുടങ്ങി സപ്ലിമെൻറ് ആളുകൾ കഴിക്കാൻ തുടങ്ങി നിന്ന് കൊള്ളുന്നത് മാറി സപ്ലിമെൻറ് വാങ്ങി കഴിക്കാൻ തുടങ്ങി. അതുപോലെതന്നെ വൈറ്റമിൻ ഡി ചെക്ക് ചെയ്യണമെങ്കിൽ അധികം ചെലവുകളും ഉണ്ട്. അതുപോലെതന്നെ കുഞ്ഞുങ്ങൾക്ക് അസുഖം കണ്ടുവരാറുണ്ട് വൈറ്റമിൻ ഡിയുടെ കുറവ് അപ്പോൾ അവർക്കെല്ലാം പാലിൽ കുറച്ച് മരുന്ന് ഇട്ടുകൊടുക്കുന്നതാണ്.

അപ്പോൾ അവരുടെ ശരീരത്തിലെ വൈറ്റമിൻ ഡിയുടെ അളവ് കൃത്യമായി ഉണ്ടാവുകയും ചെയ്യുന്നു. നമുക്ക് അതുപോലെതന്നെ പച്ചക്കറി ദിവസങ്ങളും അതുപോലെതന്നെ റോഡ്സ് ജ്യൂസുകളും എല്ലാം നമുക്ക് നന്നായി വൈറ്റമിൻ തരുന്നുണ്ട് എന്നാൽ ഇത് ഇടയ്ക്കിടയ്ക്ക് കുടിക്കാവുന്ന ജ്യൂസുകൾ ആണ് ഇങ്ങനെ ജ്യൂസുകൾ കുടിക്കുകയാണെങ്കിൽ നിങ്ങൾക്ക് കരളിന് അസുഖങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതാണ് ഇതിൻറെ ദോഷം എന്ന് പറയുന്നത് അതുപോലെതന്നെ ഇതിൽ ഒരിക്കലും കൂടുതൽ മധുരം ഇടാൻ പാടുള്ളതല്ല. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published.