മുഖചർമ്മം ഓരോ ദിവസം കൂടുന്തോറും ഇരുണ്ട് വരുന്നുണ്ടോ ഇതാണ് പരിഹാരം.

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ മുഖചർമ്മം ഇരുണ്ട് വരാറുണ്ട് ഇതിൻറെ കാരണങ്ങൾ എന്തെന്നും ഇതിന് പരിഹാരം എന്ത് എന്നുമാണ് ഇതിൽ പറയുന്നത്. കുടൽ സംബന്ധമായ പ്രശ്നങ്ങളിൽ ആണ് നമുക്ക് സ്കിൻ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. നമ്മൾ നമ്മുടെ മുഖം ചർമ്മം രക്ഷിക്കാൻ വേണ്ടി എന്താണ് ആദ്യം നോക്കുന്നത് എന്ന് വെച്ചാൽ എന്തുകൊണ്ടാണ് ആണ് സ്കിന്നിന് ഒരു ഡാമേജ് ഉണ്ടാകുന്നത് എന്ന് നമ്മൾ നോക്കണം. എന്നിട്ട് ഈ ഡാമേജ് രീതികളെ ആദ്യം മാറ്റി നിർത്തിയിട്ട് വേണം നമ്മൾ സ്കിൻ കെയർ ചെയ്യാൻ. അതുപോലെതന്നെ നമ്മുടെ മുഖം ഇരുണ്ടു വരികയും കഴുത്തിന് പിൻവശത്തുള്ള കറുപ്പുനിറം വരികയും ഉണ്ടെങ്കിൽ നമ്മുടെ വീട്ടിൽ ഉള്ളത് അല്ലെങ്കിൽ നമ്മുടെ പ്രിയപ്പെട്ടവരായ ആളുകൾക്ക് പറഞ്ഞു കൊടുക്കേണ്ട ഒരു ടെസ്റ്റ് ആണ്. ഐ .ജി. ഇ എന്നുപറയുന്ന ബ്ലഡ് ടെസ്റ്റ് കവർച്ചയ്ക്ക് ചെയ്യേണ്ടതുണ്ട്.

മുഖം മാത്രമായിരുന്നു വരികയാണെങ്കിൽ അത് തൈറോയ്ഡ് മായി ബന്ധപ്പെട്ട കാര്യമാണ്. ഈ ടെസ്റ്റുകൾ ചെയ്താൽ നമുക്ക് എന്ത് ആണ് നമ്മുടെ മുഖം മുഖം കറുക്കാൻ ഉള്ള കാരണം എന്ന് നമുക്ക് മനസ്സിലാകും. ഇനി രണ്ടാമത്തെ ടെസ്റ്റ് എന്ന് പറയുന്നത് ആൻറി ജിപി ആൻറി ടി പി ഓ എന്ന് പറയുന്ന ടെസ്റ്റുകളാണ്. ഇത് തൈറോയ്ഡിനെ ഇൻഫ്ളമേഷൻ ചെക്ക് ചെയ്യുന്ന ടെസ്റ്റ് ആണ് . നീർക്കെട്ട് ഉണ്ടെങ്കിൽ ആണ് ഈ പ്രശ്നങ്ങൾ കൂടുതലും കാണപ്പെടാറുള്ളത് ഈ ഇൻഫർമേഷൻ കൺട്രോൾ ചെയ്തെങ്കിൽ മാത്രമേ നമുക്ക് നമ്മുടെ മുഖത്തെ കറുപ്പ് നിറം കൺട്രോൾ ചെയ്യാൻ സാധിക്കുകയുള്ളൂ. അതുപോലെതന്നെ ഫാറ്റിലിവർ ഉള്ള ആളുകൾക്ക് ചില സമയങ്ങളിൽ ചില ആളുകൾക്ക് ഇങ്ങനെ സംഭവിക്കാറുണ്ട് അപ്പോൾ അതിനു ടെസ്റ്റുകൾ എന്താണ് എന്ന് വച്ചാൽ ചെയ്യുക എന്നിട്ട് അതിൻറെ കാരണം മനസ്സിലാക്കി പരിഹരിക്കാവുന്നതാണ്. ഈ പറയുന്ന മൂന്ന് അവയവങ്ങൾ നന്നായിട്ട് പ്രവർത്തിച്ച എങ്കിൽ മാത്രമേ നിങ്ങൾക്ക് മുഖത്ത് കറുപ്പുനിറം ഉണ്ടാകാതെ ഇരിക്കൂ.

ഏറ്റവും കൂടുതൽ സ്കിൻ റിലേറ്റഡ് ആയിട്ടുള്ള പ്രശ്നം വരുന്നത് ഗോതമ്പ് പമ്പ ആയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോഴാണ്. നമ്മൾ ചോറ് ഒഴിവാക്കി ഗോതമ്പ് ലേക്ക് എല്ലാവരും മാറുകയാണ് എന്നാൽ ഗോതമ്പിലെ ദോഷങ്ങൾ ആർക്കും ഇപ്പോഴും ഇതുവരെ മനസ്സിലായിട്ടില്ല. അതുപോലെതന്നെ പാല ഗോതമ്പ് കട്ട് ചെയ്ത് നിങ്ങൾ ഒരു രണ്ടാഴ്ച ആഴ്ച നിന്നു നോക്കൂ. നിങ്ങൾക്ക് വളരെയധികം മാറ്റങ്ങൾ സംഭവിക്കുന്നത് കാണാം. മാത്രമല്ല സ്കിൻ നിൻറെ കാര്യത്തിലും വയറിൻറെ കാര്യത്തിലും തൈറോയ്ഡ് റിലേറ്റഡ് ആയ കാര്യത്തിലും നമുക്ക് വളരെയധികം മാറ്റങ്ങൾ സംഭവിക്കുന്നത് കാണാൻ സാധിക്കും. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.