ഉദാരണ കുറവ് അതുപോലെതന്നെ പെട്ടെന്ന് ഉള്ള സ്ഖലനം മാറാൻ ഉള്ള എളുപ്പ വഴികൾ എന്താണ്.

ഇന്ന് നമ്മൾ പറയുന്നത് പെട്ടെന്നുള്ള സങ്കലനം അതുപോലെ തന്നെ ഉദ്ധാരണക്കുറവ് എന്നിവയോടൊപ്പം മാറാനുള്ള കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. അതുപോലെതന്നെ ഇതിനെ എങ്ങനെയാണ് ട്രീറ്റ് ചെയ്യുന്നത് അതുപോലെതന്നെ ഇതിന് അത്യാവശ്യം വേണ്ട ടെസ്റ്റുകൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചും ഈ വീഡിയോയിൽ പറയുന്നുണ്ട്. ഇത് പലപ്പോഴും പലതരം അസുഖങ്ങൾക്ക് കാരണമാകാൻ സാധ്യതയുണ്ട്. ലൈഗിക ശേഷി കുറവ് മൂലം ചെയ്യണം അതുപോലെതന്നെ എല്ലാം നമ്മുടെ ശരീരഭാഗങ്ങളിൽ അവയവങ്ങൾ ചിലപ്പോൾ പ്രവർത്തിക്കാതെ വരുക എന്നൊക്കെ ഉണ്ടാകുന്നതാണ്. അതുപോലെതന്നെ പ്രമേഹമുള്ളവർക്ക് രക്തക്കുഴലുകൾ ചുരുങ്ങുന്നത് കൊണ്ട് അതിലേക്കുള്ള രക്തം നടക്കാതെ വരികയും അവിടെ വലിയ അസുഖങ്ങൾ സംഭവിക്കുകയും ചെയ്യാറുണ്ട്.

അതുപോലെതന്നെ ഇതിൻറെ രക്തയോട്ടം നന്നായി നടക്കാനുള്ള വ്യായാമങ്ങളും എല്ലാം നമ്മൾ ചെയ്യേണ്ടതാണ്. അതുപോലെതന്നെ പുകവലിക്കുന്നവരിൽ ഈ രക്തക്കുഴലുകളുടെ ചുരുക്കം കൂടുതലായി സംഭവിക്കാറുണ്ട്. പലപ്പോഴും നമുക്ക് അറിയാവുന്നതാണ്. പുകവലി മൂലമാണ് ഹാർട്ടറ്റാക്ക് എല്ലാം സംഭവിച്ചു നമ്മുടെ ശരീരത്തിന് ഏറ്റവും ദോഷകരമായ ഒരു കാര്യമാണ് അത് വലിക്കുമ്പോൾ നമുക്ക് പല അവയവങ്ങളും നാശായി പോകാനും സാധ്യത കൂടുതലാണ് അതുകൊണ്ട് മിക്കതും പുകവലി നിങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക. മിക്ക ആളുകളും ആൽക്കഹോളും അതുപോലെതന്നെ സ്മോക്കിങ് ഒഴിവാക്കാൻ പറഞ്ഞാലും ഒഴിവാക്കില്ല എന്നിട്ട് ട്രീറ്റ്മെൻറ് ചെയ്യുന്നതിൽ ഒരു ഗുണവും ഉണ്ടാകില്ല. ഇവയുടെ കൂടെ ഒരിക്കലും ട്രീറ്റ്മെൻറ് കൾ നിങ്ങൾ ചെയ്യരുത് ഒഴിവാക്കാൻ പറഞ്ഞിട്ടുണ്ടെങ്കിൽ ആ കാര്യങ്ങൾ എല്ലാം ഒഴിവാക്കി ഇരിക്കണം അല്ലാതെ നിങ്ങൾ ചെയ്താൽ വെറുതേ പണം പോവാ എന്ന് മാത്രമേ സംഭവിക്കുന്നു.

അതുപോലെതന്നെ എന്തൊക്കെയാണ് നമ്മുടെ അസുഖങ്ങൾ എന്ന് അറിഞ്ഞു അതിന് ചെയ്യുന്നതാണ് ഏറ്റവും നല്ലത് ആയിട്ടുള്ള കാര്യം ഒരിക്കലും നമ്മൾ സ്വയം അസുഖങ്ങൾ തിരിച്ചറിഞ്ഞ് സ്വയം മരുന്നുകൾ വാങ്ങി ചികിത്സ നടത്തരുത്. ഒരു ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ഒരിക്കലും നിങ്ങൾ മരുന്ന് ഷോപ്പിൽ പോയി മരുന്ന് വാങ്ങി കഴിക്കരുത്. ചിലപ്പോൾ നമ്മുടെ ശരീരത്തിന് യോജ്യം ആവാത്ത മരുന്നുകൾ കഴിച്ച് പല അസുഖങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. അതുപോലെതന്നെ നമ്മുടെ ബലഹീനതകളെ ചൂഷണം ചെയ്യാൻ ഒരുപാട് പരസ്യം നമ്മുടെ നാട്ടിൽ ഇറങ്ങുന്നുണ്ട് അത് കൊണ്ട് നിങ്ങൾ അതൊന്നും പോയി വാങ്ങി കഴിക്കുകയും അതുപോലെതന്നെ ഇഞ്ചക്ഷൻ ഒന്നും കുത്തിവെക്കാതെ ഇരിക്കുകയും ചെയ്യുക. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *