ഗർഭാശയമുഴകൾ വരാതിരിക്കാനും അതുപോലെ തന്നെ അത് ചുരുങ്ങി പോകാനും ഉള്ള വഴികൾ എന്താണ്.

ഇന്ന് നമ്മൾ പറയുന്നത് ഒരുപാട് സ്ത്രീകൾക്കുള്ള ഒരു പ്രധാനപ്പെട്ട അസുഖമാണ് ഫൈബ്രോയിഡ് എന്ന് പറയുന്നത്. ഫൈബ്രോയ്ഡ് സുഖമുള്ള ഒരുപാട് സ്ത്രീകൾ നമ്മുടെ നാട്ടിലുണ്ട്. ഫൈബ്രോയ്ഡ് സർജറികൾ കൂടാതെ നമുക്ക് ഏറ്റവും ലളിതമായി ചെയ്യാവുന്ന ഒരു കാര്യമാണ് ഈ നമ്മളിവിടെ പറയുന്നത്. ഫൈബ്രോയ്ഡ് കാരണമുണ്ടാകുന്ന പ്രധാന ലക്ഷണങ്ങൾ എന്ന് പറയുന്നത് മെൻസസ് ടൈമിൽ ടൈമിൽ ഉള്ള പ്രധാനപ്പെട്ട ബ്ലീഡിങ് അതുപോലെതന്നെ ഫൈബ്രോയ്ഡ് വലുതായിട്ട് മൂത്രതടസ്സം മലം പോവാതെ ഇരിക്കുക അങ്ങനെയൊക്കെ ഇതിൻറെ ലക്ഷണങ്ങളാണ്. ഇത് സ്കാൻ ചെയ്ത് ഫൈബ്രോയ്ഡ് ആണ് എന്ന് കണ്ടെത്തി കഴിഞ്ഞാൽ. വന്നെങ്കിൽ ഇപ്പോൾ കണ്ടുവരുന്നത് സർജറി ചെയ്ത് ഫൈബ്രോയ്ഡ് മാത്രം എടുത്തുകളയുക എന്നതാണ്.

ഇലി രെണ്ടു കൂടാതെ നമ്മുടെ രോഗിയുടെ കയ്യിൽ കൂടെ ഒരു ട്യൂബ് കടത്തി രക്തക്കുഴലിൽ ഒരു ഇൻഡക്ഷൻ കൊടുക്കുന്നതിൽ കൂടി ഫൈബ്രോയ്ഡ് വളർച്ച നിന്നു പോവുകയും അവിടെ നമുക്ക് ഫൈബ്രോയ്ഡ് ചുരുങ്ങി പോവുകയും ചെയ്യുന്നു. രോഗിയുടെ ബുദ്ധിമുട്ടുകൾ മാറിപ്പോവുകയും രോഗി പഴയ പഴയ ആരോഗ്യനില വീണ്ടെടുക്കുകയും ചെയ്യുന്നു. ഇത് വളരെ ലളിതമായ ഒരു ഒരു സർജറിയാണ് അതുപോലെതന്നെ രോഗിക്ക് അധികം വേദന ഉണ്ടാകുന്നില്ല അതുപോലെതന്നെ ഇത് ചെയ്തു കഴിഞ്ഞാൽ ഒരിക്കലും ഐസിയുവിലേക്ക് മാറ്റുന്നില്ല റൂമിലേക്ക് ആണ് മാറ്റുന്നത്. അതുപോലെതന്നെ തോന്നൽ അതുപോലെതന്നെ സ്റ്റിച്ചിങ് ഒന്നുമില്ലാത്ത ഒരു സർജറി ആണ് ഇത്.

അതുപോലെതന്നെ ഫേഷ്യലിന് വെയിറ്റ് എടുക്കുന്നതിനു ജോലി ചെയ്യുന്നതിന് ഒരു തടസ്സവും ഉണ്ടാകില്ല. അതുപോലെതന്നെ നിങ്ങൾ എന്ത് ജോലിയാണ് ചെയ്തുകൊണ്ടിരുന്നത് അതിന് ഒരു കുഴപ്പവും സംഭവിക്കുന്നതല്ല ഈ സർജറി ചെയ്താൽ. വളരെ നൂതനമായ ഒരു ഒരു പ്രക്രിയയാണ് ഇതിലൂടെ നടക്കുന്നത് അത് 90 ശതമാനം സ്ത്രീകളിലും വിജയിക്കുന്ന താണ്. ഇത് ഏറ്റവും നല്ല ഒരു സർജറിയാണ്. ഊ ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *