വീട്ടിലെ ദൈവ സാന്നിധ്യം എങ്ങനെ സ്വയം തിരിച്ചറിയാം.

ഇന്ന് നമ്മൾ പറയാൻ പോകുന്നത് നമ്മുടെ വീടുകളിൽ ദൈവസാന്നിധ്യം ഉണ്ടോ അത് എങ്ങനെ തിരിച്ചറിയാം എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. നിങ്ങളുടെ വീടുകളിലെ പുതിയ മുറികളിൽ നിങ്ങൾ കേറുമ്പോൾ നല്ല പൂവിൻറെ സുഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കിൽ. തീർച്ചയായും നിങ്ങളുടെ വീട്ടിൽ ദൈവസാന്നിധ്യം ഉണ്ട് എന്നുള്ളത് ഉറപ്പാണ്. അതുപോലെതന്നെ നിങ്ങൾ എന്തെങ്കിലും കാര്യത്തിന് വിഷമിച്ചിരിക്കുമ്പോൾ നിങ്ങൾ നിങ്ങളുടെ മനസ്സ് ഇങ്ങനെ ചെയ്യും ഇങ്ങനെ ചെയ്താൽ നന്നാവും എന്ന് പറയുന്നുണ്ടെങ്കിൽ വീട്ടിൽ ദൈവസാന്നിധ്യം ഉണ്ട്.

അതുപോലെതന്നെ നിങ്ങൾക്കും ഒരു ദൈവാനുഗ്രഹം ഉണ്ട്. അതുപോലെതന്നെ നിങ്ങൾ ക്ഷേത്രങ്ങളിൽ പ്രാർത്ഥിക്കാൻ പോകുമ്പോൾ ക്ഷേത്രത്തിൽ പ്രവർത്തിക്കുമ്പോൾ വിഗൃതി അവിടെനിന്ന് ഒരു പൂവ് നിലത്തേക്ക് വിഴുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ദൈവാനുഗ്രഹം ലഭിച്ചിരിക്കുന്നു എന്നാണ് അർത്ഥം. പിന്നെ എന്തൊക്കെ തുലാം നമ്മുടെ കൂടെ ദൈവം ഉണ്ടാവില്ല എന്ന് ഒരിക്കലും പറയരുത് ദുഃഖത്തിലും സുഖത്തിലും എല്ലാം ദൈവം നമ്മുടെ കൂടെ തന്നെ ഉണ്ടായിരിക്കും. അതുപോലെതന്നെ എന്തെങ്കിലും ദുഃഖങ്ങൾ നമുക്ക് വരുന്നുണ്ടെങ്കിൽ ആ കാര്യം എന്താണ് എന്ന് നമുക്ക് മനസ്സിലാക്കിത്തരാൻ വേണ്ടിയാണ് ഇങ്ങനെയുള്ള ദുഃഖങ്ങൾ ഉണ്ടാക്കുന്നത്.

ഹരി പോയ തന്നെ നമ്മുടെ സംഘത്തിലുണ്ടായിരുന്ന എല്ലാവരും നമ്മുടെ ദുഃഖത്തിൽ പങ്കുചേരുന്നു ഉണ്ടോ അതുപോലെതന്നെ ദുഃഖത്തിൽ നമ്മുടെ ആരൊക്കെ സഹായിക്കുമെന്ന് ഉള്ളതെല്ലാം മനസ്സിലാക്കിത്തരാൻ വേണ്ടിയാണ് ദുഃഖങ്ങളും നമുക്ക് നൽകുന്നത്. അതുപോലെ തന്നെ നമ്മൾ ദുഃഖങ്ങൾ എങ്ങനെ തരണം ചെയ്യും അതുപോലെതന്നെ നമ്മുടെ മനസ്സിൽ അതിന് ഇങ്ങനെ നമുക്ക് നേരിടാൻ സാധിക്കുമെന്ന് എല്ലാം മനസ്സിലാക്കിത്തരാൻ വേണ്ടിയാണ് നമുക്ക് ഓരോ ദുഃഖങ്ങളും തരുന്നത്. നിങ്ങൾ വിളക്ക് കത്തിക്കുമ്പോൾ അതെ ഒരു ചെറിയ കാറ്റ് അടിച്ചു കളഞ്ഞു പോകാൻ ഉണ്ടെങ്കിൽ അത് ഒരിക്കലും ശകുനം ആയി ഒരിക്കലും കാണാതിരിക്കുക.

ഇത് ശുഭം ഉള്ള ഒരു കാര്യമാണ്. ഇതിൽ നിനക്ക് ദൈവാനുഗ്രഹം നിങ്ങളുടെ വീട്ടിലും അതുപോലെതന്നെ നിങ്ങളിലും ഉണ്ട് എന്നുള്ള ഒരു ഉറപ്പ് തരുന്നതാണ്. അതുപോലെതന്നെ എന്ത് പ്രശ്നങ്ങൾ വന്നാലും നിങ്ങൾ ഈശ്വരനെ മുറുകെപിടിക്കുക എല്ലാ കഷ്ടങ്ങളിലും ദുഃഖങ്ങളിൽ നിന്നും ഈശ്വരൻ നമ്മളെ കരകയറ്റി എന്നുള്ള ഒരു ഉറപ്പും വിശ്വാസവും നിങ്ങൾക്കുണ്ടെങ്കിൽ അതുപോലെതന്നെ എല്ലാ കഷ്ടതകളും മാറിക്കിട്ടും. ഈ വീഡിയോ ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുത്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *