മുട്ട ഈ വീഡിയോയിൽ പറയുന്നതുപോലെ കഴിച്ചാൽ മതി നിങ്ങൾക്ക് സന്ധ്യ വേദനയും ക്ഷീണവും ഉണ്ടാവില്ല.

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ ശരീരത്തിലെ സന്ധിവേദന അതുപോലെതന്നെ മുടികൊഴിച്ചിൽ. ക്ഷീണം എന്നിവയ്ക്ക് മുട്ട നമ്മൾ എങ്ങനെയാണ് കഴിക്കേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. ഇന്ന് ചെറിയ കുട്ടികളിൽ വരെ കാണപ്പെടുന്ന ഒരു ഒരു വൈറ്റമിൻ ആണ് വൈറ്റമിൻ ഡി എന്നാലിപ്പോൾ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് ചെറിയ കുട്ടികളിൽ ആരേലും കൂടുതലായി കാണപ്പെടുന്നില്ല. നമുക്ക് വൈറ്റമിൻ ഡി നമ്മുടെ വെയിൽ നിന്നാണ് നമുക്ക് ലഭിക്കുന്നത്.

റോഡിൽ നിന്ന് കുറച്ച് മാത്രമേ നമുക്ക് ലഭിക്കുകയുള്ളൂ വൈറ്റമിൻ നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമായ ഒരു വൈറ്റമിൻ ആണ് ഏറ്റവും പ്രധാനപ്പെട്ട വൈറ്റമിൻ എന്ന് പറയുന്നതും വൈറ്റമിൻ ഡി ആണ്. അപ്പോൾ നമ്മൾ കൃത്യമായി വെയിൽ കൊള്ളുക ആണെങ്കിൽ നമുക്ക് വൈറ്റമിൻ ഡിയുടെ കുറവ് ഉണ്ടാകില്ല.

10 മണി മുതൽ 3 മണി വരെയുള്ള വഴിയിലെ നമ്മൾ കൊള്ളുന്നതാണ് നമ്മുടെ ശരീരത്തിന് നല്ലത് അപ്പോൾ ചില വ്യക്തികൾ ഇളംവെയിൽ അതുപോലെതന്നെ സൂര്യാസ്തമയത്തിനു മുൻപേ ഉള്ള ചെറുതായിട്ട് ഇളംവെയിൽ കൊള്ളാറുണ്ട് അത് കൊണ്ടാൽ ഒന്നും നമ്മുടെ വൈറ്റമിൻ ഡി വർദ്ധിക്കുകയില്ല ഒരു 15 മിനിറ്റ് എങ്കിലും 10 മണി മുതൽ 3 മണി വരെയുള്ള വെയിൽ നിങ്ങൾ കൊള്ളേണ്ട താണ്.

എങ്ങനെ കൊല്ലുന്നത് കൊണ്ട് നമ്മുടെ ശരീരത്തിൽ വൈറ്റമിൻ ഡി കൂടുതലായി ഉണ്ടാവുകയും ചെയ്യും വൈറ്റമിൻ ഡി യുടെ കുറവ് മൂലം എന്തൊക്കെ ലക്ഷണങ്ങൾ കാണിക്കും എന്ന് നമുക്ക് നോക്കാം. ആദ്യം തന്നെ നമുക്ക് ക്ഷീണം ഉണ്ടാകും അതുപോലെതന്നെ സന്ധിവേദന ഉണ്ടാകാൻ സാധ്യതയുണ്ട് അതുപോലെതന്നെ എല്ലുതേയ്മാനം ഉണ്ടാകും. അതുപോലെതന്നെ ഉറക്കക്കുറവ് വിശപ്പില്ലായ്മ എല്ലാം വൈറ്റമിൻ ഡി യുടെ കുറവ് മൂലം ഉണ്ടാകാറുണ്ട്. ഇതൊക്കെ വിറ്റാമിൻ ഡി യുടെ കുറവ് മൂലം നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ആണ്.

അതുപോലെതന്നെ എല്ലുതേയ്മാനം സന്ധിവേദന എല്ലാം ഉണ്ടാകുന്നത് നമ്മുടെ ശരീരത്തിലെ കാൽസ്യം കുറവുമൂലമാണ്. ഈ വിറ്റാമിൻ ഡി ഉണ്ടെങ്കിൽ മാത്രമേ നമുക്ക് അവിടെ ഉണ്ടാകാൻ സാധിക്കുകയുള്ളൂ. ഇതെല്ലാം മാറ്റിയെടുക്കാൻ നമുക്ക് 10 മണിക്കും 3 മണിക്കും ഇടയിലുള്ള വെയിൽ ഒരു 15 മിനിറ്റ് നേരം കൊണ്ടാൽ മതി അസുഖങ്ങളെല്ലാം നമുക്ക് മാറ്റിയെടുക്കാവുന്നതാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *