വീട്ടിൽ ഐശ്വര്യവും സമ്പത്തും സമാധാനവും ഉണ്ടാകണമെങ്കിൽ ഇത് 21 ദിവസം നിങ്ങൾ ചെയ്യുക.

പിന്നെ നമ്മൾ പറയാൻ പോകുന്നത് നമ്മുടെ വീടുകളിൽ ഉള്ള നെഗറ്റീവ് എനർജി എങ്ങനെ ഇല്ലാതാക്കാം എന്നതിനെ കുറിച്ചാണ് പറയുന്നത്. ചിലപ്പോൾ നമ്മുടെ വീടുകളിൽ നമുക്ക് സമാധാനം കാണില്ല ചിലപ്പോൾ നമ്മുടെ വീടുകളിൽ എല്ലാവർക്കും സാമ്പത്തികമായ ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും അതുപോലെതന്നെ രോഗങ്ങൾ ഉണ്ടാവുകയും എല്ലാം ചെയ്യുന്നു. ഇങ്ങനെയുള്ള കാര്യങ്ങൾക്ക് പരിഹാരങ്ങൾ എന്തെല്ലാം എന്നാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത് അത് നമ്മുടെ വീടുകളിൽ നെഗറ്റീവ് എനർജി എല്ലാം മാറ്റി പോസിറ്റീവ് എനർജി കൊണ്ടു വരുന്ന ഒരു കർമ്മം ആണ് ഇത്. അതുപോലെ തന്നെ നമ്മൾ എന്ത് കാര്യങ്ങൾ വിചാരിച്ചാലും അത് നടക്കാതെ വരികയും ചെയ്യുന്നു.

അതുപോലെതന്നെ വീട്ടിലുള്ള കുടുംബാംഗങ്ങൾക്ക് വളരെ വലിയ രീതിയിലുള്ള അസുഖങ്ങൾ ഉണ്ടായി വരികയും അതുപോലെ ചെറിയ അസ്വസ്ഥതകൾ ഉണ്ടാവുകയും ചെയ്യുന്നു. ഇനി നമുക്ക് ഇതിലേക്ക് എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം ഇതിലേക്ക് വേണ്ടി നമ്മൾ ഒരു ഗ്ലാസ് എടുക്കുക. ഗ്ലാസ് എടുക്കുമ്പോൾ ചില്ല് ക്ലാസ്സ് എടുക്കാൻ ശ്രദ്ധിക്കുക. എന്നിട്ട് ആ ക്ലാസിലേക്ക് കുറച്ച് കല്ലുപ്പ് നിറയ്ക്കുക. കല്ലുപ്പിൻ്റെ ഗുണം എന്നുപറയുന്നത് ലക്ഷ്മി ദേവി കുടികൊള്ളുന്ന വസ്തുവാണ് അതുപോലെ തന്നെ ഏറ്റവും പ്രിയപ്പെട്ട വസ്തുവാണ് ലക്ഷ്മീദേവി കലുപ്പ് എന്ന് പറയുന്നത്. അതുപോലെതന്നെ കല്ലുപ്പ് നെഗറ്റീവ് എനർജി കളെ ഇല്ലാതാക്കി ഒരു പോസിറ്റീവ് എനർജി നമുക്ക് നൽകുന്ന ഒരു കാര്യമാണ്.

ഈ ഗ്ലാസ്സിലേക്ക് കുറച്ച് കല്ലുപ്പ് ഇട്ടതിനുശേഷം ഇതിലേക്ക് കുറച്ച് വെള്ളം ഒഴിക്കുക എന്നിട്ട് ഈ ഗ്ലാസ് ബാത്റൂമിൽ വെക്കുക. ഇത് എപ്പോൾ ചെയ്യണം എന്ന് വെച്ചാൽ നമ്മുടെ രാത്രിയിൽ ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് ഇത് ചെയ്യുക. എന്നിട്ട് നമ്മൾ പിറ്റേദിവസം രാവിലെ എണീറ്റ് അതിനുശേഷം ഇത് സിംഗിലോ അല്ലെങ്കിൽ മറ്റു സ്ഥലങ്ങളിലും ഇത് കളയാവുന്നതാണ്. എന്നിട്ട് ഈ ഗ്ലാസ് കഴുകി കമിഴ്ത്തി നമ്മുടെ ബാത്റൂമിൽ വയ്ക്കുക. ഇങ്ങനെ തുടർച്ചയായി നിങ്ങൾ 21 ദിവസം ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ഉറപ്പായും ഫലം ലഭിക്കുന്നതാണ്. നിങ്ങളുടെ വീടിൻറെ നെഗറ്റീവ് എനർജി എല്ലാം മാറി പോസിറ്റീവ് എനർജി കൾ ഉണ്ടാക്കുകയും ചെയ്യും. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *