September 30, 2022

വീടിൻറെ പ്രധാനവാതിൽ ഒരിക്കലും ഇങ്ങനെ ആകരുത്.

ഇന്ന് നമ്മൾ പറയുന്നത്വീടുകളിലെ പ്രധാനവാതിൽ എന്ന് പറയുന്നത് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം കൂടിയാണ്. അതുപോലെ തന്നെയാണ് പ്രധാന വാതിലാണ് ഗൃഹലക്ഷ്മി കുടികൊള്ളുന്നത്. ഇനി ഈ പ്രധാനവാതിൽ എങ്ങനെയൊക്കെ ആയിരിക്കണം അതുപോലെതന്നെ എങ്ങനെയൊക്കെ ആയിരിക്കരുത് എന്ന് നോക്കാം. തീർച്ചയായും നിങ്ങൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് നമ്മുടെ പ്രധാന വാതിലിനു നേരെ മരങ്ങളൊന്നും ഉണ്ടായിരിക്കാൻ പാടുള്ളതല്ല. അതുപോലെതന്നെ ഇലക്ട്രിക് പോസ്റ്റുകൾ തൂണുകൾ ഒന്നും തന്നെ നമ്മുടെ പ്രധാന വാതിലിനു നേരെ ഉണ്ടാക്കാൻ പാടുള്ളതല്ല. അത് നമ്മുടെ വീട്ടിലേക്കുള്ള പോസിറ്റീവ് എനർജി ഇല്ലാതാകും എന്നാണ് പറയപ്പെടുന്നത്.

അതുപോലെ തന്നെ നമ്മൾ വാതിലുകൾ അടയ്ക്കുമ്പോൾ അനാവശ്യമായ സൗണ്ട് കൾ ഉണ്ടാകാറുണ്ട് ഇങ്ങനെയുള്ള അനാവശ്യമായ സൗണ്ട് കൾ നമ്മുടെ വീടുകളിൽ അനാവശ്യമായ ചെലവുകൾക്ക് കാരണമാകുന്നു എന്ന് പറയുന്നു. അതുകൊണ്ട് എപ്പോഴും നമ്മൾ ആ വാതിലിനെ കുറച്ച് ഓയിൽ ഒഴിച്ചു കൊടുക്കുക. അതുപോലെതന്നെ ഈ പ്രധാന വാതിലുകളിൽ ആണികൾ ഒന്നും തറയ്ക്കാൻ പാടുള്ളതല്ല . അതുപോലെതന്നെ പ്രധാനവാതിലിൽ എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പെട്ടെന്ന് തന്നെ റിപ്പയർ ചെയ്യേണ്ടതാണ് കേടുപാടുകൾ സംഭവിച്ച വാതിലുകൾ റിപ്പയർ ചെയ്യാതിരുന്നാൽ നമുക്ക് നെഗറ്റീവ് എനർജി നമ്മുടെ വീടുകളിലേക്ക് ഉണ്ടാകുന്നതാണ്.

അതുപോലെതന്നെ ഐശ്വര്യം ഇല്ലായ്മ എല്ലാം നമുക്ക് ഉണ്ടാകുന്നതായിരിക്കും. അതുപോലെതന്നെ കഥകൾ ഏറ്റവും സിമ്പിൾ ആയിട്ടുള്ള വർക്കുകൾ ചെയ്ത് പണി ക്കുന്നതാണ് ഏറ്റവും നല്ലത്. അതുപോലെതന്നെ ഒരു ഡോർ വയ്ക്കുന്ന അതിനെക്കാളും നല്ലത് രണ്ട് വാതിലുകൾ ആയി വയ്ക്കുന്നതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് വളരെയധികം ഫലങ്ങൾ ഉണ്ടാകുന്നതായിരിക്കും.

അതുപോലെതന്നെ നമ്മുടെ റൂമിലെ വാതിലുകളെ അപേക്ഷിച്ച് നമ്മുടെ പ്രധാനപ്പെട്ട വാതിൽ അവരെക്കാളും ഹൈറ്റ് കൂടിയ ആയിരിക്കണം. അതുപോലെതന്നെ വീടിൻറെ ഉള്ളിലേക്ക് തൂക്കുന്ന രീതി ആയിരിക്കണം എപ്പോഴും നമ്മളെ പ്രധാനവാതിൽ. ഇങ്ങനെയുള്ള കാര്യങ്ങൾ ജീവിതത്തിൽ ശ്രദ്ധിച്ച് ചെയ്യുകയാണെങ്കിൽ വളരെയധികം മാറ്റങ്ങൾ ഉണ്ടാകുന്നതായിരിക്കും. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published.