ഈ എട്ട് കാര്യങ്ങൾ നിങ്ങൾ വീട്ടിൽ നിന്ന് നിങ്ങൾ ഒഴിവാക്കുക.

പിന്നെ നമ്മൾ പറയുന്നത് നമ്മുടെ വീടുകളിൽ ഒഴിവാക്കേണ്ട 8 കാര്യങ്ങൾ ഏതൊക്കെയാണ് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. എട്ടു കാര്യങ്ങൾ നമ്മുടെ വീടുകളിൽ ഒഴിവാക്കുകയാണെങ്കിൽ നമുക്ക് വളരെയധികം ഐശ്വര്യങ്ങളും അതുപോലെതന്നെ സമ്പന്നതയും എല്ലാം ലഭിക്കുന്നതാണ്. ഇനി നമുക്ക് അടുത്ത കാര്യങ്ങൾ ഏതൊക്കെയാണ് എന്ന് നോക്കാം. ചിലന്തി വല ധാരാളമായി വീടുകളിൽ ഉണ്ടെങ്കിൽ നമുക്ക് ഒരു നെഗറ്റീവ് ഫീൽ ഉണ്ടാകുന്നതാണ് അതുകൊണ്ട് ചിലന്തിവലകൾ നമ്മൾ എവിടെയെങ്കിലും നമ്മുടെ കണ്ണിൽ വീടിനുള്ളിൽ കാണുകയാണെങ്കിൽ അത് നശിപ്പിച്ചു കളയുകയാണ് ചെയ്യുന്നത്.

അതുപോലെ തന്നെയാണ് ഒരു കാരണവശാലും നിങ്ങൾ നിർമ്മിച്ച പാടാത്ത ഒരു വസ്തുവാണ് പ്രാവിൻറെ കൂട്എന്ന് പറയുന്നത് എൻറെ കൂട് നിങ്ങൾ ഒരു കാരണവശാലും നിങ്ങളുടെ വീടുകളിൽ നിർമ്മിക്കാൻ പാടുള്ളതല്ല. നിങ്ങടെ വീട്ടിൽ ആരോഗ്യപ്രശ്നങ്ങൾ ഒഴിവില്ല ഒരാൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതാണ്. അപ്പോൾ തീർച്ചയായും പ്രാവിൻറെ കൂട് നമ്മൾ ഒഴിവാക്കുക. അതുപോലെതന്നെ തേൻകൂട് നമ്മുടെ വീടുകളിൽ ഉണ്ടെങ്കിൽ എങ്കിൽ ഇവ നമ്മൾ ഒഴിവാക്കേണ്ടി ഇരിക്കുന്നു.

ഇങ്ങനെ തേനീച്ചയും തേൻ കൂടും ഉണ്ടെങ്കിൽ വീടുകളിൽ ഐശ്വര്യം ഉണ്ടാവുന്നതല്ല. അതുപോലെതന്നെ നിങ്ങൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് പൊട്ടിയ ഗ്ലാസ്സുകൾ അതുപോലെതന്നെ എന്നെ പൊട്ടിയാ കണ്ണാടികൾ ഒന്നും നമ്മുടെ വീട്ടിൽ സൂക്ഷിക്കുന്നത് നല്ലതല്ല . എപ്പോഴും ഒരു മനസ്സിന് വിഷമം ഉള്ള കാര്യങ്ങളായിരിക്കും ഈ വീടുകളിൽ ഉണ്ടായിരിക്കുന്നത് അത് കാരണം ഈ ചില്ലുകളും അതുപോലെതന്നെ കണ്ണാടിയും നമ്മൾ എവിടെയെങ്കിലും പോയി കളയേണ്ട താണ്. അതുപോലെതന്നെയാണ് വവ്വാൽ നമ്മുടെ വീടുകളിൽ ഉണ്ടെങ്കിൽ നമ്മുടെ വീടുകളിൽ ഒരു നെഗറ്റീവ് എനർജി ഉണ്ടെന്ന് അർത്ഥം.

തീർച്ചയായിട്ടും നിങ്ങളുടെ വീടുകളിൽ വവ്വാല് ഉണ്ടെങ്കിൽ ആ ഉള്ള ഭാഗം വൃത്തിയാക്കി നല്ലതുപോലെ സൂക്ഷിക്കുക. അതുപോലെതന്നെ അടുത്ത കാരണമാണ് വെള്ളം എന്ന് പറയുന്നത് വെള്ളം ഒരു കാരണവശാലും നമ്മുടെ വീടുകളിൽ നിന്ന് ലീക്കായി പോവാൻ പാടില്ല. അങ്ങനെ പോവുകയാണെങ്കിൽ നിങ്ങൾക്ക് ഐശ്വര്യവും സമാധാനവും നഷ്ടപ്പെടുന്നതാണ്. വീഡിയോ ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യാൻ ഒരിക്കലും മറക്കരുത്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *