ഈ വസ്തുക്കൾ കടമായി വാങ്ങിയാൽ നിങ്ങളുടെ വീട്ടിൽ ദാരിദ്ര്യം വിട്ടുമാറില്ല.

ഇന്ന് നമ്മൾ പറയുന്നത് ചില വസ്തുക്കൾ നമ്മൾ വാങ്ങിയാൽ അത് ദാരിദ്ര്യവും അതുപോലെതന്നെ ചില നശിച്ച കാര്യങ്ങളിലേക്ക് നയിക്കുകയും ചെയ്യും അത് ഏതൊക്കെ വസ്തുക്കൾ ആണ് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. നമുക്ക് ചില വസ്തുക്കൾ വാങ്ങിയാൽ ചില വസ്തുക്കൾ തിരികെ കൊടുക്കാൻ പറ്റാതെ ഇരിക്കുകയും അത് വലിയ ആപത്തുകളിലും വഴക്കുകളിലേക്കും തള്ളിവിടുകയും ചെയ്യും. ചില വസ്തുക്കൾ നമ്മൾ വാങ്ങിയാൽ അത് നമുക്ക് തീരാ ദുഃഖങ്ങളും ദാരിദ്ര്യവും കൊണ്ടു തരും. അത് ഏതൊക്കെ വസ്തുക്കൾ ആണെന്ന് നോക്കാം.

സാധാരണ കടമൊക്കെ നമ്മൾ വാങ്ങുമ്പോൾ രണ്ടുമൂന്നു തവണ ആലോചിച്ചിട്ട് ആയിരിക്കും വാങ്ങുന്നത്. അതിന് കാരണം എന്ന് പറയുന്ന നമ്മൾ അടുപ്പമുള്ള ആളുകളിൽനിന്ന് വാങ്ങിയിട്ട് പിന്നീട്. അത് തിരിച്ചു കൊടുക്കാൻ പറ്റാതെ ഇരിക്കുകയും അവരിൽ നിന്നുള്ള ഉള്ള അകൽച്ചകും വഴക്കിനും ഒക്കെ. കാരണമാകാറുണ്ട് അതുപോലെ തന്നെ . പിന്നീട് കടം വാങ്ങിയാൽ നമ്മളെ ചില സാഹചര്യങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യുന്നുണ്ട്. അതുപോലെ തന്നെയാണ് ചില വസ്തുക്കൾ നമ്മൾ കടമായി വാങ്ങുകയാണെങ്കിൽ .

ദാരിദ്ര്യവും കഷ്ടതകളും ഒക്കെ നമ്മുടെ വീടുകളിൽ ഉണ്ടാക്കി വയ്ക്കും. അത് എന്തൊക്കെയാണ് തിരിച്ചറിഞ്ഞ് പരമാവധി അവസ്ഥകൾ കടം വാങ്ങുന്നത് ഒഴിവാക്കുക. അതിൽ വളരെ പ്രധാനമായത് പണം തന്നെയാണ്. നിങ്ങൾ ഒരാളുടെ കയ്യിൽ നിന്ന് പണം കടം വാങ്ങുകയാണെങ്കിൽ അവരുടെ നെഗറ്റീവ് എനർജി കൾ നിങ്ങളിലേക്ക് എത്തുകയും അത് നിങ്ങൾക്ക് ദോഷങ്ങളുണ്ടാകും.

പറ്റുമെങ്കിൽ നമ്മുടെ സമ്പാദ്യത്തിൽ ഉള്ളിൽ തന്നെ ജീവിക്കാൻ ശ്രമിക്കുക. നമ്മൾ കടംവാങ്ങി ജീവിച്ചു തുടങ്ങി കഴിഞ്ഞാൽ പലപ്പോഴും അത് തിരിച്ചടയ്ക്കാൻ സാധിക്കാതെ വരും . അതിന് ഒരു കാരണം കൂടിയുണ്ട് . ചില ആളുകളുടെ അടുത്തുനിന്ന് നമ്മൾ പണം വാങ്ങിയാൽ അത് തിരിച്ചടയ്ക്കാൻ സാധിക്കുകയില്ല എപ്പോഴും നമ്മൾ പലിശയോ മറ്റും അടച്ചു കൊണ്ടിരിക്കും. അതിൻറെ മുതൽ നമ്മൾ തിരിച്ചടയ്ക്കണം എന്ന് എത്ര വിചാരിച്ചാലും എത്ര ശ്രമിച്ചാലും നടക്കില്ല.

അതുപോലെ തന്നെയാണ് പേന എന്ന് പറയുന്ന വസ്തു നമ്മൾ മിക്കതും കടം വാങ്ങാനുള്ള ഒരു സാധനമാണ് ആണ് ഇത് കടംവാങ്ങി കഴിഞ്ഞാൽ നമ്മൾ തിരിച്ചു കൊടുക്കാൻ പോകുന്നത് പതിവാണ് ഇത് തിരിച്ചു കൊടുക്കാതെ പോന്നാൽ നിങ്ങൾക്ക് നിങ്ങളുടെ വീടുകളിൽ ഇതിൽ ദുഃഖങ്ങളും ദാരിദ്ര്യവും വന്നുചേരും. ഇതുപോലെതന്നെ മറ്റൊരാളുടെ കർച്ചീഫ് നിങ്ങൾ ഉപയോഗിക്കരുത് ഇത് ഏത് ആളുടെ ആയിക്കോട്ടെ നിങ്ങൾ നിങ്ങൾ വാങ്ങി ഉപയോഗിക്കരുത് ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഞാൻ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *