ഈ ക്രീം ഉപയോഗിച്ചാൽ 7 ദിവസം കൊണ്ട് നിങ്ങളുടെ മുഖം വെളുത്ത് തുടുക്കാൻ തുടങ്ങും.

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ മുഖം 7 ദിവസം കൊണ്ട് വെളുത്തു തുടക്കുന്ന ഒരു ക്രീമിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത് ഇന്നത്തെ വളരെയധികം ജനറേഷനിലെ ചെറുപ്പം ആളുകൾ പലവിധത്തിലുള്ള ക്രീമുകൾ ഉപയോഗിക്കുന്നുണ്ട് അത് പല വിധത്തിലുള്ള സൈഡ് എഫക്റ്റ് കാരണമാകുന്ന ക്രീമുകൾ ഉണ്ട് ചില നല്ല ക്വാളിറ്റിയുള്ള ക്രീമുകളും ഉണ്ട് അപ്പോൾ ഇത് ഏതൊക്കെയാണ് നമ്മുടെ മുഖത്ത് അത് തേക്കാൻ സാധിക്കുന്ന ക്രീമുകൾ എന്നാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്.

ഇന്ന് നമ്മൾ എല്ലാ ചെറുപ്പക്കാരും ഉപയോഗിച്ചുവരുന്ന ഒരു ക്രീമാണ് വൈറ്റനിംഗ് ക്രീം എന്ന് പറയുന്നത്. പലതരത്തിലുള്ള സ്റ്റിറോയിഡുകൾ മിക്സ് ചെയ്ത് ഉണ്ടായി വരുന്ന ഒരു ക്രീം ആണ് ഈ ക്രീം. അതുകൊണ്ട് നമ്മൾ ഇത് തേക്കുമ്പോൾ യാതൊരുവിധത്തിലുള്ള സൈഡ് എഫക്റ്റ് ഉണ്ടാകില്ല എന്ന് കമ്പനിക്കാർ ഉറപ്പു തരികയും നമ്മുടെ മുഖത്ത് നമുക്ക് കാണാൻ സാധിക്കുകയും ചെയ്യുന്നു ആരും നോക്കാറില്ല ഇത് വാങ്ങി തേക്കുമ്പോൾ ആദ്യം നല്ല മാറ്റം കാണുകയും അതിൻറെ സൈഡ് എഫക്ട് പിന്നീട് ആണ് അറിയുന്നത്.

ഈ സ്റ്റിറോയ്ഡ് ക്രീമുകൾ ഉപയോഗിക്കുമ്പോൾ ഈ സ്റ്റിറോയ്ഡ് പ്രത്യേകത എന്ന് പറയുന്നത് വളരെയധികം നമുക്ക് റിസൾട്ടുകൾ തരാൻ സാധിക്കുന്ന ഒരു മരുന്നുകളാണ് സ്റ്റീറോയ്ഡുകൾ എന്ന് പറയുന്നത്. ബസീർ എന്ന് നമുക്ക് സ്ഥിരമായി ഒരിക്കലും കണ്ടിന്യൂ ചെയ്യാൻ പാടില്ല. നിങ്ങൾ ഈ ക്രീം എന്ന് ഉപയോഗം നിർത്തുന്നു അതുമൂലം നിങ്ങൾക്ക് വീണ്ടും മുഖത്തെ താരങ്ങളും അതുപോലെതന്നെ എന്നെ കറുപ്പുനിറവും തിരിച്ചു വരികയും ചെയ്യും. ചിലർക്ക് ഈ സ്റ്റിറോയ്ഡ് നേരത്തെ കഴിഞ്ഞാൽ മുഖക്കുരു അതുപോലെതന്നെ മുഖത്തെ കരിവാളിപ്പ് അതുപോലെതന്നെ ഇത് വെയിലത്ത് കഴിഞ്ഞാൽ അവർക്ക് ഒരു ചുവന്ന തടിപ്പ് ഉണ്ടാവുകയും ചെയ്യുന്നു.

അപ്പോൾ അവർ അവർ മാനസികമായി ഉള്ള അസുഖങ്ങൾ ഇലേക്ക് തിരിഞ്ഞു വീഴുകയാണ് ചെയ്യുന്നത്. മാർക്കറ്റിൽ അവൈലബിൾ ആയിരിക്കുന്ന ഈ ക്രീമുകൾ ഒന്നും ഗവൺമെൻറ് അധികാരമോ ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ മൂലം വെക്കുന്നത് അല്ല. നമ്മൾ ക്രീമുകൾ വാങ്ങുമ്പോൾ ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ മൂലം മാത്രം വാങ്ങാൻ ശ്രദ്ധിക്കുക അല്ലെങ്കിൽ നിങ്ങൾക്ക് സെക്സ് തീർച്ചയായും ഉണ്ടാകുന്നതാണ്. അതുപോലെതന്നെ ഒരു കാരണവശാലും നിങ്ങൾ ഇങ്ങനെയുള്ള ക്രീമുകൾ വാങ്ങി തേക്കരുത് നിങ്ങൾക്ക് വലിയൊരു വിപത്ത് ഉണ്ടാക്കുന്നതാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *