എന്താണ് കുരുമുളക് ദീപം. കുരുമുളക് ദീപം കൊണ്ട് എന്തും നേടാം.

ഇന്ന് നമ്മൾ പറയുന്നത് കുരുമുളക് ദീപത്തെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത് ഈ കുരുമുളക് ദീപം എന്താണ് ഇതിൻറെ പ്രയോജനങ്ങൾ എന്താണ് അതുപോലെതന്നെ ഈ കുരുമുളക് ദീപം കൊണ്ട് എന്തൊക്കെ നമുക്ക് നേടാൻ സാധിക്കും എന്നതിനെക്കുറിച്ചും ഈ വീഡിയോയിൽ പറയുന്നുണ്ട്. കുരുമുളക് ദീപം നമുക്ക് എന്താ ആഗ്രഹം നേടിയെടുക്കാൻ ഏറ്റവും പ്രയോജനകരമായ ഒരു ദീപമാണ്. ഇതിൽ നിന്നും വളരെയധികം ആണുങ്ങൾക്ക് ഫലങ്ങളും അതുപോലെതന്നെ ഗുണാനുഭവങ്ങളും ലഭിച്ചിട്ടുണ്ട്. ഈ കർമ്മം ആർക്കുവേണമെങ്കിലും ചെയ്യാവുന്നതാണ് ഏത് മതസ്ഥർക്ക് വേണമെങ്കിലും ഈ കർമ്മം ചെയ്യാവുന്നതാണ്.

അതുപോലെതന്നെ ഈ കർമ്മം വിശ്വാസത്തോടുകൂടി ചെയ്യുക ഒരിക്കലും അവിശ്വാസത്തോടെ കൂടി കാരണം ചെയ്യാതിരിക്കുക. അതുപോലെതന്നെ ഈ കർമ്മം വേറെ അനാവശ്യ പ്രവർത്തകള്ക്കുവേണ്ടി ഉപയോഗിക്കാതിരിക്കുക അങ്ങനെ ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾക്ക് അതിനുള്ള പ്രതിഫലം വേറെ ലഭിക്കുന്നതാണ്. അതുകൊണ്ട് അനാവശ്യ പ്രവർത്തികൾക്ക് നിങ്ങൾ ഒരിക്കലും ഈ കർമ്മങ്ങളെല്ലാം ഉപയോഗിക്കാതിരിക്കുക . നല്ല പ്രവർത്തനങ്ങൾക്ക് വേണ്ടി മാത്രമേ കർമ്മം ഉപയോഗിക്കാൻ പാടുള്ളൂ. നിങ്ങൾക്ക് ഈ കർമ്മം ചെയ്യാൻ ആയിട്ട് എന്തൊക്കെ വസ്തുക്കൾ ആവശ്യമാണ് എന്ന് നോക്കാം. ഇതിനു വേണ്ടി നമുക്ക് ഒരു കഷണം ചെറിയ വെള്ളത്തുണി അതുപോലെതന്നെ 27 മണി കുരുമുളക് ആവശ്യമുണ്ട്. അതുപോലെതന്നെ ഒരു മൺചിരാത് ആവശ്യമുണ്ട്. 27 ഉണങ്ങിയ കുരുമുളക് 27 നക്ഷത്രങ്ങളുടെ പ്രതീകമാണ്.

വെള്ളത്തുണി എടുക്കുന്നത് നമ്മുടെ വീട്ടിലെ സന്തോഷവും സമാധാനവും ഉണ്ടാകാൻ വേണ്ടിയാണ്. ഇതിൻറെ പ്രതീകമായിട്ടാണ് നമ്മൾ വെള്ളത്തുണി എടുക്കുന്നത്. അതുപോലെതന്നെ നിങ്ങൾ ദീപം തെളിയിക്കാൻ വേണ്ടി അതിലേക്ക് നല്ലെണ്ണ മാത്രം ഉപയോഗിക്കുക അല്ലാതെ വേറെ ഒരു എണ്ണയും ഉപയോഗിക്കാതിരിക്കുക നല്ല ഉപയോഗിക്കുന്നത് നല്ലെണ്ണ ഐശ്വര്യയുടെ പ്രതീകമാണ്. ഈ കർമ്മം ചെയ്യേണ്ടത് എന്ന് പറഞ്ഞാൽ ചൊവ്വാഴ്ചകളിൽ ആണ്. രാഹുകാല സമയത്ത് വേണം നിങ്ങൾ ഈ കർമ്മം ചെയ്യാനായിട്ട്. ഇത് ഒരു ചൊവ്വാഴ്ചയാണ് ചെയ്യുന്നതെങ്കിൽ ഞങ്ങൾക്ക് ഫലം ലഭിക്കുന്നതായിരിക്കും അല്ലെങ്കിൽ എല്ലാ ചൊവ്വാഴ്ചകളിലും ചെയ്യാനാണെങ്കിൽ. നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കുന്നതായിരിക്കും. ഇത് ചെയ്യുന്നത് കൊണ്ട് നിങ്ങൾക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകില്ല.

ഐശ്വര്യവും സമാധാനവും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്നതായിരിക്കും. ഇനി ഈ കർമ്മം എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. അതുപോലെതന്നെ ചൊവ്വാഴ്ച നമുക്ക് ചെയ്യേണ്ട ഈ കർമ്മം തിങ്കളാഴ്ച രാത്രിയിൽ ആരാണോ ആ ചെയ്യുന്ന വ്യക്തി നിങ്ങൾ എടുത്തു വച്ചിരിക്കുന്ന വെളുത്ത തുണിയിൽ 27 കുരുമുളക് ഇടുക എന്നിട്ട് അതിനുശേഷം പൊതിഞ്ഞു കെട്ടുക. എന്നിട്ട് നിങ്ങൾ എടുത്തു വച്ചിരിക്കുന്ന നല്ലെണ്ണയിൽ മുക്കി വയ്ക്കുക. അതുപോലെതന്നെ തിങ്കളാഴ്ച രാത്രിയിൽ ഈ കർമ്മം ചെയ്യുമ്പോൾ നിങ്ങൾ കുളിച്ചു ശുദ്ധി ആയിട്ട് വേണം ഈ കർമ്മം ചെയ്യാനായി.

എന്നിട്ട് നിങ്ങൾക്ക് നിങ്ങളുടെ മറ്റു കാര്യങ്ങളിലേക്ക് കടക്കാം എന്നതാണ് തിങ്കളാഴ്ച രാത്രിയിൽ വേണം ഈ കർമ്മം ചെയ്യാനായി. എന്നിട്ട് ചൊവ്വാഴ്ച രാഹുകാല സമയത്ത് ഈ നല്ലെണ്ണയിൽ മുക്കി വച്ചിരിക്കുന്ന തുണി. അപ്പോൾ ചൊവ്വാഴ്ചയും നിങ്ങൾ കുളിച്ചു ശുദ്ധിയായി വേണം ഈ കർമ്മം ചെയ്യാൻ. എന്നിട്ട് നമ്മൾ എടുത്തിരിക്കുന്ന മൺചിരാതിൽ വച്ചതിനുശേഷം എണ്ണയൊഴിച്ച് നമുക്ക് തിരിയിട്ട ദൈവം തെളിയിക്കുന്നതാണ്. സകലവിധ ഐശ്വര്യങ്ങളും സമാധാനം വന്നു ചേരുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ ആയി കാണുക.