തൈറോയ്ഡ് രോഗം ജീവിതത്തിലൊരിക്കലും വരാതിരിക്കാനും അതുപോലെ തൈറോയ്ഡ് രോഗമുണ്ടെങ്കിൽ മാറാനും ഇങ്ങനെ ചെയ്താൽ മതി

ഇന്ന് നമ്മൾ പറയുന്നത് തൈറോയ്ഡിനെ കുറിച്ചാണ്. തൈറോയ്ഡ് ജീവിതത്തിൽ ഒരിക്കൽ വരാതിരിക്കാനും ഇത് വന്നുകഴിഞ്ഞാൽ എങ്ങനെ മാറും എന്നതിനെക്കുറിച്ചും ആണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. നമ്മുടെ ശരീരത്തിലെ ചിത്രശലഭത്തിൻ്റെ രൂപത്തിൽ ഇരിക്കുന്ന ഒരു അവയവമാണ് തൈറോയ്ഡ് എന്ന് പറയുന്നത്. ചിലർക്ക് ക്ഷീണം ഉണ്ടാകും ഈ തൈറോയ്ഡ് മൂലം പോലെ തന്നെ ചിലർക്ക് ശരീരം മൊത്തം വേദന ഉണ്ടാകാൻ സാധ്യതയുണ്ട്. അതുപോലെതന്നെ മുടികൊഴിച്ചിൽ ഇങ്ങനെ പല വിധത്തിലുള്ള പ്രശ്നങ്ങൾ ഈ തൈറോയ്ഡ് മൂലം നമുക്ക് ഉണ്ടാകുന്നുണ്ട്. ശരിക്കും നമ്മൾ ഭക്ഷണത്തിനു മുന്പായി വേണം നമ്മൾ തൈറോയ്ഡ് ടെസ്റ്റ് ചെയ്യുമ്പോൾ ടെസ്റ്റ് ചെയ്യേണ്ടത്.

ഒരിക്കലും ഭക്ഷണം കഴിച്ചു കഴിഞ്ഞ് തൈറോയ്ഡ് ടെസ്റ്റ് ചെയ്യരുത്. ഹൈപ്പോതൈറോയ്ഡിസം എന്നത് എന്താണെന്ന് നോക്കാം. ആരാണ് തൈറോയ്ഡിന് പ്രവർത്തനം കുറഞ്ഞിരിക്കുന്ന ഒരു സംഭവമാണ് ഹൈപ്പോതൈറോയ്ഡിസം എന്ന് പറയുന്നത്. ഇത് ടി എസ് എച്ച് അളവ് നോർമൽ ആണ് നിൽക്കുന്നതെങ്കിൽ. ഹൈപോതൈറോയ്ഡിസം ഉണ്ടാകുമ്പോൾ ടി എസ് എച്ച് അളവ് കൂടി പോവുകയും ചെയ്യുന്നു. ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ ആൻറിബോഡി കൂടുകയാണ് പോവുകയാണ് ചെയ്യുന്നത്.

നമ്മുടെ ശരീരത്തിലെ കോശങ്ങൾ ക്കെതിരെ അതായത് നമ്മുടെ ശരീരത്തിലെ തൈറോയ്ഡ് എതിരായി നമ്മുടെ ശരീരം തന്നെ ആൻറി ബോഡികൾ ഉൽപാദിപ്പിക്കുകയാണ് ചെയ്യുന്നത്. പിന്നെ ഹൈപ്പോതൈറോയ്ഡിസം കൊണ്ട് നമ്മുടെ വണ്ണം മാക്സിമം ഒരു മൂന്നോ നാലോ കിലോയാണ് കൂടുന്നത്. ബാക്കി നമ്മൾ കഴിക്കുന്ന ഭക്ഷണത്തെയും നമ്മുടെ ജീവിതശൈലി കളിലൂടെയും ആണ് നമുക്ക് കൊഴുപ്പും അതുപോലെതന്നെ പൊണ്ണത്തടിയും ഫാറ്റി ലിവറും എല്ലാം ഉണ്ടാകുന്നത്.

നമ്മൾ ജീവിതശൈലി ക്രമീകരിച്ച് ക്രമീകരിച്ച നിങ്ങൾ മുന്നോട്ടുപോവുക ഫാറ്റിലിവർ അതുപോലെതന്നെ പൊണ്ണത്തടി എല്ലാം കുറയാൻ നമുക്ക് വ്യായാമങ്ങൾ സഹായിക്കുന്നതാണ് വയറ്റിൽ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പാണ് ഇതിനെ പ്രധാനപ്പെട്ട കാരണം. ഇനി നമുക്ക് തൈറോയ്ഡ് ക്യാന്സറിനെ കുറിച്ച് നോക്കാം. നമുക്ക് തൈറോയ്ഡ് കൂടെ ഉണ്ടാകുന്ന മുഴകൾ മിക്കതും നമുക്ക് ചികിത്സിച്ച് സർജറികൾ വഴി മാറ്റാവുന്നതാണ്. എന്നാൽ ഇതിൽ 5 ശതമാനം മുഴകൾ ക്യാൻസർ മുഴകൾ ആയി മാറാറുണ്ട്.

ഇത് നമ്മൾ എങ്ങനെയാണ് അറിയേണ്ടത് ബ്ലഡ് ടെസ്റ്റ് വഴി ഒരിക്കലും ഇത് നമുക്ക് അറിയാൻ സാധിക്കില്ല അൾട്രാസൗണ്ട് സ്കാൻ എന്ന ഒരു സ്കാന് കൊണ്ടാണ് നമുക്ക് ഇത് അറിയാൻ സാധിക്കുന്നത്. ഈ സ്റ്റാൻഡ് ചെയ്യുമ്പോൾ തന്നെ തൈറോയ്ഡ് ഗ്രന്ഥിയുടെ വലുപ്പം അതുപോലെതന്നെ ആസ്ഥാനമായിട്ടുള്ള മുഴുവനായി എല്ലാം കണ്ടുപിടിക്കാൻ സാധിക്കുന്നു അപ്പോൾ അതിലൂടെ നമുക്ക് ഇത് തൈറോയ്ഡ് കാൻസർ ആണോ എന്ന് തിരിച്ചറിയാൻ സാധിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *